Day: November 6, 2020
എന്തൊക്കെ ഭീകരമായ വെർഷനുകൾ
മടങ്ങിപ്പോകുന്നതിനു മുൻപ് ആ മരപ്പണിക്കാരൻ അനുവർത്തിച്ച അവസാനകർമ്മങ്ങളിലൊന്ന് ഇതായിരുന്നു; അവരുടെ പൊടി പുരണ്ട വിണ്ടു കീറിയ കാല്പാദങ്ങളെ കഴുകി ചുംബിക്കുക. എളുപ്പമല്ല ഒരാളുടെ കാല്പാദങ്ങളെ തൊടുക. ജയദേവരെ ഓർമ്മിക്കുന്നു. ഗീതഗോവിന്ദത്തിന്റെ രചനയ്ക്കിടയിലായിരുന്നു അത്. അനുരാഗത്തിനൊടുവിൽ രാധയുടെ കാല്പാദങ്ങളെ മാധവ ചുംബിക്കുന്നു. അവിടെ കവി സന്ദേഹിയായി. മാധവ ഈശ്വരചൈതന്യമാണ്, രാധ ഒരു സാധു സ്ത്രീയും. അതിൽ ഈശ്വരനിന്ദയുടെ ഒരു കനലാളുന്നുണ്ടെന്നു ഭയന്ന് അയാളതു വേണ്ടെന്നു വച്ചു. എന്നിട്ടും, അതീവലാവണ്യമുള്ള ആ വരികൾ അയാളെ പ്രലോഭിപ്പിച്ചു. ഖിന്നനായി കവി ഒരു … Continue reading എന്തൊക്കെ ഭീകരമായ വെർഷനുകൾ
Amma അമ്മ
https://youtu.be/Cl7I_Bhb0iw A Marvelous Presentation on Motherhood in Malayalam Amma അമ്മ
President Putin urges his government to further reduce abortion numbers | SW NEWS | 167
Holy Mass is Hope in Action | Fr. Daniel Seward | Hope Does not Disappoint
How to be a Eucharistic Community? | Fr. Gerard McMorrow | Luminous
Playing by Heart | Carmela A. Martino | Book.Ed
Jimmy Akin & Mark Brumley: Open Forum – Catholic Answers Live – 11/05/20
മക്കളോട് പറയണേ… ഞാന്‍ അവരെ സ്റ്റേഹിക്കുന്നു.. ( മരണത്തിനു തൊട്ടുമുന്‍പ് )
റവ. ഫാ. സന്തോഷ് അന്തിക്കാട്ട് 🔴LIVE HOLY MASS @06.45am II SYRO MALABAR
Saint of the Day, November 6th – St. Leonard of Noblac
https://youtu.be/BmdcpbndnTU അനുദിന വിശുദ്ധർ (Saint of the Day) November 6th - St. Leonard of Noblac അനുദിന വിശുദ്ധർ (Saint of the Day) November 6th - St. Leonard of Noblac Hermit-abbot, a convert of St. Remigius. He was a French courtier offered a bishopric, but became a recluse at Micy, France. He then lived at Limoges, France, and … Continue reading Saint of the Day, November 6th – St. Leonard of Noblac
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ആറാം തീയതി | Vanakkamasam | Souls in Purgatory | November 6
DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 6 November Vanakkamasam – 06 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം:ആറാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദൈവത്തെ കാണുവാനോ സ്നേഹിക്കുവാനോ അനുഭവിക്കുവാനോ ഉള്ള അപ്രാപ്തതയാണ് നരകവാസികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ വേദന. ഈ വേദന, മറ്റു വേദനകളെക്കാളും നൂറായിരം മടങ്ങു വലിയ വേദനയാണെന്ന് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം പറയുന്നു. അതേ സമയം ശുദ്ധീകരണ സ്ഥലത്തിലുള്ള ആത്മാക്കള്‍, തങ്ങള്‍ക്കു കല്‍പ്പിച്ചിരിക്കുന്ന പ്രായശ്ചിത്തകടം തീരും വരെയും ശക്തമായ വേദനയനുഭവിക്കുന്നു. ഹൃദയപൂര്‍വ്വം സ്നേഹിക്കുന്ന … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ആറാം തീയതി | Vanakkamasam | Souls in Purgatory | November 6
അനുദിനവിശുദ്ധർ – നവംബർ 6
♦️♦️♦️ November 06 ♦️♦️♦️ ലിമോഗെസിലെ വിശുദ്ധ ലിയോണാര്‍ഡ് ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ നോബ്ലാക്കിലെ ലിയോണാര്‍ഡ് അഥവാ ലിമോഗെസിലെ ലിയോണാര്‍ഡ് ക്ലോവിസിന്റെ കൊട്ടാരത്തിലെ ഒരു ഫ്രാങ്കിഷ് പ്രഭുവായിരുന്നു. റെയിംസിലെ മെത്രാനായിരുന്ന വിശുദ്ധ റെമീജിയൂസിനാല്‍ (വിശുദ്ധ റെമി) അവിടുത്തെ രാജാവിനോടൊപ്പം വിശുദ്ധ ലിയോണാര്‍ഡും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. വിശുദ്ധന്‍ അനേകം തടവ് പുള്ളികളുടെ മോചനം സാധ്യമാക്കി. പിന്നീട് മാനസാന്തരപ്പെട്ട ഇവര്‍ തങ്ങളുടെ മാധ്യസ്ഥ വിശുദ്ധനായിട്ടാണ് ഇദ്ദേഹത്തെ കരുതി പോന്നത്. മെത്രാന്‍ വാഗ്ദാനം നിരസിച്ച ഇദ്ദേഹം മെസ്മിന്‍, ലീ എന്നീ വിശുദ്ധരുടെ ഉപദേശ … Continue reading അനുദിനവിശുദ്ധർ – നവംബർ 6