ദിവ്യബലി വായനകൾ Tuesday of week 32 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ചൊവ്വ / November 10 Saint Leo the Great, Pope, Doctor  on Tuesday of week 32 in Ordinary Time Liturgical Colour: White. പ്രവേശകപ്രഭണിതം cf. പ്രഭാ 45:30 പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത എന്നേക്കും അവനുണ്ടാകുന്നതിന്, കര്‍ത്താവ് അവനു വേണ്ടി സമാധാനത്തിന്റെ ഉടമ്പടി സ്ഥാപിക്കുകയും അവനെ രാജകുമാരനാക്കുകയും ചെയ്തു. സമിതിപ്രാര്‍ത്ഥന ദൈവമേ, അപ്പസ്‌തോലികശിലയുടെ ദൃഢമായ അടിസ്ഥാനമുള്ള അങ്ങേ സഭയ്‌ക്കെതിരായി, നരകവാതിലുകള്‍ … Continue reading ദിവ്യബലി വായനകൾ Tuesday of week 32 in Ordinary Time

Advertisement

REFLECTION CAPSULE – Tuesday of the 32nd Week in Ordinary Time

✝️ REFLECTION CAPSULE FOR THE DAY – Tuesday of the 32nd Week in Ordinary Time “Being willing to have our ‘faces to the coal’ in accomplishing the mission of the Kingdom of God!” (Based on Titus 2:1-14 and Lk 17:7-10 – Tuesday of the 32nd Week in Ordinary Time) It was the time of World … Continue reading REFLECTION CAPSULE – Tuesday of the 32nd Week in Ordinary Time

അനുദിനവിശുദ്ധർ – നവംബർ 10

♦️♦️♦️ November 10 ♦️♦️♦️ മഹാനായ വിശുദ്ധ ലിയോ പാപ്പാ ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ സഭയുടെ വേദപാരംഗതനും മാര്‍പാപ്പായുമായ വിശുദ്ധ ലിയോ ഒന്നാമന്‍റെ ഭരണകാലം 440 മുതല്‍ 461 വരെയായിരിന്നു. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്ന സഭാധികാരികളില്‍ ഏറ്റവും പ്രശസ്തനായ ഇദ്ദേഹത്തിന് 'മഹാനെന്ന' ഇരട്ടപ്പേര് സഭാ സമൂഹം ചാര്‍ത്തി നല്‍കി. അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് നമുക്ക് വളരെ കുറച്ചേ അറിവുള്ളൂ. റോമന്‍ മെത്രാന്‍ പദവിയുടെ സമുന്നതത്വം പുനസ്ഥാപിക്കുകയും പരിശുദ്ധ സഭയുടെ അന്തസ്സ് വീണ്ടെടുക്കുകയും ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രഥമദൗത്യം. സഭാസംബന്ധിയായ കാര്യങ്ങളിലും … Continue reading അനുദിനവിശുദ്ധർ – നവംബർ 10

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പത്താം തീയതി  | Vanakkamasam | Souls in Purgatory | November 10

DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 10 November Vanakkamasam – 10 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പത്താം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വിശുദ്ധ ലിഗോരി, വിശുദ്ധ ലെയോണാര്‍ഡ്, വേദപണ്ഡിതനായ സ്വാരെസ് മുതലായ കീര്‍ത്തിപ്പെട്ട മഹാത്മാക്കള്‍ പറയുന്നത്, കത്തോലിക്കരില്‍ അധിക പങ്കും സര്‍വ്വേശ്വരന്‍റെ കൃപാധിക്യം കൊണ്ട് നിത്യ നരകത്തില്‍ നിന്നൊഴിഞ്ഞ് ശുദ്ധീകരണ സ്ഥലത്തില്‍ ബഹുവേദന അനുഭവിച്ചു കൊണ്ടെങ്കിലും രക്ഷപെടുമെന്നാണ്. ഈ പുണ്യാത്മാക്കളുടെയും വേദശാസ്ത്രികളുടെയും അഭിപ്രായം ആശ്വാസ പ്രദമാണങ്കിലും ദൈവശുശ്രൂഷയില്‍ നാം ജാഗ്രതകുറവ് കാണിക്കാന്‍ പാടില്ല. … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പത്താം തീയതി  | Vanakkamasam | Souls in Purgatory | November 10

പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ​യി​ല്‍ 11 ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ടി കോ​വി​ഡ്

https://www.deepika.com/News_latest.aspx?catcode=latest&newscode=344310 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളുടെ ക്ഷേമം; കേരളം ഒന്നാമത്

https://www.deepika.com/News_latest.aspx?catcode=latest&newscode=344309 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news