Day: November 22, 2020

ദിവ്യബലി വായനകൾ Monday of week 34 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 തിങ്കൾ / November 23 Saint Clement I, Pope, Martyr  or Monday of week 34 in Ordinary Time  or Saint Columbanus, Abbot and Missionary  Liturgical Colour: Red. പ്രവേശകപ്രഭണിതം ഈ വിശുദ്ധന്‍ തന്റെ ദൈവത്തിന്റെ നിയമത്തിനുവേണ്ടി മരണംവരെ പോരാടുകയും ദുഷ്ടരുടെ വാക്കുകള്‍ ഭയപ്പെടാതിരിക്കുകയും ചെയ്തു; എന്തെന്നാല്‍, […]