Watch “Solae – Origins (Full Album Visualiser) [Lofi Bible Study Beats]” on YouTube

https://youtu.be/_nfmk8O7bQs Watch "solae - Origins (Full Album Visualiser) [Lofi Bible Study Beats]" on YouTube

സർവ്വഗോത്രങ്ങളും വിലപിക്കാതിരിക്കാൻ ദൈവം ശക്തമായി ഇടപെടുന്ന നിമിഷങ്ങളാണ് വി. കുർബാന അത്ഭുതങ്ങൾ

https://youtu.be/BR55nCGo-hg Watch "സർവ്വഗോത്രങ്ങളും വിലപിക്കാതിരിക്കാൻ ദൈവം ശക്തമായി ഇടപെടുന്ന നിമിഷങ്ങളാണ് വി. കുർബാന അത്ഭുതങ്ങൾ" on YouTube

ഒന്നാം നൂറ്റാണ്ടിലെ സുവിശേഷ പ്രഘോഷണത്തിന് തിരിതെളിക്കുകയായ് അഭിവന്ദൃ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ

https://youtu.be/QabK8xZ8WsE ഒന്നാം നൂറ്റാണ്ടിലെ സുവിശേഷ പ്രഘോഷണത്തിന് തിരിതെളിക്കുകയായ് അഭിവന്ദൃ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഒന്നാം നൂറ്റാണ്ടിലെ സുവിശേഷ പ്രഘോഷണത്തിന് തിരിതെളിക്കുകയായ് അഭിവന്ദൃ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ താമരശേരി രൂപതാ മെത്രാൻ .. Marian Street Ministry KozhikodeMobile :9947961493 , 9645530783 marianstreetministry marrrmigiousinchananiyil Camera &Editing : Lineesh Kunduthode

🔥വിത്തുകൾ

🔥വിത്തുകൾ ഫലമണിയുകയാണ് ജീവന്റെ നിയമം. ഇതു ഭൂമിയുടെ അലംഘനീയമായ പാഠമാണ്. കള്ളിമുള്ളുകൾ പോലും പൂക്കാറുണ്ട്. ഇത്രനാൾ എവിടെയാണീ വെള്ളപ്പൂക്കൾ ഒളിപ്പിച്ചുവെച്ചിരുന്നതെന്ന് നമ്മെ അത്ഭുതപ്പെടുത്തുമാറ്‌ നിറയെ പൂക്കാറുണ്ട്. സ്വയം നശിക്കുമെന്നറിഞ്ഞിട്ടും നാട് നശിക്കുമെന്നുപറഞ്ഞിട്ടും ഇല്ലിമൂളം കാവുകളും പൂ ചൂടാറുണ്ട്. എന്നിട്ടും ഒരിക്കലും പൂക്കാതെ പോകുന്ന ചില മനുഷ്യരുണ്ട്.കൃപയുടെ പുസ്തകത്തിൽനിന്ന് ഭീതിയുടെ ഒരുവാക്ക്. ഫലം നൽകാത്ത വൃക്ഷങ്ങളുടെ കീഴിൽ കോടാലി വെയ്ക്കപ്പെട്ടിരിക്കുന്നു. ഈ മഴു വിസ്മൃതിയുടേതാണ്. പ്രിയപ്പെട്ടവർ ബോധപൂർവം അവരുടെ ഓർമകളിൽ നിന്ന് നിങ്ങളുടെ വേരുകൾ വെട്ടിമാറ്റാൻ കൊതിക്കുന്നു എന്ന … Continue reading 🔥വിത്തുകൾ