Part 3: Enthronement and Adoration | The Father Couture Series

https://youtu.be/K2SetA1mJVA Watch "Part 3: Enthronement and Adoration | The Father Couture Series" on YouTube

KCBC Jagratha IT Mission

Nelsapy

സഭാ – സാമൂഹിക വിഷയങ്ങളിലുള്ള ഔദ്യോഗിക പ്രതികരണങ്ങൾ, ജാഗ്രത കമ്മീഷൻ്റെ ഇടപെടലുകൾ, വിവിധ പ്രോഗ്രാമുകൾ, വിവാദ വിഷയങ്ങളുടെ വാസ്തവങ്ങൾതുടങ്ങിയവ യഥാസമയം ആധികാരികമായി അറിയാൻ –കെസിബിസി ഐക്യ ജാഗ്രത കമ്മീഷൻ്റെ വാട്ട്സാപ്പ് ഗ്രൂപ്പിലേയ്ക്ക് സ്വാഗതം.

ഗ്രൂപ്പ് – 4 https://chat.whatsapp.com/EJitmgq9BatCZ96ei8ppRr

ഗ്രൂപ്പ് – 5 https://chat.whatsapp.com/JW92hclBOH80wWE5xm5ezy

ഗ്രൂപ്പ് – 6 https://chat.whatsapp.com/IRxQpLDKwOzFmQE2AtdGeM

ഗ്രൂപ്പ് – 7 https://chat.whatsapp.com/IknTTO6xFkFGjeMuliZnun

ഗ്രൂപ്പ് – 8 https://chat.whatsapp.com/HahJut4bRV4AZb6O6rZJrS

ഗ്രൂപ്പ് – 9 https://chat.whatsapp.com/I2vtoZXPVjRKfCjMh9tNtQ

ഗ്രൂപ്പ് – 10 https://chat.whatsapp.com/K6VgP8uvwAqEnFe77kyWIG

ഒരാൾ ഒരു ഗ്രൂപ്പിൽ അംഗമായാൽ മതിയാവും. താൽപ്പര്യമുള്ളവർക്കിടയിൽ ഈ മെസേജ് ഷെയർ ചെയ്യാവുന്നതാണ്. KCBC Jagratha IT Mission

View original post

Ponnoliyil Kallara… Malayalam Lyrics

Nelsapy

Song:ponnoliyil kallara

Album:Snehamalyam

പൊന്നൊളിയിൽ കല്ലറ മിന്നുന്നു
മഹിമയോടെ നാഥനുയിർക്കുന്നു
മുറിവുകളാൽ മൂടിയ മേനിയിതാ നിറവോലും പ്രഭയിൽ മുഴുകുന്നു (2)

തിരുശിരസ്സിൽ മുൾമുടി ചൂടിയവൻ
സുരഭിലമാം പൂങ്കതിരണിയുന്നു
കണ്ണീരിൽ മുങ്ങിയ നയനങ്ങൾ
കനകം പോൽ മിന്നി വിളങ്ങുന്നു (2)

(പൊന്നൊളിയിൽ…..)

പുകപൊങ്ങും മരണത്താഴ്വരയിൽ
പുതുജീവൻ പൂങ്കതിരണിയുന്നു
മാനവരും സ്വർഗ്ഗനിവാസികളും
വിജയാനന്ദത്തിൽ മുഴുകുന്നു (2)

പൊന്നൊളിയിൽ കല്ലറ മിന്നുന്നു
മഹിമയോടെ നാഥനുയിർക്കുന്നു
മുറിവുകളാൽ മൂടിയ മേനിയിതാ നിറവോലും പ്രഭയിൽ മുഴുകുന്നു

View original post

Kanuka Kroosin Pathayil… Malayalam Lyrics

Nelsapy

Song. Kanuka kroosin

Album:sneharaagam

കാണുക ക്രൂശിൻ പാതയിൽ
പാതയിൽ  പാതയിൽ പാതയിൽ
ഘോരമാം മരക്കുരിശേന്തി
പോകുമാ ദേവകുമാരൻ

കാണുക ക്രൂശിൻ പാതയിൽ
പാതയിൽ പാതയിൽ പാതയിൽ

നിൻ ദാഹമൊക്കെയും തീർക്കാൻനിനക്കായ്
രക്ഷയിൻ ജലവും ഞാനേകി(2)
അതിൻ ഫലമായ് നീ നൽകി എനിക്കായ്
ഘോരമാം കൈപ്പുനീർ മാത്രം(2)
എൻ പ്രിയ ജനമേ എൻ പ്രിയ ജനമേ
എന്തു ഞാൻ തിന്മകളേകി(2)
ഈ പാനപാത്രം ഞാൻ കുടിപ്പാനായ്
എൻ പ്രിയ താതാ നിൻ ഹിതമോ

കാണുക ക്രൂശിൻ പാതയിൽ
പാതയിൽ പാതയിൽ പാതയിൽ

നിൻ താപമൊക്കെയും തീർക്കാൻ നിനക്കായ് നന്മകളഖിലവുമേകി(2)
അതിൻ ഫലമായ് നീ നൽകി എനിക്കായ്
ഘോരമാം മരക്കുരിശല്ലോ(2)
എൻ പ്രിയ താതാ എൻ പ്രിയ താതാ
എന്നെ നീ കൈവെടിഞ്ഞോ(2)
ഈ പാനപാത്രം ഞാൻ കുടിപ്പാനായ്
എൻ പ്രിയതാതാ നിൻ ഹിതമോ

കാണുക ക്രൂശിൻ പാതയിൽ
പാതയിൽ പാതയിൽ പാതയിൽ

View original post