🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ശനി, 20/3/2021 Saturday of the 4th week of Lent - Proper Readings (see also The Man Born Blind) Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 18:5,7 മരണത്തിന്റെ രോദനം എന്നെ വലയം ചെയ്തു. പാതാളപാശങ്ങള്‍ എന്നെ വരിഞ്ഞുകെട്ടി. എന്റെ ദുരിതങ്ങളില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു, അവിടന്ന് തന്റെ വിശുദ്ധ ആലയത്തില്‍ നിന്ന് എന്റെ ശബ്ദം കേട്ടു. … Continue reading ദിവ്യബലി വായനകൾ – Saturday of the 4th week of Lent