Month: April 2021

പുലർവെട്ടം 458

{പുലർവെട്ടം 458}   Everything that you love, you will eventually loose, but in the end love will return in a different form”- Franz Kafka താൻ പാടിയ രാഗം ഉറക്കെ മൂളിക്കൊണ്ടിരുന്ന ഒരു അന്ധബാലികയുടെ വീട്ടിലേക്ക് പ്രവേശിച്ച് അവൾക്കു വേണ്ടി പ്രിയരാഗങ്ങളൊക്കെ വായിച്ചു കൊടുത്ത ബീഥോവനെപ്പോലെ കാഫ്കയുടെ ജീവിതത്തിലുമുണ്ടായി സ്നേഹസാന്ദ്രമായ ഒരു നിമിഷം. മരണത്തിന് ഒരു വർഷം മുമ്പ് […]

അനുദിന വിശുദ്ധർ (Saint of the Day) April 14th – St. Tiburtius, St. Valerian & St. Maximus

അനുദിന വിശുദ്ധർ (Saint of the Day) April 14th – St. Tiburtius, St. Valerian & St. Maximus അനുദിന വിശുദ്ധർ (Saint of the Day) April 14th – St. Tiburtius, St. Valerian & St. Maximus Martyr with Valerian and Maximus, known by their inclusion in the Acts of St. Cecilia . […]

ജോസഫ് പരീക്ഷകളെ അതിജീവിച്ചവൻ

ജോസഫ് ചിന്തകൾ 127 ജോസഫ് പരീക്ഷകളെ അതിജീവിച്ചവൻ   പരീക്ഷകളെയും പരീക്ഷണങ്ങളെയും അതിജീവിച്ച യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ വഴികാട്ടി. ശാന്തമായി ഒഴുകുന്ന ഒരു പുഴയായിരുന്നില്ല യൗസേപ്പിൻ്റെ ജീവിതം. പ്രതിസന്ധികൾ പെരുമഴപോലെ പെയ്തിറങ്ങിയ സാഹചര്യങ്ങളും ആ ജീവിതത്തിലുണ്ടായിരുന്നു.   പരീക്ഷകളും പരീക്ഷണങ്ങളും ദൈവാശ്രയ ബോധത്തോടും ആത്മനിയന്ത്രണത്തോടും അതിജീവിച്ചാണ് നസറത്തിലെ ഈ മരണപ്പണിക്കാരൻ ഈശോയുടെയും തിരുകുടുംബത്തിൻ്റെയും കാവൽക്കാരനായത്.   ദൈവപുത്രൻ്റെ വളർത്തു പിതാവാകാനുള്ള ആഹ്വാനം യൗസേപ്പിനെ സംബന്ധിച്ച് പരീക്ഷണങ്ങളിലേക്കും ജീവിത […]

അനുദിനവിശുദ്ധർ – ഏപ്രിൽ 14

⚜️⚜️⚜️⚜️ April 14 ⚜️⚜️⚜️⚜️വിശുദ്ധരായ ടിബുര്‍ട്ടിയൂസും, വലേരിയനും, മാക്സിമസും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ആദ്ധ്യാത്മികതയ്ക്കു ജീവിതത്തില്‍ഏറെ പ്രാധാന്യം കൊടുത്തിരിന്ന വിശുദ്ധ സെസിലിയ, തന്‍റെ വിവാഹ ദിനമായപ്പോള്‍ അതിഥികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മാറി സ്വകാര്യതയില്‍ ഇരുന്നു കൊണ്ട് പ്രാര്‍ത്ഥനയില്‍ മുഴുകി. വിവാഹചടങ്ങിനു ശേഷം അതിഥികള്‍ പോയി കഴിഞ്ഞപ്പോള്‍, താന്‍ പ്രേമിക്കുന്ന ഒരാള്‍ ഉണ്ടെന്നും, അത് ദൈവത്തിന്റെ ഒരു മാലാഖയാണെന്നും, ആ മാലാഖ വലിയ അസൂയാലുവാണെന്നും, അതിനാല്‍ കന്യകയായി തന്നെ തുടരുവാനാണ് […]