ദൈവത്തിന് എല്ലാം സാധ്യമാണ്

https://youtu.be/qHt73JAb0us

അനുദിനവിശുദ്ധർ – ഏപ്രിൽ 27

⚜️⚜️⚜️⚜️ April 27 ⚜️⚜️⚜️⚜️വിശുദ്ധ സിറ്റാ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വളരെയേറെ ദൈവഭക്തിയുള്ള ഒരു കുടുംബത്തിലായിരുന്നു വിശുദ്ധ സിറ്റാ ജനിച്ചത്. ആഴമായ വിശ്വാസമുണ്ടായിരിന്ന അമ്മയുടെ വാക്കുകള്‍ക്കനുസരിച്ചാണ് സിറ്റാ പ്രവര്‍ത്തിച്ചിരിന്നതെന്ന് പറയപ്പെടുന്നു. തന്റെ 12-മത്തെ വയസ്സ് മുതല്‍ 60-മത്തെ വയസ്സില്‍ തന്റെ മരണം വരെ സഗ്രാട്ടി കുടുംബത്തിലെ ഒരു വേലക്കാരിയായിട്ടായിരുന്നു വിശുദ്ധ ജീവിച്ചത്. ഒരു വേലക്കാരിയെന്ന നിലയില്‍ വിശുദ്ധ വളരെ നല്ല ഒരു ജോലിക്കാരിയായിരുന്നു. സര്‍ഗാട്ടി കുടുംബത്തിലെ ഓരോ അംഗങ്ങളും കുട്ടികളും വിശുദ്ധയുടെ ശ്രദ്ധയിലും പോഷണത്തിലുമാണ് വളര്‍ന്ന് വന്നത്. ‘ഒരു വേലക്കാരി … Continue reading അനുദിനവിശുദ്ധർ – ഏപ്രിൽ 27

പുലർവെട്ടം 460

{പുലർവെട്ടം 460}   പ്രതിക്കൂട്ടിൽ നിൽക്കുന്ന മധ്യവയസ്കയായ ആ സ്ത്രീയെ കൗമാരക്കാരനായ നിയമവിദ്യാർത്ഥി തിരിച്ചറിഞ്ഞു. ജർമ്മനിയിലെ തടവറക്കാലത്തിന്റെ പശ്ചാത്തലത്തിലാണത്. ഒരു ക്യാമ്പിൽ നിന്ന് വേറൊരു ക്യാമ്പിലേക്ക് ഒരു സംഘം പെൺകുട്ടികളെ കൊണ്ടുപോകുന്നതിനിടയിൽ മുഴുവൻ പേരും ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. ആ യാത്ര ആവശ്യപ്പെടുകയും അനുവദിക്കുകയും ചെയ്ത ആളെന്ന നിലയിലാണ് ആ സ്ത്രീയുടെ ഉത്തരവാദിത്വം. സ്വന്തം കൈപ്പടയിൽ അവരെഴുതിയ കുറിപ്പും ഹാജരാക്കിയിട്ടുണ്ട്. അത് അവരുടെ തന്നെ എന്നുറപ്പ് വരുത്താൻ കൈയക്ഷരം പരിശോധിക്കാനാണ് കോടതി തീരുമാനിക്കുന്നത്. എന്നാൽ അതിന് തയാറാവാതെ അവർ … Continue reading പുലർവെട്ടം 460

Gurucharanam | ഗുരുചരണം | EPS:479 | APRIL-18-2021 | Fr. Bobby Jose Kattikad | ShalomTV

https://youtu.be/qXoUsKqkoxo Gurucharanam | ഗുരുചരണം | EPS:479 | APRIL-18-2021 | Fr. Bobby Jose Kattikad | ShalomTV ഗുരുമുഖത്ത് നിന്ന് ദിവ്യഗുരുവിന്റെ ജീവിതത്തെ തൊട്ടറിയാൻ ഗുരുമൊഴികളുമായി ഗുരുചരണം. #ShalomTV​​​​​​​​​​ #Gurucharanam​​​​​​​​​​ #Fr_Bobby_Jose_Kattikad​

ജോസഫ്: കോലാഹലം നിറഞ്ഞ ലോകത്തിനുള്ള മറുമരുന്ന്

ജോസഫ് ചിന്തകൾ 140 ജോസഫ്: കോലാഹലം നിറഞ്ഞ ലോകത്തിനുള്ള മറുമരുന്ന്   നമ്മുടെ പ്രാർത്ഥനാ ജീവിതത്തിലെ ഏറ്റവും എളുപ്പമുള്ള മാർഗ്ഗം ദൈവത്തോടു സംസാരിക്കുക എന്നതാണ്. നമ്മളെത്തന്നെ നിശബ്ദരാക്കി, ശാന്തമാക്കി ശ്രദ്ധിക്കുക എന്നത് പ്രാർത്ഥനയുടെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യവും.   വിശുദ്ധ സിപ്രിയാൻ പറയുന്നു: "പ്രാർത്ഥിക്കുമ്പോൾ നമ്മൾ ദൈവത്തോടു പ്രാർത്ഥിക്കുന്നു, ശ്രവിക്കാനായി നമ്മളെത്തന്നെ നിശബ്ദരാക്കുമ്പോൾ ദൈവം നമ്മോടു സംസാരിക്കുന്നു."   ഡാനീഷ് തത്വചിന്തകനായ സോറൻ കീർക്കേഗാർഡ് ഒരിക്കൽ എഴുതി: ലേകത്തിൻ്റെ ഇന്നത്തെ അവസ്ഥയും സകല ജിവിതവും രോഗാതുരമാണ്. കാരണം … Continue reading ജോസഫ്: കോലാഹലം നിറഞ്ഞ ലോകത്തിനുള്ള മറുമരുന്ന്