Month: May 2021

Kusruthi chodyam pettannu kandupidikkuuu😂😂😂

ഗ്രൂപ്പിലെ ബുദ്ധിജീവി കൾക്ക് ഇതാ തല പുകക്കാൻ ഒരു കിടിലൻ task😁. തോട്ടത്തിൽ ഞാൻ പച്ച, മാർകെറ്റിൽ ഞാൻ കറുപ്പ്,വീട്ടിൽ ഞാൻ ചുവപ്പ്, ആരാണ് ഞാൻ? തിന്നാൻ വേണ്ടിയാണ് എന്നെ വാങ്ങാറ് എന്നാൽ ആരും എന്നെ തിന്നാറില്ല ആരാണ് ഞാൻ? പറയുമ്പോൾ നിറമുണ്ട് കാണുമ്പോൾ നിറമില്ല,? നമ്മുടെ അടുക്കളയിൽ കാണുന്ന 3 രോഗങ്ങളുടെ പേര്? മൂന്നു അക്ഷരം ഉള്ള മലയാള വാക്ക്,ഇത് കഴിക്കും, ഇടത്തുനിന്ന് വലത്തോട്ട് വായിച്ചാലും […]

മലഞ്ചരക്ക് വ്യാപാരം ഉപേക്ഷിച്ച് 41-ാം വയസ്സില്‍ വൈദീക ജീവിതത്തിലേക്ക്‌ | Church Beats | Shekinah

മലഞ്ചരക്ക് വ്യാപാരം ഉപേക്ഷിച്ച് 41-ാം വയസ്സില്‍ വൈദീക ജീവിതത്തിലേക്ക്‌ | Church Beats | Shekinah മലഞ്ചരക്ക് വ്യാപാരം ഉപേക്ഷിച്ച് 41-ാം വയസ്സില്‍ വൈദീക ജീവിതത്തിലേക്ക്‌..#ShekinahTelevision #ChurchBeats Please Like & Subscribe Shekinah Channel https://www.youtube.com/channel/UCHtY… Please follow us onKerala Vision Cable Network Channel No:512Asianet Cable Vision Channel No:664Den Cable Network Channel No. 877Idukki Vision Channel No:140FaceBook […]

പുലർവെട്ടം 471

{പുലർവെട്ടം 471}   സ്വർഗ്ഗനരകങ്ങളുടെ ഭാവന രൂപപ്പെടുന്നതിൽ ചിത്രകലയുടെ പങ്ക് ചെറുതല്ല. സിസൈൻ ചാപ്പലിനെയും മൈക്കലാഞ്ചലോവിനെയും കാണാതെ പോകരുത്. വ്യക്തമായ കാഴ്ചയ്ക്ക് നിലത്തുകിടന്നുതന്നെ കാണണമെന്ന് കരുതുന്ന ചിലരെ ഗാർഡുകൾ ശകാരിച്ച് എഴുന്നേൽപ്പിക്കുന്നുണ്ട്. പോൾ മൂന്നാമൻ മാർപ്പാപ്പയുടെ നിർദ്ദേശമനുസരിച്ചാണ് ആഞ്ചലോ അത് ചെയ്തത്. തെരഞ്ഞെടുക്കപ്പെട്ടവരും, എന്നേയ്ക്കുമായി നഷ്ടമായവരും-സ്വർഗ്ഗനരകങ്ങളുടെ രണ്ടു തട്ടുകളിലായി വിഭജിക്കപ്പെടുകയാണ്. ഡിവൈൻ കോമഡിയിലൂടെ ദാന്തെ സൃഷ്ടിച്ചതുപോലെ ഇതിഹാസതുല്യമായ ഒരു ആവിഷ്കാരമാണ് അയാളുടെ സ്വപ്നം.   മുന്നൂറോളം മനുഷ്യരൂപങ്ങളെ […]

സന്യാസസഭകൾക്കുള്ള യൗസേപ്പിതാവിൻ്റെ പഞ്ചശീല തത്വങ്ങൾ

ജോസഫ് ചിന്തകൾ 161 സന്യാസസഭകൾക്കുള്ള യൗസേപ്പിതാവിൻ്റെ പഞ്ചശീല തത്വങ്ങൾ   നിരവധി സന്യാസസഭകൾ വിശുദ്ധ യൗസേപ്പിതാവിൻ്റെ നാമത്തിലും മദ്ധ്യസ്ഥതയിലും സ്ഥാപിതമായിട്ടുണ്ട്. ചില പ്രസിദ്ധമായ സന്യാസസഭകളെ പ്രത്യേക ദൗത്യം മാർപാപ്പ ഏല്പിച്ച ദിവസവും യൗസേപ്പിതാവിൻ്റെ തിരുനാൾ ദിനത്തിലായിരുന്നു. ഉദാഹരണത്തിനു പോൾ മൂന്നാമൻ മാർപാപ്പ വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയ്ക്കും സഹപ്രവർത്തകർക്കും ആദ്യ ഉത്തരവാദിത്വം ഭരമേല്പിച്ചതു 1539 ലെ യൗസേപ്പിതാവിൻ്റെ മരണ തിരുനാൾ ദിനത്തിലാണ്  (മാർച്ച് 19 )   താൻ […]

അനുദിന വിശുദ്ധർ – മെയ് 18 / Daily Saints – May 18

⚜️⚜️⚜️⚜️ May 18 ⚜️⚜️⚜️⚜️ മാര്‍പാപ്പായായിരുന്ന വിശുദ്ധ ജോണ്‍ ഒന്നാമന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇറ്റലിയിലെ ടസ്ക്കനി സ്വദേശിയായിരുന്നു പാപ്പായായിരുന്ന വിശുദ്ധ ജോണ്‍ ഒന്നാമന്‍. തന്റെ ജീവിതകാലത്ത് മാത്രമല്ല, മരണത്തിന് ശേഷവും ദൈവ മഹിമയെ മഹത്വപ്പെടുത്തുവാന്‍ ഭാഗ്യം സിദ്ധിച്ചവനായിരുന്നു വിശുദ്ധന്‍. അക്കാലത്ത് ഇറ്റലിയിലെ ഭരണാധികാരിയായിരുന്ന തിയോഡോറിക്ക്, കിഴക്ക്-പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ തമ്മില്‍ സമാധാനം പുനസ്ഥാപിച്ചുവെങ്കിലും തിയോഡോറിക്ക് ഇതിനെ സംശയത്തോട് കൂടിയായിരുന്നു വീക്ഷിച്ചിരുന്നത്. മാത്രമല്ല യേശുവിന്റെ ദൈവീകതയെ നിഷേധിക്കുന്ന ‘അരിയാനിസ’മെന്ന മതവിരുദ്ധ വാദത്തില്‍ […]

ഈ പറയുന്നത് ആരെന്നറിയില്ല അതി ഭീകരമായ സത്യമാണിത്. കേരളം വളരെ അപകടത്തിൽ

Originally posted on Love and Love Alone:
https://youtu.be/ROiUkaXdzUs Watch “ഈ പറയുന്നത് ആരെന്നറിയില്ല അതി ഭീകരമായ സത്യമാണിത്. കേരളം വളരെ അപകടത്തിൽ” on YouTube

ഇസ്രായേലും ഹമാസും: യഥാര്‍ത്ഥ സത്യങ്ങള്‍

Originally posted on Love and Love Alone:
ഇസ്രായേലും ഹമാസും: യഥാര്‍ത്ഥ സത്യങ്ങള്‍ വ്യക്തമായി വിവരിച്ച് ‘ദീപിക’ ദിനപത്രം. പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലേക്കു നയിച്ചുകൊണ്ട് ഇസ്രായേലും ഹമാസും തമ്മില്‍ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ചരിത്ര സത്യങ്ങള്‍ വിവരിച്ച് ‘ദീപിക’ ദിനപത്രം. കാലങ്ങളായി മുഖ്യധാര മാധ്യമങ്ങള്‍ വിഷയത്തില്‍ സ്വീകരിച്ചിരിന്ന ഏകപക്ഷീയ നിലപാടിന് മുന്നറിയിപ്പുമായാണ് ഇന്നത്തെ ദീപിക ദിനപത്രത്തില്‍ ‘ഇസ്രായേലും ഹമാസും’ എന്ന പേരില്‍ ഈടുറ്റ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.…

ദിവ്യബലി വായനകൾ – Saint John I  or Tuesday of the 7th week of Eastertide 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 ചൊവ്വ, 18/5/2021 Saint John I, Pope, Martyr  or Tuesday of the 7th week of Eastertide  Liturgical Colour: Red. പ്രവേശകപ്രഭണിതം ഈ വിശുദ്ധന്‍ തന്റെ ദൈവത്തിന്റെ നിയമത്തിനുവേണ്ടി മരണംവരെ പോരാടുകയും ദുഷ്ടരുടെ വാക്കുകള്‍ ഭയപ്പെടാതിരിക്കുകയും ചെയ്തു; എന്തെന്നാല്‍, ഉറച്ച പാറമേലായിരുന്നു അദ്ദേഹം അടിസ്ഥാനമിട്ടത്. Or: cf. ജ്ഞാനം 10:12 […]