കണ്ണമ്പുഴ അച്ചൻ മരിക്കുന്നതിനു മുമ്പ് നടത്തിയ അവസാന സന്ദേശം

https://youtu.be/EZCS28rY0rc Watch "കണ്ണമ്പുഴ അച്ചൻ മരിക്കുന്നതിനു മുമ്പ് നടത്തിയ അവസാന സന്ദേശം" on YouTube

അവസാനത്തെ ഇല | The Last Leaf | ഒ. ഹെൻറി

Nelsapy

ഒ.ഹെൻറിയുടെ ‘ അവസാനത്തെ ഇല ‘ ( The Last Leaf ) ഹൃദയത്തെ അഗാധമായി സ്പർശിക്കുന്ന കഥ!
അങ്ങ് പലവട്ടം ഈ കഥ വായിച്ചിട്ടുണ്ടാകും. ഈ രാത്രി ഒരിക്കൽക്കൂടി ഒന്ന് വായിച്ചാലോ?
ഈ കോവിഡ് കാലത്തെ വായനാനുഭവം തികച്ചും വ്യത്യസ്തമായിരിക്കും.
അങ്ങകലെ ന്യൂയോർക്കി നടുത്തുള്ള ഒരു ഗ്രാമത്തിൽ ചെറിയൊരു ഫ്ലാറ്റിലെ കുടുസ്സുമുറിയിൽക്കഴിയുന്ന ചിത്രകാരികളായ രണ്ടു പെൺകുട്ടികളുടെ കഥയാണ്‌ ഇത്.

അക്കുറി ശൈത്യകാലം അതികഠിനമായിരുന്നു. ചുറ്റും ന്യുമോണിയ പടർന്നുപിടിക്കുന്നു. ഒരുപാടുപേർ ഗുരുതരാവസ്ഥയിലായി. പലരും മരണത്തിനു കീഴ്പ്പെടുന്നു.

ചിത്രകാരികളിലൊരാളായ ജോൺസിക്കും ന്യുമോണിയ പിടിപെട്ടു. പ്രത്യാശയ്ക്കു വകയില്ല, ഇനി ജീവിച്ചിരിക്കാൻ. അദമ്യമായ ആഗ്രഹവും ആശയും അവൾക്കുണ്ടെങ്കിൽ മാത്രമേ രക്ഷപ്പെടാൻ സാധ്യതയുള്ളൂ എന്ന് കൂട്ടുകാരി സ്യൂവിനോട് ഡോക്ടർ പറഞ്ഞു.

ജോൺസിയെ പ്രത്യാശയിലേക്കും ജീവിതത്തിലേക്കും തിരിച്ചുകൊണ്ടുവരാൻ സ്യൂ ശ്രമിക്കുന്നു.

പെട്ടെന്നാണ് ജോൺസി പുറത്തേക്ക് കണ്ണുംനട്ട് എന്തോ എണ്ണിക്കൊണ്ടിരിക്കുന്നത് അവൾ ശ്രദ്ധിച്ചത്. ജനാലയ്ക്കു പുറത്തെ മതിലിൽ പറ്റിപ്പിടിച്ചു വളരുന്ന പാതിയുണങ്ങിയ വള്ളിച്ചെടിയിൽ നോക്കിയാണ് ജോൺസി എണ്ണിക്കൊണ്ടിരുന്നത്.
12, 11, 10 :…. 6, 5, 4. അതിലെ ഇലകൾ ഓരോന്നായി കൊഴിയുന്നത് അവൾ കൃത്യമായി എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു ഈദിവസങ്ങളിൽ.

“ഇനിയതിൽ മൂന്ന് ഇലകൾ കൂടിയേ ഉള്ളൂ. അതിലെ അവസാനത്തെ ഇല കൊഴിയുമ്പോഴേക്കും എന്റെ ജീവിതവും അവസാനിച്ചിരിക്കും”. ജോൺസി പറഞ്ഞു.

അവളുടെ അബദ്ധധാരണയെ തിരുത്തുവാൻ, വ്യർത്ഥമായ സങ്കല്പത്തിൽ നിന്ന് തിരിച്ചുകൊണ്ടുവരാൻ സ്യൂ ശ്രമിച്ചു.

ജോൺസിക്ക് നല്ല ഭക്ഷണവും മരുന്നും ലഭ്യമാക്കുവാനുള്ള പണം കണ്ടെത്താനായി ഒരു ചിത്രം അവൾക്ക് അത്യാവശ്യമായി പൂർത്തിയാക്കാനുണ്ട്. അതിനായി താഴത്തെ…

View original post 291 more words

Our Lady of Good Counsel

സൽബുദ്ധി മാതാവ് / സദുപദേശത്തിന്റെ മാതാവ് Our Lady of Good Counsel Litany images - Our Lady of Good Counsel / ലുത്തിനിയ ചിത്രങ്ങൾ - സൽബുദ്ധി മാതാവ് / സദുപദേശത്തിന്റെ മാതാവ്

THIRUVOSTHIYAL | തിരുവോസ്തിയിൽ | K G PETER | FR. JOY PLACKAL | SUNNY VARKEY

https://youtu.be/6sWTQL6WmhA THIRUVOSTHIYAL | തിരുവോസ്തിയിൽ | K G PETER | FR. JOY PLACKAL | SUNNY VARKEY കെ ജി പീറ്റർ സംഗീത സംവിധാനം നിർവഹിക്കുന്ന, 25 ൽ പരം വൈദികർ ആലപിച്ച, "ചരിത്രസഭ" എന്ന ക്രിസ്തീയ ഗാനസമാഹാരത്തിലെ പതിനഞ്ചാമത്തെ ഗാനം "തിരുവോസ്തിയിൽ"... Please Subscribe Our Youtube Channel https://www.youtube.com/channel/UCXzP...Please like Our facebook pagehttps://www.facebook.com/amma.mariyam.1Follow us on Twitterhttps://twitter.com/ammakgp Song Details___________________Album: Charithra SabhaMusic: K G PETERSinger: Fr.Joy Plackal(Ernakulam … Continue reading THIRUVOSTHIYAL | തിരുവോസ്തിയിൽ | K G PETER | FR. JOY PLACKAL | SUNNY VARKEY

REFLECTION CAPSULE FOR THE DAY – May 26, 2021: Wednesday

✝️ REFLECTION CAPSULE FOR THE DAY – May 26, 2021: Wednesday “Treasuring the Lord, knowing that true riches consist ‘not in the abundance of possessions, but in the fewness of wants!’” (Based on Sir 36:1-2, 5-6, 11-17 and Mk 10:32-45 – Wednesday of the 8th Week in Ordinary Time) A rich man, who was known … Continue reading REFLECTION CAPSULE FOR THE DAY – May 26, 2021: Wednesday

ഉറങ്ങും മുൻപ്‌ പ്രാർത്ഥന

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ ഉറങ്ങും മുൻപ്‌ ⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ ഈശോയെ ഈ രാത്രിയിൽ ഞങ്ങൾ ഒന്നു ചേർന്ന് പ്രാർത്ഥിക്കുന്നു..... രക്ഷകനായ ദൈവമേ, ആശ്വാസദായകനായ അങ്ങേ കരത്തിൽ അടിയനു വിശ്രമം നൽകണമെ... ഭാരമേറിയ ജീവിതം, ഇടക്ക്‌ ആശ്രയമില്ലാതെ വഴി മുട്ടിപ്പോകുന്ന അനുഭവം.. തമ്പുരാനെ ഞങ്ങളെ കൈവിടല്ലേയെന്ന് പ്രാർത്ഥിക്കുന്നു... ഈശോക്ക്‌ അസാധ്യമായി എന്താണുള്ളത്‌ ? അങ്ങറിയാതെ എന്റെ ജീവിതത്തിൽ ഒന്നും നടക്കുന്നില്ലല്ലോ ! ... ഈ ബോധ്യം എന്നിൽ ഉറപ്പിക്കണമേ... എന്റെ അലച്ചിലുകൾ, ഭയം, ക്ഷീണം, അലസത, ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനാവാത്ത അവസ്ഥ, തീരുമാനങ്ങളെടുക്കാനാവാത്ത അവസ്ഥ, … Continue reading ഉറങ്ങും മുൻപ്‌ പ്രാർത്ഥന

ദിവ്യബലി വായനകൾ – St Philip Neri / Wednesday of week 8 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ബുധൻ, 26/5/2021 Saint Philip Neri, Priest  on Wednesday of week 8 in Ordinary Time Liturgical Colour: White. പ്രവേശകപ്രഭണിതം റോമാ 5:5. നമ്മില്‍ വസിക്കുന്ന അവിടത്തെ ആത്മാവുവഴി, ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേക്ക് വിശ്വസ്തസേവനമര്‍പ്പിക്കുന്നവരെ വിശുദ്ധിയുടെ മഹത്ത്വത്തിലേക്ക് ഉയര്‍ത്തുന്നതില്‍നിന്ന് അങ്ങ് ഒരിക്കലും വിരമിക്കുന്നില്ലല്ലോ. വിശുദ്ധ ഫിലിപ് നേരിയുടെ ഹൃദയം വിസ്മയകരമായി നിറച്ച അതേ … Continue reading ദിവ്യബലി വായനകൾ – St Philip Neri / Wednesday of week 8 in Ordinary Time

ಜೆ ಪಯ್ಲೆ ಆಸಾತ್ ತೆ ನಿಮಾಣೆ ಜಾತಲೆ | WORD OF GOD IN KONKANI Rev Fr Franklin D’Souza

https://youtu.be/FeFZYHf7Tbw Watch "ಜೆ ಪಯ್ಲೆ ಆಸಾತ್ ತೆ ನಿಮಾಣೆ ಜಾತಲೆ | WORD OF GOD IN KONKANI 25-5-2021 By Rev Fr Franklin D'Souza" on YouTube

Prayer of Protection From COVID-19 / कोरोना वायरस से छुटकारे के लिए विशेष प्रार्थना

https://youtu.be/tFVosox1E6I Watch "Prayer of Protection From COVID-19 l कोरोना वायरस से छुटकारे के लिए विशेष प्रार्थना l Shanti Ka Raja" on YouTube