Month: June 2021

ദിവ്യബലി വായനകൾ Thursday of week 13 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 വ്യാഴം, 1/7/2021 Thursday of week 13 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, ദത്തെടുപ്പിന്റെ കൃപയാല്‍ ഞങ്ങളെ പ്രകാശത്തിന്റെ മക്കളാക്കാന്‍ അങ്ങ് തിരുവുള്ളമായല്ലോ. പാപാന്ധകാരത്തിന്റെ അധീനതയില്‍പ്പെടാതെ സുവ്യക്തസത്യത്തിന്റെ പ്രഭയില്‍ എന്നും ഞങ്ങള്‍ പ്രശോഭിച്ചു നില്ക്കാന്‍ അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ […]

ക്രൈസ്തവർ മനസ്സിലാക്കേണ്ട ക്രിസ്തീയതയും ഹൈന്ദവതയും ഇസ്‌ലാമികതയും! Know the Hindu, Christian & Islam!

ക്രൈസ്തവർ മനസ്സിലാക്കേണ്ട ക്രിസ്തീയതയും ഹൈന്ദവതയും ഇസ്‌ലാമികതയും! Know the Hindu, Christian & Islam! ഏറ്റവും പ്രധാനപെട്ട മൂന്നു മതങ്ങളായ ക്രൈസ്തവമതത്തിന്റെയും ഹൈന്ദവമതത്തിന്റെയും ഇസ്ലാമികതയുടെയും അന്തസത്ത മനസ്സിലാക്കി അവയിലെ ദൈവീകസത്തയെ ഉൾക്കൊള്ളുവാനും തിന്മയുടെ സത്തയെ തള്ളിക്കളയാനും ക്രിസ്ത്യാനികൾ പഠിക്കേണ്ടതുണ്ട് . ഈ മതങ്ങളുടെ മർമ്മം തിരിച്ചറിയുവാൻ ഈ വീഡിയോ ഉപകരിക്കും. സഭയെ തകർക്കാനാവില്ല , എന്നാൽ അനേകം ആത്മാക്കളെ നശിപ്പിക്കുവാനും സഭയെ ഒരു പരിധിവരെ വ്യാജമാക്കുവാനും അകത്തുനിന്നും […]

70 Years in Priesthood, Pope Benedict XVI

ബനഡിക്ട് പിതാവിൻ്റെ പൗരോഹിത്യ സ്വീകരണത്തിൻ്റെ എഴുപതാം വാർഷിക ദിനം ജൂൺ 29, 2021 ബനഡിക്ട് പതിനാറാമൻ പാപ്പ തൻ്റെ പൗരോഹിത്യ സ്വീകരണത്തിൻ്റെ എഴുപതാം വർഷം ആഘോഷിക്കുന്നു   1951 ജൂൺ മാസം ഇരുപത്തിയൊമ്പതാം തീയതി വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുനാൾ ദിനത്തിലാണ് ബനഡിക്ട് പതിനാറാമൻ പാപ്പ ( ജോസഫ് റാറ്റ്സിങ്കർ ) തൻ്റെ ജ്യേഷ്ഠസഹോദരനായ ജോർജ് റാറ്റ്സിങ്കറും മറ്റു ഡീക്കന്മാരും മ്യൂണിക് ഫ്രൈസിങ്ങ് മെത്രാപ്പോലീത്താ കർദ്ദിനാൾ മൈക്കൾ […]

അനുദിന വിശുദ്ധർ | ജൂൺ 30 | Daily Saints | June 30

⚜️⚜️⚜️ ⚜️ June 3️⃣0️⃣: ⚜️⚜️⚜️⚜️റോമന്‍ സഭയിലെ ആദ്യ രക്തസാക്ഷികള്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ മതിഭ്രമം ബാധിച്ചവന് തുല്യനായിരിന്ന റോമന്‍ ചക്രവര്‍ത്തി നീറോയുടെ കീഴില്‍ റോമില്‍ വെച്ച് അഗ്നിയില്‍ ഏറിയപ്പെട്ടു ക്രൂരമായി കൊലചെയ്യപ്പെട്ട പേരറിയാത്ത നിരവധി ക്രിസ്തുവിന്റെ അനുയായികളെ ആദരിക്കുന്നതിനാണ് ഈ ഓര്‍മ്മപുതുക്കല്‍ .സഭയില്‍ കൊണ്ടാടപ്പെടുന്നത്. വിജാതീയ ചരിത്രകാരനായിരുന്ന ടാസിറ്റസും, വിശുദ്ധ ക്ലമന്റും റോമിലെ ഒരു ഭീകരരാത്രിയേ കുറിച്ച് വിവരിക്കുന്നുണ്ട്. റോമിലെ രാജകീയ ഉദ്യാനങ്ങളില്‍ ക്രിസ്ത്യാനികളെ മൃഗങ്ങളുടെ തോല്‍ ധരിപ്പിച്ചതിനു […]

ജോസഫ് മറിയത്തിൻ്റെ യോഗ്യനായ ജീവിത പങ്കാളി

ജോസഫ് ചിന്തകൾ 204 ജോസഫ് മറിയത്തിൻ്റെ യോഗ്യനായ ജീവിത പങ്കാളി   ഒരു സത്യാന്വോഷിയായി ജീവിച്ചു ക്രൈസ്തവ ദൈവശാസ്ത്ര മേഖലയ്ക്കു മഹത്തായ സംഭാവനകൾ നൽകിയ ദാർശികനാണ് വിശുദ്ധ ഹെൻട്രി ന്യൂമാൻ.   1801 ൽ ലണ്ടൻ നഗരത്തിലായിരുന്നു ജോൺ ഹെൻട്രി ന്യൂമാൻ്റ ജനനം. ഇരുപത്തി അഞ്ചാം വയസ്സിൽ ദൈവത്തെ ഒരു വ്യക്തിയായി ന്യൂമാൻ കണ്ടെത്തി . രണ്ടു വർഷത്തിനു ശേഷം ആഗ്ലിക്കൻ സഭയിൽ പുരോഹിതനായി പിന്നീട് പ്രസിദ്ധമായ […]

തിരുമേനി പറഞ്ഞു: സംശയം ഒന്നും ഇങ്ങോട്ടു ചോദിക്കണ്ടാ! അങ്ങോട്ടു വിശ്വസിച്ചാൽ മതി

Watch “തിരുമേനി പറഞ്ഞു: സംശയം ഒന്നും ഇങ്ങോട്ടു ചോദിക്കണ്ടാ! അങ്ങോട്ടു വിശ്വസിച്ചാൽ മതി” on YouTube

സിംഗപ്പൂരിലെ ബഹുരാഷ്ട്ര ബാങ്കിലെ ഉദ്യോഗത്തില്‍നിന്ന് ബലിവേദിയിലേക്ക് FR. JOE ANTONY OP | Shekinah

Watch “സിംഗപ്പൂരിലെ ബഹുരാഷ്ട്ര ബാങ്കിലെ ഉദ്യോഗത്തില്‍നിന്ന് ബലിവേദിയിലേക്ക് FR. JOE ANTONY OP | Shekinah” on YouTube

ദിവ്യബലി വായനകൾ The First Martyrs of the See of Rome | Wednesday of week 13 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 ബുധൻ, 30/6/2021 The First Martyrs of the See of Rome or Wednesday of week 13 in Ordinary Time  Liturgical Colour: Red. സമിതിപ്രാര്‍ത്ഥന ദൈവമേ, റോമാ സഭയുടെ സമൃദ്ധമായ പ്രഥമഫലങ്ങള്‍ രക്തസാക്ഷികളുടെ രക്തത്താല്‍ അങ്ങ് പവിത്രീകരിച്ചുവല്ലോ. ഉറച്ചധീരതയോടെ പോരാട്ടത്തിന്റെ തീവ്രതയില്‍നിന്ന് ഞങ്ങള്‍ ശക്തി പ്രാപിക്കാനും വിശ്വസ്തസ്‌നേഹത്തിന്റെ വിജയത്തില്‍ ഞങ്ങള്‍ എന്നും ആനന്ദിക്കാനും അനുഗ്രഹിക്കണമേ. […]