അമുസ്ലിങ്ങളോട് കർക്കശമായി ഇടപെടാൻ മുസ്ലിങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണ്? | Sebastian Punnakal

https://youtu.be/8QblNM_GDEw Watch "അമുസ്ലിങ്ങളോട് കർക്കശമായി ഇടപെടാൻ മുസ്ലിങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണ്? | Sebastian Punnakal" on YouTube

അന്ത്യകാലങ്ങളില പരിശുദ്ധമറിയത്തിന്റെ പങ്ക്

🌿🌹🕯️🕯️ ✝️ 🕯️🕯️🌹🌿 യഥാര്‍ത്ഥമരിയഭക്തി – യിൽ നിന്ന്. ദൈവനിശ്ചയപ്രകാരം അന്ത്യകാലങ്ങളില പരിശുദ്ധമറിയത്തിന്റെ പങ്ക്. ♥️〰️〰️🔥〰️〰️🔥〰️〰️♥️ മറിയം വഴി ആരംഭിച്ച ലോകപരിത്രാണ കര്‍മ്മം മറിയം വഴിയ തന്നെയാണ് പൂര്‍ത്തിയാകേണ്ടത്. ക്രിസ്തുവിന്റെ പ്രഥമാഗമനത്തില്‍ മറിയം വളരെച്ചുരുക്കം സന്ദര്‍ഭങ്ങളിലെ പ്രത്യക്ഷമാകുന്നുള്ളൂ . അവളുടെ പുത്രനിലെ ‘വ്യക്തി’ ആരെന്ന് അന്നത്തെ ജനം വളരെ തുച്ഛമായല്ലേ അറിഞ്ഞുള്ളൂ. ഈ പശ്ചാത്തലത്തില്‍ മറിയം പൂര്‍ണ്ണമായി അറിയപ്പെട്ടിരുന്നെങ്കില്‍ മനുഷ്യര്‍ അമിതമായും അതിഗാഢമായും അവളിലേക്ക് ആകര്‍ഷിക്കപ്പെട്ട്, ഒരുപക്ഷേ, സത്യമാര്‍ഗ്ഗത്തില്‍നിന്നു തന്നെ തെറ്റിപ്പോകുമായിരുന്നു. അതു സംഭവിക്കാതിരിക്കാന്‍ അവള്‍ യേശുവിന്റെ … Continue reading അന്ത്യകാലങ്ങളില പരിശുദ്ധമറിയത്തിന്റെ പങ്ക്

Advertisement

ദിവ്യബലി വായനകൾ 13th Sunday in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ഞായർ, 27/6/2021 13th Sunday in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, ദത്തെടുപ്പിന്റെ കൃപയാല്‍ ഞങ്ങളെ പ്രകാശത്തിന്റെ മക്കളാക്കാന്‍ അങ്ങ് തിരുവുള്ളമായല്ലോ. പാപാന്ധകാരത്തിന്റെ അധീനതയില്‍പ്പെടാതെ സുവ്യക്തസത്യത്തിന്റെ പ്രഭയില്‍ എന്നും ഞങ്ങള്‍ പ്രശോഭിച്ചു നില്ക്കാന്‍ അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ജ്ഞാനം 1:13-15,2:23-24പിശാചിന്റെ അസൂയ … Continue reading ദിവ്യബലി വായനകൾ 13th Sunday in Ordinary Time 

sunday sermon lk 12, 57-13, 5

April Fool

ശ്ളീഹാക്കാലം ആറാം ഞായർ

ലൂക്ക 12, 57 – 13, 17

സന്ദേശം

Unless You Repent You will Perish | NeverThirsty

നമ്മുടെ ആരാധനാക്രമത്തിലെ ശ്ളീഹാക്കാലത്തിന്റെ ആറാം ഞായറാഴ്ചയാണിന്ന്. മെല്ലെ ഭയപ്പെടുത്തുന്ന സ്വരത്തിലാണെങ്കിലും അന്ന് ഈശോയെ ശ്രവിച്ചുകൊണ്ടിരുന്ന ഇസ്രായേൽ ജനത്തിനെന്നപോലെ, ഇന്ന് നമുക്കും പശ്ചാത്താപം ആവശ്യമുണ്ടെന്നും, പശ്ചാത്തപിച്ചില്ലെങ്കിൽ നാമും നശിക്കുമെന്നും ദൈവ വചനത്തിലൂടെ ഈശോ നമ്മെ ഓർമപ്പെടുത്തുകയാണ്. കാലിക പ്രസക്തിയുണ്ടായിരുന്ന രണ്ട് സംഭവങ്ങളെ മുൻനിർത്തിയാണ് ഈശോ അന്നത്തെ ഇസ്രായേൽ ജനത്തിനും ഇന്ന് നമുക്കും warning തരുന്നത്. “പശ്ചാത്തപിച്ചില്ലെങ്കിൽ നിങ്ങളും മരിക്കും.”

ഇന്ന് വിസ്മയ തുടങ്ങിയവരുടെ മരണങ്ങൾ ജനങ്ങൾക്കിടയിൽ സംസാരവിഷയമായിരിക്കുന്നതുപോലെ, ഗലീലിക്കാരുടെ ബലിയിൽ പീലാത്തോസ് രക്തം കലർത്തിയ സംഭവവും ജനങ്ങൾക്കിടയിൽ ഒരു talk ആയിരുന്നു. ഇതിങ്ങനെ സംസാരവിഷയമാകാൻ കാരണം ഈ കൃത്യം റോമൻ പോലീസിന്റെ, പടയാളികളുടെ ഒരു ക്രൂരവിനോദമായിരുന്നതിനാലാണ്. ജറുസലേമിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ട റോമൻ പടയാളികൾ ഗലീലിയിൽ നിന്ന് വന്ന കുറച്ചുപേരെ സംശയാസ്പദമായി കാണുകയും കൊന്നുകളയുകയും ചെയ്തു. മാത്രമല്ലാ, ഹെബ്രായ മതങ്ങളിലുണ്ടായിരുന്ന പോലെ, ഈ ഗലീലിയക്കാരെവച്ചു രക്തബലി നടത്തുകയും ചെയ്തു. ഹെബ്രായ മതങ്ങളിൽ രക്തബലിക്കുള്ള ഇര (Victim) കൊല്ലപ്പെടേണ്ടതുണ്ട്. ഈ മതങ്ങളിൽ രക്തബലി യഹോവയോടുള്ള സമ്പൂർണ സമർപ്പണത്തിന്റെ പ്രതീകമാണ്, ദൈവത്തോടുള്ള അടിയറവു പറയലിന്റെ പ്രതീകമാണ്. ഇവിടെ പടയാളികളുടെ ലക്‌ഷ്യം മറ്റൊന്നായിരുന്നു. പടയാളികൾ തങ്ങൾ കൊന്ന ഗലീലിക്കാരോടൊപ്പം അവരുടെ രക്തവും കൂടി കലർത്തി ഒരു ബലി നടത്തിയതുവഴി യഹൂദരെ കളിയാക്കുകയായിരുന്നു. ഒപ്പം, സീസറിന്റെ അധികാരം ഉറപ്പിക്കുകയും ചെയ്തു.

രണ്ടാമത്തെ സംഭവം ഒരു ദുരന്തമായിരുന്നു. മനുഷ്യനിർമിതമല്ലാത്ത ഒരു ദുരന്തം. പതിനെട്ടുപേർ മരണപ്പെട്ട ആ ദുരന്തവും…

View original post 657 more words

അനുദിന വിശുദ്ധർ (Saint of the Day) June 26th – St. John, St. Paul & St. Anthelm

https://youtu.be/XJGYGQqX7tc അനുദിന വിശുദ്ധർ (Saint of the Day) June 26th - St. John, St. Paul & St. Anthelm അനുദിന വിശുദ്ധർ (Saint of the Day) June 26th - St. John, St. Paul & St. Anthelm St. John & St. PaulMartyred brothers of Rome, commemorated in the first Eucharistic Prayer and honored by a basilica on the Caelian … Continue reading അനുദിന വിശുദ്ധർ (Saint of the Day) June 26th – St. John, St. Paul & St. Anthelm

REFLECTION CAPSULE FOR THE DAY – June 26, 2021: Saturday

✝️ REFLECTION CAPSULE FOR THE DAY – June 26, 2021: Saturday “Having a strong faith that prevents any blocks in the ‘horizon of our faith’” (Based on Gen 18:1-15 and Mt 8:5-17 – Saturday of the 12th Week in Ordinary Time) Robert Louis Stevenson (1850 -1894) was a Scottish novelist, poet, essayist, and travel writer.>> … Continue reading REFLECTION CAPSULE FOR THE DAY – June 26, 2021: Saturday

പുലർവെട്ടം 505

{പുലർവെട്ടം 505}   ത്രികാലങ്ങളുടെ സംഗമമായി ഈ പ്രാർത്ഥനയെ നാം പൊതുവേ സങ്കല്പിക്കാറുണ്ട്. പ്രതിദിന ആഹാരമാണ് നമ്മൾ പറഞ്ഞ് അവസാനിപ്പിച്ചത്.   ഇനി ഇന്നലെകളുണ്ട്. ഓർമ്മകളുടെ ഒരു ആമാടപ്പെട്ടി. എല്ലാം കൗതുകമുണർത്തുന്നതല്ല. എല്ലാ വളപ്പൊട്ടുകളും ബാല്യത്തിന്റെ കിലുക്കങ്ങളല്ല. വല്ലാതെ മുറുകെ പിടിച്ചതുകൊണ്ട് ഉടഞ്ഞുപോയവയും നീലിച്ച പാടുകൾ അവശേഷിപ്പിക്കുന്നവയും അക്കൂട്ടത്തിൽ ഉണ്ടാവും. Will you regret എന്നാണ് ഓരോ ഓർമ്മയും ജാലകത്തിന് വെളിയിൽ നിന്ന് ചോദിക്കുന്നത്. ഇല്ല, ഖേദിക്കാനല്ല ഓർമ്മിക്കാനാണ് ഇന്നലെകളെ കൂടെ കൂട്ടിയിരിക്കുന്നത് എന്ന് പറയാനുള്ള ചങ്കുറപ്പ് … Continue reading പുലർവെട്ടം 505

വിശുദ്ധ യൗസേപ്പിതാവിനെ ധാരാളം സ്നേഹിക്കുക

ജോസഫ് ചിന്തകൾ 200 വിശുദ്ധ യൗസേപ്പിതാവിനെ ധാരാളം സ്നേഹിക്കുക ജൂൺ 26 തീയതി ഒപ്പൂസ് ദേയിയുടെ സ്ഥാപകനായ വിശുദ്ധ ജോസ് മരിയ എസ്ക്രീവയുടെ തിരുനാൾ ദിനമാണ് . 1902 സെപ് യിനിലെ ബാർബാസ്ട്രോയിൽ ജനിച്ച ജോസ് മരിയ 1925ൽ പുരോഹിതനായി അഭിഷിക്തനായി. സാധാരണ ജീവിതത്തിൽ വിശുദ്ധി പടർത്തുവാനുള്ള സാർവ്വത്രിക ആഹ്വാനവുമായി 1928 ലാണ് ഒപ്പൂസ് ദേയി സ്ഥാപിതമായത്. 1975 ൽ എഴുപത്തിമൂന്നാമത്തെ വയസ്സിൽ നിര്യാതനായി. 2002 ഒക്ടോബർ ആറാം തിയതി ജോൺ പോൾ രണ്ടാമൻ പാപ്പ എസ്ക്രീവയെ … Continue reading വിശുദ്ധ യൗസേപ്പിതാവിനെ ധാരാളം സ്നേഹിക്കുക

അനുദിന വിശുദ്ധർ | ജൂൺ 26 | Daily Saints | June 26

⚜️⚜️⚜️⚜️ June 26 ⚜️⚜️⚜️⚜️ രക്തസാക്ഷികളായ വിശുദ്ധ യോഹന്നാനും, വിശുദ്ധ പൗലോസും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️   മതവിരോധിയായിരുന്ന ജൂലിയന്റെ സൈന്യത്തിലെ ഉദ്യോഗസ്ഥന്‍മാരായിരുന്നു വിശുദ്ധ യോഹന്നാനും, വിശുദ്ധ പൗലോസും. അപ്പസ്തോലന്‍മാരായിരുന്ന വിശുദ്ധ യോഹന്നാനോടും വിശുദ്ധ പൗലോസിനോടും പേരിന് സാദൃശ്യമുണ്ടെങ്കിലും അവരുമായി ഈ വിശുദ്ധര്‍ക്കു ബന്ധമില്ല. ആ സമയത്തെ റോമന്‍ മുഖ്യനും, ക്രിസ്ത്യാനികളുടെ ബദ്ധവൈരിയുമായിരുന്ന അപ്രോണിയാനൂസിന്റെ കീഴില്‍ ഏതാണ്ട് 362-ലാണ് വിശുദ്ധന്‍മാരുടെ രക്തസാക്ഷിത്വം സംഭവിച്ചതെന്ന് കരുതപ്പെടുന്നു. തങ്ങളുടെ ഇരട്ട വിജയം കൊണ്ടാണ് ഈ രണ്ടുവിശുദ്ധരും ദൈവത്തെ മഹത്വപ്പെടുത്തിയത്: ഈ ലോകത്തിന്റെ ആദരവിനെയും … Continue reading അനുദിന വിശുദ്ധർ | ജൂൺ 26 | Daily Saints | June 26