Books of the Bible – English to Malayalam Transliteration / English to Manglish

Old Testament 01GenesisUlppathi02ExodusPurappadu03LeviticusLevyar04NumbersSamkhya05DeuteronomyNiyamavarthanam06JoshuaJoshwa07JudgesNyayadhipanmar08RuthRooth091 Samuel1 Samuval102 Samuel2 Samuval111 Kings1 Rajakkanmar122 Kings2 Rajakkanmar131 Chronicles1 Dinavruthantham142 Chronicles2 Dinavruthantham15EzraEsra16NehemiahNehamiya17TobitThobith18JudithYoodith19EstherEsther201 Maccabees1 Makkabayar212 Maccabees2 Makkabayar22JobJob23PsalmsSankkeerthanangal24ProverbsSubhashithangal25EcclesiastesSabhaprasangakan26Song of SongsUthamageetham27Wisdom of SolomonNjanam28SirachPrabhashakan29IsaiahEshshayya30JeremiahJeramiya31LamentationsVilaapangal32BaruchBarookh333EzekielEsekkiyel34DanielDaniyel35HoseaHosiya36JoelJoyel37AmosAmos38ObadiahObaadhiya39JonahYona40MicahMikka41NahumNahum42HabakkukHabakkukk43ZephaniahSephaniya44HaggaiHaggayi45ZechariahSakhariya46MalachiMalakki New Testament 47MatthewMathayi48MarkMarkkos49LukeLookka50JohnYohannan51Acts of the ApostleAppasthola pravarthanangal52RomansRoma531 Corinthians1 Korinthos542 Corinthians2 Korinthos55GalatiansGalathiya56EphesiansEphesus57PhilippiansPhilippi58ColossiansKolosus591 Thessalonians1 Thesalonikka602 Thessalonians2 Thesalonikka611 Timothy1 Thimotheyos622 Timothy2 Thimotheyos63TitusTheethos64PhilemonPhilemon65HebrewsHebrayar66JamesYakkob671 Peter1 Pathros682 Peter2 Pathros691 John1 Yohannan702 John2 Yohannan713 John3 Yohannan72JudeYoodas73RevelationVelipadu 73 Books of … Continue reading Books of the Bible – English to Malayalam Transliteration / English to Manglish

പുലർവെട്ടം 490

{പുലർവെട്ടം 490}   "ആ വീട്ടിൽ ഇനിയും വിളക്കണഞ്ഞിട്ടില്ല. കമ്പോണ്ടർ ബൈബിൾ വായിക്കുകയായിരുന്നു". (ത്യാഗത്തിന്റെ രൂപങ്ങൾ, ടി. പത്മനാഭൻ)   അങ്ങനെയാണ് നല്ലൊരു കഥ അവസാനിക്കുന്നത്. ഉറുവയിലെ ഏകാന്ത ആശുപത്രിയിൽ പകർവ്യാധിയുടെ ഒരു കാലത്ത് ഭയാശങ്കകളില്ലാതെ രോഗികളെ പരിചരിച്ചുകൊണ്ടിരുന്ന ഒരു സാധാരണ ജീവനക്കാരനെക്കുറിച്ച് എഴുത്തുകാരൻ്റെ ഓർമ്മ അവസാനിക്കുന്നത് ഇങ്ങനെയാണ്. ആ ചെറിയ കഥയിൽ അയാളുടെ ദിനസരിയാണതെന്ന സൂചന നേരത്തെ നൽകിയിട്ടുണ്ട്. അയാൾക്ക് ഞായറാഴ്ചകളിൽ പള്ളിയിൽ പോകാനുള്ള സാവകാശമോ എന്തിന് താത്പര്യം പോലും ഇല്ലായിരുന്നു എന്ന് എഴുത്തുകാരൻ നിരീക്ഷിക്കുന്നുണ്ട്. … Continue reading പുലർവെട്ടം 490

ദൈവീക സൗഹൃദത്തിൻ്റെ കൃപയിൽ വസിച്ചവൻ

ജോസഫ് ചിന്തകൾ 180 ജോസഫ് : ദൈവീക സൗഹൃദത്തിൻ്റെ കൃപയിൽ വസിച്ചവൻ   ഫാ. മാർക്ക് ഡാനിയേൽ കീർബി എന്ന ബനഡിക്ടിൻ സന്യാസ വൈദീകനു ഈശോ നൽകിയ സ്വകാര്യ വെളിപാടുകളാണ് ഇൻ സിനു ജേസു ഹൃദയം ഹൃദയത്തോട് സംസാരിക്കുമ്പോൾ ഒരു വൈദികൻ്റെ പ്രാർത്ഥനാ ഡയറിക്കുറിപ്പുകൾ എന്ന ഗ്രന്ഥം.   ഇൻ സിനു ജേസു എന്നതിൻ്റെ അർത്ഥം ഈശോയുടെ വക്ഷസ്സിൽ എന്നാണ്. ഈ ഗ്രന്ഥത്തിലെ 2008 ഫെബ്രുവരി 9 ശനിയാഴ്ചത്തെ സന്ദേശത്തിലെ ചില ഭാഗങ്ങൾ ഇപ്രകാരമാണ്: "എന്നെ ശ്രവിക്കുക. … Continue reading ദൈവീക സൗഹൃദത്തിൻ്റെ കൃപയിൽ വസിച്ചവൻ

ജോസഫ് സഭാ നവീകരണത്തിൻ്റെ മദ്ധ്യസ്ഥൻ

ജോസഫ് ചിന്തകൾ 181 ജോസഫ് സഭാ നവീകരണത്തിൻ്റെ മദ്ധ്യസ്ഥൻ   രണ്ടാം വത്തിക്കാൻ കൗൺസിലിൽ ശ്രദ്ധേയമായ സ്വാധീനം ചൊലുത്തുകയും ഗണ്യമായ സംഭാവനകൾ നൽകുക്കും ചെയ്ത ഫ്രഞ്ചു ദൈവശാസ്ത്രജ്ഞനാണ് ഈശോസഭാഗംഗമായിരുന്ന കാർഡിൽ ഹെൻട്രി ഡി ലൂബെക് ( Henri de Lubac 1896 – 1991), ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗൽഭരായ ദൈവശാസ്ത്രജ്ഞഞന്മാരിൽ ഒരാളായ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു ഗ്രന്ഥമാണ് 1953 ഫ്രഞ്ചു ഭാഷയിൽ എഴുുതി യ Méditation sur l'Église എന്ന പുസ്തകം .1956 ൽ The … Continue reading ജോസഫ് സഭാ നവീകരണത്തിൻ്റെ മദ്ധ്യസ്ഥൻ

വ്യത്യസ്തമായൊരു ജോസഫ് തിരുസ്വരൂപം

ജോസഫ് ചിന്തകൾ 182 വ്യത്യസ്തമായൊരു ജോസഫ് തിരുസ്വരൂപം   ഇന്നു വിശുദ്ധ യൗസേപ്പിതാവിൻ്റെ വളരെ വ്യത്യസ്തമായ ഒരു തിരുസ്വരൂപം കാണാനിടയായി. ജർമ്മനിയിലെ മ്യൂണിക് ഫ്രൈസിങ്ങ് അതിരൂപതയിൽ ഫ്രൈസിങ്ങ് നൊയെസ്റ്റിഫ്റ്റിലെ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമദേയത്തിലുള്ള ഇടവക ദേവാലയത്തിലാണ് പ്രസ്തുത രൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്. യൗസേപ്പിതാവിൻ്റെ വലതു കൈയ്യിൽ ഉണ്ണിയേശുവും ഇടതു കൈയ്യിൽ ലില്ലി പൂക്കളുമുണ്ട്. പതിവിനു വിപരീതമായി വെള്ള നിറത്തിലുള്ള മേലങ്കിയിൽ സ്വർണ്ണ നിറം കൊണ്ടുള്ള അലങ്കാരങ്ങളോടെയാണ് 1760 ആണ്ടിൽ നിർമ്മിച്ചതായി കരുതുന്ന ഈ തിരുസ്വരൂപം. നൊയെസ്റ്റിഫ്റ്റിലുണ്ടായിരുന്ന … Continue reading വ്യത്യസ്തമായൊരു ജോസഫ് തിരുസ്വരൂപം

Dancing Devil

The holy spirit is like a melody. Always guiding me through song. Sometimes the song tells me to dance. Sometimes it tells me to move along. I can only hope I listen to the melody. Because it knows what’s best to me. I must obey and be careful. I don’t want to tango with the Devil.Dancing Devil

7 Questions Christians Should Think About and Ask Concerning Woke Claims

Given the New Left has made everything political in which there is no neutrality, and that include the personal (see The Rise and Triumph of the Modern Self) I thought these seven questions mind  be helpful for believers to think about as social media, public education, entertainment and woke corporations swarms people to go with the … Continue reading 7 Questions Christians Should Think About and Ask Concerning Woke Claims

4 Years Already?!!

Philippians 1:3 NLT, “Every time I think of you, I give thanks to my God.” THANK YOU for your love, support, and prayers! I did not realize it was time for another blog anniversary until I saw the notification yesterday. Time flies when you’re having fun. 🎉 May God bless you all and give you … Continue reading 4 Years Already?!!

അനുദിന വിശുദ്ധർ (Saint of the Day) June 8th – St. Medard & Bl. Mariam Thresia Chiramel

https://youtu.be/uopQgeJoOVo അനുദിന വിശുദ്ധർ (Saint of the Day) June 8th - St. Medard & Bl. Mariam Thresia Chiramel അനുദിന വിശുദ്ധർ (Saint of the Day) June 8th - St. Medard & St. Mariam Thresia Chiramel St. MedardSt. Medard , Bishop, born in Salency, Picardy, he was ordained at thirty three, attained fame as a preacher and missioner, … Continue reading അനുദിന വിശുദ്ധർ (Saint of the Day) June 8th – St. Medard & Bl. Mariam Thresia Chiramel

TEACHERS’ & PARENTS’ ATTITUDE TO CHILDREN I FR BOBBY JOSE KATTIKAD | LAUDATE – PRAISE | CATECHISM

https://youtu.be/ROiTiauPhYw TEACHERS' & PARENTS' ATTITUDE TO CHILDREN I FR BOBBY JOSE KATTIKAD | LAUDATE - PRAISE | CATECHISM Presented by Catechism Department, Ernakulam-Angamaly Archdiocese Director - Rev Dr Peter KannampuzhaAsst. Director - Fr Dibin MeembathanathCamera - Bro Antony PallippattuEditing - Fr StephenOffice Secretary - Rev Sr Kiran Jose FCCThanks to dear Bobby Achan and other … Continue reading TEACHERS’ & PARENTS’ ATTITUDE TO CHILDREN I FR BOBBY JOSE KATTIKAD | LAUDATE – PRAISE | CATECHISM

പുലർവെട്ടം 489

{പുലർവെട്ടം 489}   അർജുന ഉവാച അഥ കേന പ്രയുക്തോ ഽയം പാപം ചരതി പൂരുഷഃ അനിച്ഛന്നപി വാർഷ്ണേയ ബലാദിവ നിയോജിതഃ അർജുനൻ പറഞ്ഞു : വാർഷ്ണേയാ, ഏതിനാലാണ് ഒരാൾ തനിക്കിഷ്ടമില്ലെങ്കിൽപ്പോലും ബലാൽക്കാരേണയെന്ന പോലെ പാപം ചെയ്യാൻ പ്രേരിതനാകുന്നത് ? (ഭഗവദ്ഗീത, അദ്ധ്യായം മൂന്ന് / ശ്ലോകം 36)   കത്തോലിക്കാ സഭ പിന്നീട് വിശുദ്ധയായി പ്രഖ്യാപിച്ച ജോൻ ഓഫ് ആർക്കിനോട് സംസാരിച്ചിരുന്നത് യഥാർത്ഥത്തിൽ ദൈവം തന്നെയായിരുന്നുവെന്ന സന്ദേഹത്തിൽ എഴുതി അവസാനിപ്പിച്ച കുറിപ്പിൽ ഒരു അനൗചിത്യത്തിൻ്റെ പ്രശ്നമില്ലേ … Continue reading പുലർവെട്ടം 489

അനുദിന വിശുദ്ധർ | ജൂൺ 08 | Daily Saints | June 08

⚜️⚜️⚜️⚜️ June 08 ⚜️⚜️⚜️⚜️വിശുദ്ധ മറിയം ത്രേസ്യ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ ഗ്രാമത്തിലെ ചിറമേല്‍ മങ്കിടിയന്‍ തോമായുടേയും, താണ്ടായുടേയും മകളായാണ് മറിയം ത്രേസ്യാ ജനിച്ചത്. തോമ-താണ്ടാ ദമ്പതികളുടെ രണ്ട് ആണ്‍കുട്ടികളും, മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്ന അഞ്ച് മക്കളില്‍ മൂന്നാമത്തവളായിരിന്നു മറിയം ത്രേസ്യ. ഉത്തമമാതൃകയായ അവളുടെ അമ്മയുടെ ശിക്ഷണത്തില്‍ വളരെയേറെ ഭക്തിയിലും, വിശുദ്ധിയിലുമായിരുന്നു അവള്‍ വളര്‍ന്ന് വന്നത്. ധാരാളം ഭൂസ്വത്തുക്കള്‍ ഉള്ള ഒരു സമ്പന്ന കുടുംബമായിരുന്നു അവരുടേതെങ്കിലും, ത്രേസ്യായുടെ അപ്പൂപ്പന്‍ തന്റെ ഏഴ് പെണ്‍മക്കളേയും സ്ത്രീധനം നല്‍കി വിവാഹം … Continue reading അനുദിന വിശുദ്ധർ | ജൂൺ 08 | Daily Saints | June 08