Sacred Heart of Jesus Christ

Sacred Heart of Jesus Christ Sacred Heart Series (Image 11)

“ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി” Music Video | Sughathakumari | G. Venugopal

Nelsapy

“ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി” Music Video | Sughathakumari | G. Venugopal

Presenting “ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി”, Music Video By G.Venugopal

രചന: സുഗതകുമാരി.
സംഗീതം:. ജി വേണുഗോപാൽ.
ആലാപനം: ജി വേണുഗോപാൽ, ശ്രേയ ജയദീപ്.

ലോക പരിസ്ഥിദിനത്തിന് ( ജൂൺ 5 )ഒരു നാഷണൽ ആന്തം പോലെ സ്കൂളുകളിലും, കോളേജുകളിലും, വൃക്ഷ തൈനടൽ ചടങ്ങുകളിലും മുഴങ്ങി കേൾക്കുന്ന ഗാനം.

View original post

അനുദിന വിശുദ്ധർ (Saint of the Day) June 5th – St. Boniface of Mainz

https://youtu.be/XpW6mthjxb4 അനുദിന വിശുദ്ധർ (Saint of the Day) June 5th - St. Boniface of Mainz അനുദിന വിശുദ്ധർ (Saint of the Day) June 5th - St.Boniface of Mainz Winfrith had expected to return to England from Friesland (in what is now Holland) in triumph. He had left the land where he was a respected scholar, teacher, and … Continue reading അനുദിന വിശുദ്ധർ (Saint of the Day) June 5th – St. Boniface of Mainz

സ്നേഹത്തിൻ്റെ ആവിഷ്‌കരണമാക്കിയവൻ

ജോസഫ് ചിന്തകൾ 179 ജോസഫ് : അധ്വാനത്തെ സ്നേഹത്തിൻ്റെ ആവിഷ്‌കരണ മാക്കിയവൻ   നസറത്തിലെ തിരുകുടുംബത്തിൽ അധ്വാനം സ്നേഹത്തിൻ്റെ അനുദിന ആവിഷ്കാരമായിരുന്നു. സുവിശേഷത്തിൽ ഏതു തരത്തിലുള്ള ജോലിയാലാണ് യൗസേപ്പിതാവ് കുടുംബത്തെ സഹായിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആശാരിപ്പണി യൗസേപ്പിതാവിനു സ്വജീവിതത്തിൽ സ്നേഹത്തിൻ്റെ ആവിഷ്ക്കരണമായിരുന്നു.   ജൂൺ അഞ്ചാം തീയതി ലോക പരിസ്ഥിതി ദിനമാണ്. പ്രകൃതിയോടു ഇണങ്ങി ജീവിക്കേണ്ടവനാണ് മനുഷ്യൻ എന്ന് ഓർമ്മപ്പെടുത്തുന്ന ദിനം. നസറത്തിലെ ദൈവപുത്രൻ്റെ എളിയ കുടുബം പ്രകൃതിയോടൊത്തു ജീവിച്ച കുടുംബമായിരുന്നു. അധ്വാനത്തെ സ്നേഹത്തിൻ്റെ ആവിഷ്ക്കാരമായി യൗസേപ്പിതാവു കണ്ടപ്പോൾ … Continue reading സ്നേഹത്തിൻ്റെ ആവിഷ്‌കരണമാക്കിയവൻ

വി. ബോണിഫാസിൻ്റെ കബറിടം: ജർമ്മനിയുടെ ശ്രീകോവിൽ

വി. ബോണിഫാസിൻ്റെ കബറിടം: ജർമ്മനിയുടെ ശ്രീകോവിൽ   ജൂൺ അഞ്ചിന് ജർമ്മനിയുടെ അപ്പസ്തോലനായ വി. ബോണിഫാസിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ബോണിഫാസ് എന്ന വാക്കിൻ്റെ അർത്ഥം ‘നന്മ ചെയ്യുന്നവൻ’ എന്നാണ്. ഈ ദിനത്തിൽ നന്മ ചെയ്ത് നടന്നുനീങ്ങിയ വി. ബോണിഫാസിൻ്റെ കബറിടത്തെക്കുറിച്ചും അത് സ്ഥിതിചെയ്യുന്ന ഫുൾഡാ കത്തീഡ്രലിനെക്കുറിച്ചും ഒരു കുറിപ്പ്. ഇന്നത്തെ ഹോളണ്ടിലെ ദോക്കുവിൽ 754 ജൂൺ അഞ്ചിന് പെന്തക്കുസ്താ ദിനത്തിലാണ് ബോണിഫാസ് രക്തസാക്ഷിത്വം വരിച്ചത്. ഒരു മാസം കഴിഞ്ഞ് ജൂലൈ 5-ന് ജർമ്മനിയിയെ ഫുൾഡയിലാണ് ബോണിഫാസിൻ്റെ മൃതസംസ്കാരം … Continue reading വി. ബോണിഫാസിൻ്റെ കബറിടം: ജർമ്മനിയുടെ ശ്രീകോവിൽ

പുലർവെട്ടം 487

{പുലർവെട്ടം 487}   A Native American elder once described his own inner struggles in this manner: Inside of me there are two dogs. One of the dogs is mean and evil. The other dog is good. The mean dog fights the good dog all the time. When asked which dog wins, he reflected for a … Continue reading പുലർവെട്ടം 487

അനുദിന വിശുദ്ധർ | ജൂൺ 05 | Daily Saints | June 05

⚜️⚜️⚜️⚜️ June 05 ⚜️⚜️⚜️⚜️വിശുദ്ധ ബോനിഫസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ജര്‍മ്മനിയുടെ ഏറ്റവും വലിയ അപ്പസ്തോലനും, മദ്ധ്യസ്ഥനുമാകാന്‍ ദൈവീകാനുഗ്രഹത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ബെനഡിക്ടന്‍ സന്യാസിയായിരുന്നു വിശുദ്ധ ബോനിഫസ്. 716-ൽ വിശുദ്ധന്റെ ആദ്യ പ്രേഷിത ദൗത്യം അത്ര കണ്ടു വിജയിച്ചില്ല. 718-ല്‍ രണ്ടാമതായി ശ്രമിക്കും മുന്‍പ്‌ വിശുദ്ധന്‍ റോമിലേക്ക് പോവുകയും പാപ്പായുടെ അംഗീകാരം നേടുകയും ചെയ്തു. ഇതിനിടെ ദിവ്യനായ മെത്രാന്‍ വില്ലിബ്രോര്‍ഡിന്റെ കീഴില്‍ വിശുദ്ധന്‍, ഫ്രിസിയ മുഴുവനെയും ക്രിസ്തീയ വിശ്വാസത്തിലേക്ക് പരിപൂർണ്ണമായി മാറ്റി. 722 നവംബര്‍ 30ന് ഗ്രിഗറി രണ്ടാമന്‍ പാപ്പാ … Continue reading അനുദിന വിശുദ്ധർ | ജൂൺ 05 | Daily Saints | June 05