The Prayer that keeps me and my family safe

TheGodminute

Today, I will be sharing a powerful, personal prayer with you.

Photo by Matthias Zomer from Pexels

This is one of the prayers that I have been praying for protection ever since the pandemic began which caused fear, anxiety, and loss.

This prayer is Bible based and has a strong foundational truth. It has worked for me and kept my family safe all through this season of uncertainty and panic. I am thankful and give all glory to God.

First, I would like to explain where this prayer originated from.

Exodus chapter 12 describes God’s plan to release the people of Israel, working as slaves for Pharaoh and oppressed by their bosses, the Egyptian taskmasters.

Ironically, these slaves are God’s chosen people, destined for a great future.

These were a people, who were supposed to carry the command of God ‘Be fruitful and multiply, subdue nations, take dominion over everything…

View original post 896 more words

ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ

ജൂൺ -19 #വായനാദിനം!മൂവായിരത്തിൽ അധികം ഭാഷകളിൽ ഇന്ന് ബൈബിൾ ലഭ്യമാണ്!ഈ വായനദിനത്തിൽ നമുക്ക് ബൈബിൾ വായിക്കാം....കാരണം നിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ബൈബിളിലുണ്ട്...ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ... 01. ബൈബിൾ ക്ഷമിക്കുവാൻ പഠിപ്പിക്കുന്നു.02. ബൈബിൾ സന്തോഷം പ്രദാനം ചെയ്യുന്നു.03. ബൈബിൾ നമുക്ക് വ്യക്തത നൽകുന്നു.04. ബൈബിൾ നമ്മുടെ കണ്ണുകൾ തുറക്കുന്നു.05. ബൈബിൾ നമ്മുടെ ചുവടുകൾ നിയന്ത്രിക്കുന്നു.06. ബൈബിൾ സ്നേഹം പ്രകടമാക്കുന്നു.07. ബൈബിൾ കരുണ പഠിപ്പിക്കുന്നു.08. ബൈബിൾ കരുത്ത് നൽകുന്നു.09. ബൈബിൾ അനുഗ്രഹിക്കുന്നു.10. ബൈബിൾ ഗുണദോഷിക്കുന്നു.11. ബൈബിൾ … Continue reading ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ

ദിവ്യബലി വായനകൾ 12th Sunday in Ordinary Time 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 20-June-2021, ഞായർ 12th Sunday in Ordinary Time  Liturgical Colour: Green. ____ ഒന്നാം വായന ജോബ് 38: 1, 8-11 ഇവിടെ നിന്റെ ഉദ്ധതമായ തിരമാലകള്‍ നില്‍ക്കണം. അപ്പോള്‍ കര്‍ത്താവ് ചുഴലിക്കാറ്റില്‍ നിന്ന് ജോബിന് ഉത്തരം നല്‍കി. ഗര്‍ഭത്തില്‍ നിന്നു സമുദ്രം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതിനെ കതകടച്ചു തടഞ്ഞവന്‍ ആര്‍? അന്ന് ഞാന്‍ മേഘങ്ങളെ അതിന് ഉടുപ്പും കൂരിരുട്ടിനെ അതിന് ഉടയാടയും ആക്കി. ഞാന്‍ അതിന് അതിര്‍ത്തികള്‍ നിശ്ചയിച്ച് കതകുകളും ഓടാമ്പലുകളും … Continue reading ദിവ്യബലി വായനകൾ 12th Sunday in Ordinary Time 

അനുദിന വിശുദ്ധർ (Saint of the Day) June 19th – St. Romuald

https://youtu.be/M7VFL9z3O2A അനുദിന വിശുദ്ധർ (Saint of the Day) June 19th - St. Romuald അനുദിന വിശുദ്ധർ (Saint of the Day) June 19th - St. Romuald St. Romuald was born at Ravenna about the year 956. In spite of an infinite desire for virtue and sanctity, his early life was wasted in the service of the world and … Continue reading അനുദിന വിശുദ്ധർ (Saint of the Day) June 19th – St. Romuald

പുലർവെട്ടം 500

{പുലർവെട്ടം 500}   മഹാപ്രസ്ഥാനം ആരംഭിക്കുകയാണ്. തെക്കോട്ടുള്ള യാത്ര നീളുന്നു. നായയുൾപ്പെടെയുള്ള ഏഴുപേരുടെ സംഘമാണ്. യാത്രയുടെ അവസാനത്തെ ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ ഓരോരുത്തരായി നിലംപതിക്കുകയാണ്. ആദ്യം ദ്രൗപദി പിന്നെ നകുലൻ, സഹദേവൻ, അർജ്ജുനൻ.. ഓരോരുത്തരും വീഴുന്നത് അറിയുമ്പോൾ ധർമ്മജൻ തിരിഞ്ഞുനോക്കാതെ വീണതിന്റെ കാരണം പറയാനാണ് ശ്രദ്ധിച്ചിരുന്നത്. ഇനി ഭീമനാണ്. പിരിയാതെ യാത്ര തുടരുന്ന ജ്യേഷ്ഠനോട് താൻ എന്തുകൊണ്ട് പതിച്ചുവെന്ന് ഭീമൻ നിലവിളിക്കുന്നു. നീ കണക്കിലധികം ഭക്ഷിച്ചു. അതിനിടയിൽ മറ്റുള്ളവർക്ക് വിശക്കുന്നുണ്ടെന്നുള്ള കാര്യം ശ്രദ്ധിച്ചിട്ടേയില്ല എന്നായിരുന്നു യുധിഷ്ഠിരന്റെ മറുപടി. അപ്പോൾ … Continue reading പുലർവെട്ടം 500

അനുദിന വിശുദ്ധർ | ജൂൺ 19 | Daily Saints | June 19

⚜️⚜️⚜️⚜️ June  19 ⚜️⚜️⚜️⚜️കാമല്‍ഡോളി സഭയുടെ സ്ഥാപകനായ വിശുദ്ധ റോമുവാള്‍ഡ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 956-ല്‍ റാവെന്നായിലെ ഹോനെസ്റ്റി എന്ന് വിളിക്കപ്പെടുന്ന പ്രഭുക്കന്‍മാരുടെ കുടുംബത്തിലാണ് വിശുദ്ധ റോമുവാള്‍ഡ് ജനിക്കുന്നത്. ദൈവത്തിനു വേണ്ടി പ്രത്യേകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ചെറുപ്പം മുതലേ വിശുദ്ധനുണ്ടായിരുന്നു. വിശുദ്ധന് ഇരുപത് വയസ്സ് പ്രായമുള്ളപ്പോള്‍ അവന്റെ പിതാവായിരുന്ന സെര്‍ജിയൂസ് തന്റെ സ്വന്തത്തിലുള്ള ഒരാളുമായി മല്ലയുദ്ധത്തിലൂടെ തീര്‍ക്കുവാന്‍ തീരുമാനിച്ചു. ഒരു തോട്ടത്തേ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരിന്നു അത്. ഈ ക്രൂരമായ പദ്ധതി വിശുദ്ധന് ഒട്ടും ഇഷ്ടമില്ലായിരുന്നു വെങ്കിലും പൈതൃകസ്വത്തിലുള്ള … Continue reading അനുദിന വിശുദ്ധർ | ജൂൺ 19 | Daily Saints | June 19

ജോസഫ് ദൈവ ഭവനത്തിൻ്റെ കാര്യസ്ഥൻ

ജോസഫ് ചിന്തകൾ 193 ജോസഫ് ദൈവ ഭവനത്തിൻ്റെ കാര്യസ്ഥൻ   സിറോ മലബാർ സഭയുടെ യാമപ്രാർത്ഥനയിലെ ശ്ലീഹാക്കാലം നാലാം ശനിയാഴ്ച റംശാ പ്രാർത്ഥനയിലെ ഒനീസാദ് വാസലിക്കേയിൽ അഥവാ രാജഗീതത്തിൽ ശ്ലീഹന്മാരെ വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്:   "സഭയെ നയിച്ചു വിവേകമെഴും കാര്യസ്ഥർമാർ ശ്ലീഹന്മാർ കർത്താവിൻ കൃപയവരേകി സദയം സകല ജനങ്ങൾക്കും "   ജോസഫ് വർഷത്തിലെ ഇന്നത്തെ ചിന്താവിഷയത്തിൽ സഭയെ നയിക്കുന്ന വിശ്വസ്തനായ കാര്യസ്ഥനായി വിശുദ്ധ യൗസേപ്പിതാവിനെ കാണാനാണ് എനിക്കിഷ്ടം. ഉണ്ണീശോയെയും മറിയത്തെയും വിവേകത്തോടെ സംരക്ഷിക്കുകയും ദൈവപുത്രൻ്റെ മനുഷ്യവതാരത്തിൽ … Continue reading ജോസഫ് ദൈവ ഭവനത്തിൻ്റെ കാര്യസ്ഥൻ

sunday sermon lk 12, 16-34

April Fool

ശ്ളീഹാക്കാലം അഞ്ചാം ഞായർ

ലൂക്ക 12, 16 – 34

സന്ദേശം

God's Providence - Jesus Reigns Ministries Los Angeles

ഒരായിരം ആകുലതകളുടെ നടുവിലാണ് ഇന്ന് മനുഷ്യർ! മഹാമാരിയായ കോവിഡ് തന്നെയാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആകുലത. അതോടൊപ്പം തന്നെയുള്ള ആകുലതയാണ് ജീവിതത്തെക്കുറിച്ചുള്ളത്. സർക്കാരുകൾ ലോക്ക് ഡൗൺ പ്രാഖ്യാപിച്ചും, നിർബന്ധങ്ങളും, ഇളവുകളും, കിറ്റുകളും നൽകുന്നുണ്ടെങ്കിലും വരുമാനമില്ലാത്ത സാഹചര്യത്തിൽ എന്തുചെയ്യും എന്നുള്ളത് ഉള്ളു പൊള്ളുന്ന ആകുലതയാണ്. അപ്പോഴാണ് ഉള്ള പൈസപോലും തട്ടിയെടുക്കുന്ന സർക്കാരുകളുടെ പെട്രോൾ വിലവർധന! ആരും പ്രതികരിക്കാത്തതുകാണുമ്പോൾ ആകുലത കൂടുകയാണ്. അതോടൊപ്പം തന്നെ ലവ് ജിഹാദുപോലുള്ള വർഗീയ പ്രശ്നങ്ങൾ വേറെയും. അങ്ങനെയൊന്നില്ലെന്ന് ക്രാസിത്വ അധികാരികൾ തന്നെ പറയുമ്പോൾ അതിന്റെ വേദന അനുഭവിക്കുന്നവർ വാവിട്ട് കരയുകയാണ്. അങ്ങനെയങ്ങനെ ആകുലതകൾ ഏറുകയാണ്. ജീവിതത്തിലേക്ക് അരിച്ചിറങ്ങുന്ന ആകുലതകൾക്കിടയിലും, ദൈവത്തിന്റെ വചനം ആശ്വാസത്തിന്റെ ഔഷധമായി നമ്മിലേക്കെത്തുകയാണ്. നമ്മെ കരുതുന്ന, വിലമതിക്കുന്ന പിതാവായ ദൈവത്തിന്റെ വലിയ പരിപാലനയെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷം.

വ്യാഖ്യാനം

ദൈവപരിപാലനയിൽ ആശ്രയം വയ്ക്കുക എന്ന മനോഹരമായ സന്ദേശവുമായിട്ടാണ് ഇന്നത്തെ സുവിശേഷം നമ്മെ സന്ദർശിക്കുന്നത്. സുവിശേഷം തുടങ്ങുന്നത് “അതിനാൽ ഞാൻ നിങ്ങളോടു പറയുന്നു” എന്നും പറഞ്ഞുകൊണ്ടാണ്. എന്തുകൊണ്ടാണ് ഈശോ അതിനാൽ എന്ന് പറയുന്നത്. മുൻപ് പറഞ്ഞ ഒന്നിന്റെ, ഒരു വാദത്തിന്റെ, ഒരു പ്രസ്താവനയുടെ സമാപനം ആയിട്ടാണ് ഈശോ തുടർന്നുള്ള കാര്യങ്ങൾ പറയുന്നത്. ആരാധനാക്രമ കലണ്ടറിൽ വിശുദ്ധ ലൂക്കായുടെ സുവിശേഷം അദ്ധ്യായം 12 ലെ 16 മുതലുള്ള വാക്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും, ഒന്ന് ചുരുക്കാൻ വേണ്ടി നാം ഇന്ന് 22 മുതലുള്ള വാക്യങ്ങളാണ് വായിച്ചു കേട്ടത്. ആദ്യഭാഗത്തെ ഈശോയുടെ…

View original post 796 more words