ദിവ്യബലി വായനകൾ – Friday of week 9 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 വെള്ളി, 4/6/2021 Friday of week 9 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ പരിപാലനം അതിന്റെ സംവിധാനത്തില്‍ ഒരിക്കലും പരാജയമടയുന്നില്ലല്ലോ. ഞങ്ങളങ്ങയോട് കേണപേക്ഷിക്കുന്നു; എല്ലാ തിന്മകളും അകറ്റുകയും ഞങ്ങളുടെ ക്ഷേമത്തിനുള്ളതെല്ലാം നല്കുകയും ചെയ്യണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന തോബി 11:5-17ദൈവം … Continue reading ദിവ്യബലി വായനകൾ – Friday of week 9 in Ordinary Time 

Matthew 27: 32-55 The Crucifixion of Jesus

Sign of the Rose

Reproduction of Carl Heinrich Bloch’s, Christ on the Cross (1870)

Matthew 27: 32-55

32 As they went out, they came upon a man from Cyrene named Simon; they compelled this man to carry his cross. 33 And when they came to a place called Golgotha (which means Place of a Skull), 34 they offered him wine to drink, mixed with gall; but when he tasted it, he would not drink it. 35 And when they had crucified him, they divided his clothes among themselves by casting lots; 36 then they sat down there and kept watch over him. 37 Over his head they put the charge against him, which read, “This is Jesus, the King of the Jews.”

38 Then two bandits were crucified with him, one on his right and one on his left. 39 Those who passed by derided[1]him, shaking their heads 40 and saying, “You…

View original post 2,625 more words

വി. ഫൗസ്റ്റീനയുടെ ദിവ്യകാരുണ്യ ലുത്തിനിയാ

വിശുദ്ധ ഫൗസ്റ്റീനയുടെ ദിവ്യകാരുണ്യ ലുത്തിനിയാ   ഇരുപതാം നൂറ്റാണ്ടിലെ വലിയ മിസ്റ്റിക്കായ വി. ഫൗസ്റ്റീനാ ദൈവകാരുണ്യത്തിന്റെ അപ്പസ്തോലയാണ്. ദൈവകാരുണ്യം ഈ ലോകത്ത് ഏറ്റവും അനുഭവവേദ്യമാകുന്നത് ദിവ്യകാരുണ്യത്തിലാണ്. ദിവ്യകാരുണ്യത്തോടുള്ള വലിയ ഒരു ലുത്തിനിയാ അവൾ തിരുസഭയ്ക്കു സമ്മാനിച്ചിട്ടുണ്ട്. 1935 ജനുവരി 4 ന് അവൾ എഴുതിയ ഡയറിക്കുറിപ്പിൽ 1934 ലെ അവസാന മണിക്കൂർ ദിവ്യകാരുണ്യത്തിന്റെ മുമ്പിൽ ചെലവഴിച്ചതിനെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്നു. (Diary, 352ff). ആ രാത്രിയിൽ പള്ളിയിൽ ആയിരുന്നപ്പോൾ ദിവ്യകാരുണ്യ ഈശോയെ സ്തുതിച്ചു കൊണ്ട് അവൾ ചെല്ലിയ ലുത്തിനിയാണിത്.   … Continue reading വി. ഫൗസ്റ്റീനയുടെ ദിവ്യകാരുണ്യ ലുത്തിനിയാ

ആഫ്രിക്കൻ വിശ്വാസതീക്ഷ്ണതയുടെ കരളലിയിപ്പിക്കുന്ന കഥ

ആഫ്രിക്കൻ വിശ്വാസതീക്ഷ്ണതയുടെ കരളലിയിപ്പിക്കുന്ന കഥ വി. ചാൾസ് ലവാംഗയും 21 രക്തസാക്ഷികളും   ജൂൺ മൂന്നാം തീയതി കത്തോലിക്കാ സഭ ഉഗാണ്ടയിലെ 22 രക്തസാക്ഷികളുടെ മരണം അനുസ്മരിക്കുന്നു. അവരുടെ നേതാവായിരുന്നു ചാൾസ് ലവാംഗ എന്ന ഇരുപത്തിയഞ്ചുകാരൻ. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ യുവജനപ്രസ്ഥാനത്തിന്റെ മദ്ധ്യസ്ഥനാണ് അദ്ദേഹം.   2015 ഫെബ്രുവരി 15-ന് ഐ.എസ്. തീവ്രവാദികൾ 21 ഈജിപ്ത്യൻ കോപ്റ്റിക് ക്രൈസ്തവരെ ലിബിയിൽ കഴുത്തറുത്തു കൊല്ലുന്നതിന്റെ വീഡിയോ പുറത്തുവിട്ടപ്പോൾ ലോകമനഃസാക്ഷി ഒന്നു വിറങ്ങലിച്ചു. അതിന് 129 വർഷങ്ങൾക്കുമുമ്പ് ഉഗാണ്ടയിലെ നമുഗോംഗോയിൽ പതിമൂന്നിനും … Continue reading ആഫ്രിക്കൻ വിശ്വാസതീക്ഷ്ണതയുടെ കരളലിയിപ്പിക്കുന്ന കഥ

ഞങ്ങൾക്കു സമാധാനം നൽകണമേ

ജോസഫ് ചിന്തകൾ 177   യൗസേപ്പിതാവേ, ലോകത്തിൻ്റെ പുരോഗതിക്കും സഭയുടെ ദൗത്യത്തിനും പരിശുദ്ധ ത്രിത്വത്തിൻ്റെ ബഹുമാനത്തിനുമായി ഞങ്ങൾക്കു സമാധാനം നൽകണമേ.   1969 മെയ് മാസം ഒന്നാം തീയതി വിശുദ്ധ പത്രോസിൻ്റെ ബസിലിക്കയിൽ വച്ച് പോൾ ആറാമൻ പാപ്പ വിശ്വാസി സമൂഹത്തിനു നൽകിയ തൊഴിലാളിയായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥനയുടെ സ്വതന്ത്ര മലയാള വിവർത്തനമാണ് ഇന്നത്തെ ജോസഫ് ചിന്ത.   ഓ വിശുദ്ധ യൗസേപ്പിതാവേ, സഭയുടെ രക്ഷാധികാരിയേ, അവതരിച്ച വചനത്തിൻ്റെ കൂടെ ആയിരുന്നു കൊണ്ട് അന്നന്നത്തെ അപ്പത്തിനു വേണ്ടി … Continue reading ഞങ്ങൾക്കു സമാധാനം നൽകണമേ

കോവിഡ് ബാധിച്ച് മരിച്ച തങ്കമ്മ ആന്റി കണ്ട സ്വർഗ്ഗീയ കാഴ്ചകൾ | Shekinah Television

https://youtu.be/BZu95B6vC1w Watch "കോവിഡ് ബാധിച്ച് മരിച്ച തങ്കമ്മ ആന്റി കണ്ട സ്വർഗ്ഗീയ കാഴ്ചകൾ | Shekinah Television" on YouTube

Escape to Eternity

Perceptions

burnt forest Courtesy; Gettyimages

I took off fast on my horse
when I saw the forest on fire
You, who had ventured deep
amidst the pines, a while ago
dried as they were in the heat
scorching it was, this summer 
a fire had started somewhere
had built itself now into a crown.

The logs of timber reduced to tinder
the horse though nervous did speed
through streaks of fire amid crashing pine
the dense smoke had made us to wheeze
wasn’t  getting difficult for us both
could we surrender to the elements?
when you were there somewhere 
lost yet near, waiting to be found.

As we gate crashed the rising flames
we did spy a patch of grass where
you were seen lying unable to move
with a heavy branch having fallen
that felled you as it came down
Tying the rope to the half burnt log
I asked my dear…

View original post 126 more words

Living With Surety (A Wednesday Devotional)

bibleteacher.org

Photo by Gift Habeshaw on Unsplash

2 Peter 1:10-14 Wherefore the rather, brethren, give diligence to make your calling and election sure: for if ye do these things, ye shall never fall: 11 for so an entrance shall be ministered unto you abundantly into the everlasting kingdom of our Lord and Savior Jesus Christ. 12 Wherefore I will not be negligent to put you always in remembrance of these things, though ye know them, and be established in the present truth. 13 Yea, I think it meet, as long as I am in this tabernacle, to stir you up by putting you in remembrance; 14 knowing that shortly I must put off this my tabernacle, even as our Lord Jesus Christ hath shewed me.

Even Apostles die. As Peter, the Chief Apostle, writes to the Church, He said:

“‘As long as I am in this tabernacle {vs…

View original post 1,693 more words

പരിശുദ്ധമറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ സ്തുതിക്കായുള്ള നൊവേന, ഒന്നാം ദിനം

വിമലഹൃദയ തിരുനാൾ ♥️പരിശുദ്ധ മറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ സ്തുതിക്കായുള്ള നൊവേന♥️ ✝️ പ്രാരംഭ പ്രാർത്ഥന 💔 സ്വർലോക രാജ്ഞി, ഞങ്ങളുടെ മാതാവേ, അങ്ങയുടെ വിമലഹൃദയത്തിൽ ശിശുസഹജമായ വിശ്വാസത്തോടെ അഭയം തേടിക്കൊണ്ട് ന്യൂനതകൾ നിറഞ്ഞതെങ്കിലും ഞങ്ങളുടെ എളിയ സ്തുതികളിലൂടെ അങ്ങയെ വാഴ്ത്താനും ഞങ്ങൾക്കുവേണ്ടി അങ്ങയുടെ മാധ്യസ്ഥം യാചിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. 🌹സ്വർഗീയ മാലാഖാമാരുടെയും വിശുദ്ധരുടെയും ഭൂമിയിലെ അങ്ങയുടെ വിശ്വസ്ത ദാസരുടെയും കൂടുതൽ പൂർണതയുള്ള വണക്കത്തോട് ഞങ്ങളുടെ എളിയ വണക്കവും ഒന്നായിച്ചേർക്കണമേ. സർവോപരി പരിശുദ്ധ ത്രിത്വം , അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട ദൈവപുത്രിയും … Continue reading പരിശുദ്ധമറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ സ്തുതിക്കായുള്ള നൊവേന, ഒന്നാം ദിനം

ചരിത്രവും സത്യവും വളച്ചൊടിക്കരുത്

ചരിത്രവും സത്യവും വളച്ചൊടിക്കരുത് കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഉ​ള്‍​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ച് ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ളി​ല്‍ 80:20 അ​നു​പാ​തം റ​ദ്ദ് ചെ​യ്ത് ഉ​ത്ത​ര​വാ​യ​ത് ക്രൈ​സ്ത​വസ​മൂ​ഹ​ത്തി​ന് അ​ന​ല്പ​മാ​യ ആ​ശ്വാ​സ​മാ​ണ് ന​ല്കി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ന്യൂ​ന​പ​ക്ഷ​വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്ത​തി​ല്‍ കാ​ലാ​കാ​ല​ങ്ങ​ളാ​യി വ​ന്ന വ​ലി​യ പി​ഴ​വു​ക​ള്‍ മ​ന​സി​ലാ​ക്കേ​ണ്ട​തു​ണ്ട്. ഏ​തെ​ങ്കി​ലും വി​ഭാ​ഗ​ത്തി​ന് ആ​നു​കൂ​ല്യം കി​ട്ടു​ന്ന​തി​ന് ആ​രും എ​തി​ര​ല്ല. എ​ല്ലാ​വ​ര്‍​ക്കും നീ​തി ല​ഭി​ക്ക​ണം. ആ​ർ​ക്കും നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടാ​നും പാ​ടി​ല്ല. എ​ന്താ​ണ് ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ള്‍? ഒ​രു ബ​ഹു​സ്വ​ര​സ​മൂ​ഹ​ത്തി​ല്‍ ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ന​ൽ​കി​യി​രി​ക്കു​ന്ന അ​വ​കാ​ശ​ങ്ങ​ളാ​ണ് ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ള്‍. … Continue reading ചരിത്രവും സത്യവും വളച്ചൊടിക്കരുത്

കോർപ്പൂസ് ക്രിസ്റ്റി (Corpus Christi) തിരുനാൾ: നാല് ചെറുചിന്തകൾ

കോർപ്പൂസ് ക്രിസ്റ്റി (Corpus Christi) തിരുനാൾ: നാല് ചെറുചിന്തകൾ   പ്രമുഖ അമേരിക്കൻ എഴുത്തുകാരനും ഹോളിവുഡ് തിരക്കഥാകൃത്തുമായിരുന്ന മൈൽസ് കോണോലി (Myles Connolly) ഇരുപത്തിയേഴാമത്തെ വയസ്സിൽ 1928-ൽ എഴുതിയ ബൈബിൾ നോവലാണ് മിസ്റ്റർ ബ്ലു (Mr. Blue). ക്രിസ്തീയവിശ്വാസം വിശ്വസ്തയോടെ ജീവിക്കാൻ തീരുമാനിച്ച ബ്ലൂ എന്നു പേരുള്ള ഒരു യുവാവിന്റെ കഥയാണിത്.   വി. ഫ്രാൻസീസ് അസീസ്സിയുടെ ദാരിദ്യചൈതന്യത്തിൽ ആകൃഷ്ടനായ ബ്ലൂ, ബോസ്റ്റണിലെ എളിയ സാഹചര്യങ്ങളിലാണ് ജീവിച്ചിരുന്നത്. ഏത് താഴ്ന്ന ജോലി ചെയ്യാനും സന്നദ്ധനായിരുന്ന ബ്ലൂ, താൻ … Continue reading കോർപ്പൂസ് ക്രിസ്റ്റി (Corpus Christi) തിരുനാൾ: നാല് ചെറുചിന്തകൾ

അനുദിന വിശുദ്ധർ (Saint of the Day) June 3rd – St. Charles lwanga & Companions

https://youtu.be/o9iAyiVJagI അനുദിന വിശുദ്ധർ (Saint of the Day) June 3rd - St. Charles Lwanga & Companions അനുദിന വിശുദ്ധർ (Saint of the Day) June 3rd - St. Charles lwanga & Companions For those of us who think that the faith and zeal of the early Christians died out as the Church grew more safe and powerful through … Continue reading അനുദിന വിശുദ്ധർ (Saint of the Day) June 3rd – St. Charles lwanga & Companions

പുലർവെട്ടം 486

{പുലർവെട്ടം 486}   "ഉള്ളിലെ ഒരു ജ്വാല അണയാനനുവദിക്കരുത്. സ്വയം ദരിദ്രനാകാൻ നിശ്ചയിച്ച ഒരാൾക്ക് സ്വന്തം മനസ്സാക്ഷിയുടെ സ്വരം കുറേക്കൂടി ഭംഗിയായി കേൾക്കാനാവും. അത് തിരിച്ചറിയുന്ന ഒരാൾക്ക് അങ്ങനെ ഒടുവിൽ ഒരു ചങ്ങാതിയെ കിട്ടുകയാണ്. അവസാനത്തോളം പിരിയാത്ത ഒരു ചങ്ങാതി" (വാൻഗോഗ് തിയോയ്ക്ക് എഴുതിയ കത്തുകൾ)   ദൈവരാജ്യമെന്നാൽ ദൈവത്തിന്റെ ഹിതമനുസരിച്ച് ഒരാൾ ക്രമപ്പെടുത്തുന്ന സ്വകാര്യ ജീവിതം എന്നാണ് നമ്മൾ പറഞ്ഞ് അവസാനിപ്പിച്ചത്. അവിടെയാണ് ശരിയായ പ്രശ്നം. ദൈവം ആഗ്രഹിക്കുന്നതെന്തെന്ന് എങ്ങനെയാണ് ഒരാൾക്ക് പിടുത്തം കിട്ടുന്നത്? ഏത് … Continue reading പുലർവെട്ടം 486

വി. കുർബാനയുടെ തിരുന്നാൾ | കൂദാശ വചനങ്ങളുടെ ഹൃദയ സ്പർശിയായ അവതരണം

https://youtu.be/0BPMaTPSw3g വി. കുർബാനയുടെ തിരുന്നാൾ | കൂദാശ വചനങ്ങളുടെ ഹൃദയ സ്പർശിയായ അവതരണം

അനുദിന വിശുദ്ധർ | ജൂൺ 03 | Daily Saints | June 03

⚜️⚜️⚜️⚜️ June 03 ⚜️⚜️⚜️⚜️വിശുദ്ധ ചാള്‍സ് ലവാങ്ങയും സഹ വിശുദ്ധരും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അപരിഷ്കൃതരായ അവിശ്വാസികളില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്ത 22 ഉഗാണ്ടന്‍ രക്തസാക്ഷികളില്‍ ഒരാളായിരുന്നു ചാള്‍സ്. തന്റെ മരണത്തിന് ഒരു വര്‍ഷം മുന്‍പ് 1885 നവംബറിലായിരുന്നു വിശുദ്ധന്‍ ജ്ഞാനസ്നാനം സ്വീകരിച്ചത്. തുടര്‍ന്ന്‍ വിശുദ്ധന്‍ ഒരു ധര്‍മ്മനിഷ്ഠനായ നേതാവായി തീര്‍ന്നു. ചാള്‍സ് അവിടത്തെ രാജധാനിയിലെ സേവകരുടെ മുഖ്യനും, കൊട്ടാരത്തിലെ ഏറ്റവും ശക്തനായ കായികാഭ്യാസിയുമായിരുന്നു. “ഉഗാണ്ട രാജ്യത്തിലെ ഏറ്റവും സുമുഖനായ പുരുഷന്‍” എന്ന വിശേഷണവും വിശുദ്ധന് ഉണ്ടായിരുന്നു. ചാള്‍സ് … Continue reading അനുദിന വിശുദ്ധർ | ജൂൺ 03 | Daily Saints | June 03