https://youtu.be/-jjYS2f_mcc Watch "ബൈബിൾ എഴുതിയവർ ഭോഷന്മാരോ? ബാലുശ്ശേരി ?" on YouTube
Day: June 11, 2021
Uravidangal | ബൈബിൾ പഠനം | EPS:06 | Fr Daniel Poovannathil | JUNE-04-2021 | ShalomTV
https://youtu.be/GXfKwmbPvfo Watch "Uravidangal | ബൈബിൾ പഠനം | EPS:06 | Fr Daniel Poovannathil | JUNE-04-2021 | ShalomTV" on YouTube
sunday sermon lk 6, 27-36
ശ്ളീഹാക്കാലം നാലാം ഞായർ
ലൂക്ക 6, 27-36
സന്ദേശം

എന്താണ് ക്രൈസ്തവ ജീവിതം എന്ന ചോദ്യത്തിന് വളരെ ലളിതമായ ഒരുത്തരമുണ്ട്: “ഞാൻ എന്റെ ദൈവത്തോടൊപ്പമുള്ള, എന്റെ ക്രിസ്തുവിനോടൊപ്പമുള്ള ജീവിതം.” ദൈവം നമ്മോടൊപ്പമുള്ള ജീവിതം എന്നതിനേക്കാൾ നാം ദൈവത്തോടൊപ്പമുള്ള ജീവിതമാണ് ക്രൈസ്തവ ജീവിതം. അതെന്താണ് അങ്ങനെ എന്ന് ചോദിച്ചാൽ പലരീതിയിൽ നമുക്ക് ഉത്തരം പറയുവാൻ സാധിക്കും. ഒന്ന്, വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ് നമ്മുടെ ദൈവം. (സങ്കീ 33, 4) രണ്ട്, ദൈവത്തിന്റെ അധരങ്ങളിൽ നിന്ന് പുറപ്പെടുന്ന വാക്കുകൾ ഫലരഹിതമായി തിരിച്ചു വരില്ല. അത് ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറ്റും.’ (ഏശയ്യാ 55, 11) മൂന്ന്, നമ്മുടെ ദൈവം നമ്മുടെ കൂടെ വരും. അവിടുന്ന് നമ്മെ നിരാശപ്പെടുത്തുകയോ, പരിത്യജിക്കുകയോ ഇല്ല. (നിയമ 31, 6) ഈശോയുടെ വാഗ്ദാനം ഇതാണ്: “ലോകാവസാനം വരെ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.” (മത്താ, 28, 20) അതുകൊണ്ട് ദൈവം എപ്പോഴും നമ്മോടൊപ്പമുണ്ട്. പക്ഷേ, തിരിച്ചൊന്ന് ചോദിച്ചാൽ? നാം ദൈവത്തിന്റെ ഒപ്പമുണ്ടോ? ഉത്തരം പറയുവാൻ നാം അല്പം മടിക്കും. ശ്ളീഹാക്കാലത്തിന്റെ ഈ ഞായറാഴ്ച്ച ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാനായിട്ടാണ് നാം ശ്രമിക്കുന്നത്.
വ്യാഖ്യാനം
ക്രൈസ്തവർ തങ്ങളുടെ ജീവിതംകൊണ്ടാണ് തങ്ങൾ ക്രിസ്തുവിനോടൊപ്പമാണോ അല്ലയോ എന്ന് തെളിയിക്കേണ്ടത്. പുറമെ കാണിക്കുന്ന ജാഡകൾ ലോകത്തിന്റെ മുൻപിൽ വിജയിക്കുമെങ്കിലും, ദൈവത്തിന്റെ മുൻപിൽ അവ വിലപ്പോകില്ലല്ലോ. ക്രൈസ്തവർ നിർമിക്കുന്ന ജീവിതങ്ങളുടെ, നയിക്കുന്ന ജീവിതങ്ങളുടെ സ്വഭാവമെന്തായിരിക്കണമെന്നാണ്, അതിന്റെ structure എങ്ങനെയായിരിക്കണമെന്നാണ്, അതിന്റെ മോന്തായം എങ്ങനെയാണ് പണിയേണ്ടതെന്നാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ പറഞ്ഞുവയ്ക്കുന്നത്. ദൈവം നമ്മോടൊപ്പമുണ്ടായാൽ…
View original post 861 more words
St. Antony of Padua
St Anthony of Padua | Sant'Antonio da Padova
REFLECTION CAPSULE FOR THE DAY – June 12, 2021: Saturday
✝️ REFLECTION CAPSULE FOR THE DAY – June 12, 2021: Saturday “Consecrating our lives to the Maternal Care of our Blessed Mother Mary and finding consolation and comfort in Her Immaculate Heart!” (Based on the Feast of the Immaculate Heart of our Blessed Mother) There is a well-known incident in the life of St Francis … Continue reading REFLECTION CAPSULE FOR THE DAY – June 12, 2021: Saturday
ദിവ്യബലി വായനകൾ – The Immaculate Heart of Mary / Saturday of week 10 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ശനി, 12/6/2021 The Immaculate Heart of Mary on Saturday of week 10 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, പരിശുദ്ധാത്മാവിന് യോഗ്യമായ സ്ഥലം പരിശുദ്ധ കന്യകമറിയത്തിന്റെ ഹൃദയത്തില്‍ അങ്ങ് ഒരുക്കിയല്ലോ. അതേ കന്യകമാതാവിന്റെ മാധ്യസ്ഥ്യത്താല്‍, അങ്ങേ മഹത്ത്വത്തിന്റെ യോഗ്യമായ ആലയങ്ങളായിത്തീരാന്‍ ഞങ്ങളെ കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ … Continue reading ദിവ്യബലി വായനകൾ – The Immaculate Heart of Mary / Saturday of week 10 in Ordinary Time
ഈശോയുടെ തിരുഹൃദയം: സ്നേഹിക്കാൻ നാല് കാരണങ്ങൾ
ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയിൽ പിന്നോക്കം പോയ കാലഘട്ടത്തിന്റെ ഭാഗമാണ് നമ്മൾ എന്നത് വേദന നിറഞ്ഞ യാഥാർത്ഥ്യമാണ്. കാലഹരണപ്പെട്ട ഒരു പാരമ്പര്യമായി പലരും ഈ ഭക്തിയെ വിലകുറിച്ചു കാണുന്നു. മറവിപൂണ്ട ഒരു തീരുശേഷിപ്പായി മാത്രം ചിലർ ഈ ഭക്തിയെ കരുതുന്നു. കാലത്തിനും ദേശത്തിനും അതീതമാണ് തിരുഹൃദയ ഭക്തി. ഈ കാലഘട്ടത്തിന് വളരെ പ്രധാനപ്പെട്ടതു തന്നെയാണ് ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി. ഈശോയുടെ തിരുഹൃദയത്തെ സ്നേഹിക്കാനും ആദരിക്കാനുമുള്ള നാല് കാരണങ്ങൾ ചുവടെ ചേർക്കുന്നു.1. ഈശോയുടെ ഹൃദയം; ഒരു യഥാർത്ഥ മനുഷ്യന്റെ ഹൃദയം
ദൈവം എങ്ങനെ മനുഷ്യരൂപമെടുത്തു എന്ന മഹാരഹസ്യം മനസ്സിലാക്കാൻ നമുക്ക് വലിയ ബുദ്ധിമുട്ടാണ് . ഇത് നമ്മുടെ വിശ്വാസത്തിന്റെ മുഖ്യരഹസ്യമാണ്. അത്യുന്നതനായ ദൈവം, അവർണ്ണനീയനായവൻ, മാലാഖമാർ ആരാധിക്കുന്ന ദൈവം ഒരു മനുഷ്യനായി. അവൻ നമ്മുടെ ബലഹീനതകളും ചാപല്യങ്ങളും ഉൾക്കൊണ്ടു. അവൻ നമ്മളിൽ ഒരുവനെപ്പോലെ നെറ്റിയിലെ വിയർപ്പുകൊണ്ട് അന്നത്തെ അപ്പം നേടി. അവൻ സ്നേഹിക്കുകയും കരയുകയും ആശ്വസിപ്പിക്കുകയും സഹിക്കുകയും ചെയ്തു.തിരുഹൃദയത്തിൽ ദൈവത്വവും മനുഷ്യത്വവും ഒന്നിച്ച ഒരു ഹൃദയം നാം കാണുന്നു. മാംസളമായ ഒരു ഹൃദയം. ക്രിസ്തു നമ്മുടെ മനുഷ്യത്വത്തിന്റെ ഒരു അംശം മാത്രമല്ല സ്വീകരിച്ചത്. മറിച്ച്, നമ്മുടെ മനുഷത്വം മുഴുവനുമാണ്. ഇതു നമ്മളെ നിരന്തരം ആശ്വസിപ്പിക്കേണ്ട യാഥാർത്ഥ്യമാണ്. “നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപം ചെയ്‌തിട്ടില്ലെങ്കിലും എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍ (ഹെബ്രാ. 4:15).
2. ഈശോയുടെ ഹൃദയം; സ്നേഹാഗ്നിയാൽ എരിയുന്ന ഹൃദയം
ഈശോയുടെ…
View original post 351 more words
ഈശോയുടെ തിരുഹൃദയം: സ്നേഹിക്കാൻ നാല് കാരണങ്ങൾ
ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയിൽ പിന്നോക്കം പോയ കാലഘട്ടത്തിന്റെ ഭാഗമാണ് നമ്മൾ എന്നത് വേദന നിറഞ്ഞ യാഥാർത്ഥ്യമാണ്. കാലഹരണപ്പെട്ട ഒരു പാരമ്പര്യമായി പലരും ഈ ഭക്തിയെ വിലകുറിച്ചു കാണുന്നു. മറവിപൂണ്ട ഒരു തീരുശേഷിപ്പായി മാത്രം ചിലർ ഈ ഭക്തിയെ കരുതുന്നു. കാലത്തിനും ദേശത്തിനും അതീതമാണ് തിരുഹൃദയ ഭക്തി. ഈ കാലഘട്ടത്തിന് വളരെ പ്രധാനപ്പെട്ടതു തന്നെയാണ് ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി. ഈശോയുടെ തിരുഹൃദയത്തെ സ്നേഹിക്കാനും ആദരിക്കാനുമുള്ള നാല് കാരണങ്ങൾ ചുവടെ ചേർക്കുന്നു.1. ഈശോയുടെ ഹൃദയം; ഒരു യഥാർത്ഥ മനുഷ്യന്റെ ഹൃദയം
ദൈവം എങ്ങനെ മനുഷ്യരൂപമെടുത്തു എന്ന മഹാരഹസ്യം മനസ്സിലാക്കാൻ നമുക്ക് വലിയ ബുദ്ധിമുട്ടാണ് . ഇത് നമ്മുടെ വിശ്വാസത്തിന്റെ മുഖ്യരഹസ്യമാണ്. അത്യുന്നതനായ ദൈവം, അവർണ്ണനീയനായവൻ, മാലാഖമാർ ആരാധിക്കുന്ന ദൈവം ഒരു മനുഷ്യനായി. അവൻ നമ്മുടെ ബലഹീനതകളും ചാപല്യങ്ങളും ഉൾക്കൊണ്ടു. അവൻ നമ്മളിൽ ഒരുവനെപ്പോലെ നെറ്റിയിലെ വിയർപ്പുകൊണ്ട് അന്നത്തെ അപ്പം നേടി. അവൻ സ്നേഹിക്കുകയും കരയുകയും ആശ്വസിപ്പിക്കുകയും സഹിക്കുകയും ചെയ്തു.തിരുഹൃദയത്തിൽ ദൈവത്വവും മനുഷ്യത്വവും ഒന്നിച്ച ഒരു ഹൃദയം നാം കാണുന്നു. മാംസളമായ ഒരു ഹൃദയം. ക്രിസ്തു നമ്മുടെ മനുഷ്യത്വത്തിന്റെ ഒരു അംശം മാത്രമല്ല സ്വീകരിച്ചത്. മറിച്ച്, നമ്മുടെ മനുഷത്വം മുഴുവനുമാണ്. ഇതു നമ്മളെ നിരന്തരം ആശ്വസിപ്പിക്കേണ്ട യാഥാർത്ഥ്യമാണ്. “നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപം ചെയ്‌തിട്ടില്ലെങ്കിലും എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍ (ഹെബ്രാ. 4:15).
2. ഈശോയുടെ ഹൃദയം; സ്നേഹാഗ്നിയാൽ എരിയുന്ന ഹൃദയം
ഈശോയുടെ…
View original post 351 more words
Aradhikkam Nammukkaradhikkam, Lyrics
Aradhikkam Nammukkaradhikkam, Lyrics Malayalam
Anandamundanandamund, Lyrics
Anandamundanandamund, Lyrics Malayalam
Albhuthamaya Viduthal, Lyrics
Albhuthamaya Viduthal, Lyrics Malayalam
Abhishekam Pakarunna Katte, Lyrics
Abhishekam Pakarunna Katte, Lyrics Malayalam
Abhishekam Abhishekam, Lyrics
Abhishekam Abhishekam, Lyrics
ഈശോയുടെ തിരുഹൃദയ ഭക്തിയുടെ ഭ്രാന്തനായ വൈദികൻ
എല്ലാ വർഷവും പെന്തക്കുസ്താ തിരുനാൾ കഴിഞ്ഞ് പത്തൊന്‍പതാം ദിവസമാണ് കത്തോലിക്കാ സഭ ഈശോയുടെ തിരുഹൃദയ തിരുനാൾ ആഘോഷിക്കുന്നത്. വെള്ളിയാഴ്ചയിൽ മാത്രം വരുന്ന ഈ തിരുനാൾ ഈ വർഷം ജൂൺ പതിനൊന്നിനാണ് ആഘോഷിക്കുന്നത്. ഈശോയുടെ തിരുഹൃദയഭക്തി ലോകമെമ്പാടും ആഘോഷിക്കുന്ന തിരുനാളാണെങ്കിലും അതിന്റെ പ്രചാരകരിൽ ഒരുവനായിരുന്ന മെസ്ക്കിൽ വൈദീകൻ ജോസ് മരിയ റോബൽസ് ഹുർതാദോയെപ്പറ്റി (Jose Maria Robles Hurtado) കേൾക്കാൻ വഴിയില്ല.
1913-ൽ ഇരുപത്തിയഞ്ചാം വയസ്സിൽ പുരോഹിതനായി അഭിഷിക്തനായ ജോസ് മരിയ, പൗരോഹിത്യവൃത്തിയെ അങ്ങേയറ്റം സ്നേഹിച്ചിരുന്നു. ഒരു നല്ല എഴുത്തുകാരനായിരുന്ന ഈ നവവൈദികൻ, വിശ്വാസപ്രചാരണത്തിനായി നിരവധി ലേഖനങ്ങളും ഗ്രന്ഥങ്ങളും എഴുതുവാൻ ആരംഭിച്ചു. ഈശോയുടെ തിരുഹൃദയത്തിന് തന്നെത്തന്നെ സമർപ്പിച്ച ജോസ് മരിയയ്ക്ക് ദിവ്യകാരുണ്യത്തോടും അതിരില്ലാത്ത സ്നേഹമായിരുന്നു. ഇക്കാരണത്താൽ വൈദികനായി രണ്ടുവർഷം കഴിയുന്നതിനുമുമ്പേ ഈശോയുടെ ദിവ്യകാരുണ്യഹൃദയത്തിന്റെ പീഡിതർ (ദാസർ) എന്നു പേരുള്ള ഒരു സന്യാസ സഭ അദ്ദേഹം ആരംഭിച്ചു. ദിവ്യകാരുണ്യഹൃദയത്തോടുള്ള ഉന്മത്തമായ സ്നേഹം നിമിത്തം ‘ഈശോയുടെ തിരുഹൃദയത്തിന്റെ ഭ്രാന്തൻ’ – Madman of the Sacred Heart എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.
ക്രിസ്തുവിനോടുള്ള ജോസ് മരിയ അച്ചന്റെ സ്നേഹം ഭരണാധികാരികളിൽ അസ്വസ്ഥതയുളവാക്കി. കത്തോലിക്കർക്കും ക്രിസ്ത്യൻ സമുദായത്തിനുമെതിരായുള്ള പുതിയ മെക്സിക്കൻ ഭരണഘടന, വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുന്നതും പരസ്യപ്രദിക്ഷണങ്ങൾ നടത്തുന്നതും ദൈവാലയത്തിനു പുറത്തുള്ള എല്ലാ ഭക്തിപാരമ്പര്യങ്ങൾക്കും വിലക്കേർപ്പെടുത്തി. പുതിയതായി പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾക്ക് എതിരായിരുന്നു ജോസ് മരിയ റോബൽസ് ഹുർതാദോയുടെ പ്രവർത്തനങ്ങൾ. മെക്സിക്കോയിലെ യഥാർത്ഥ രാജാവായി ക്രിസ്തുവിനെ ബഹുമാനിക്കാനായി ഒരു വലിയ കുരിശുരൂപം സ്ഥാപിക്കാനുള്ള പദ്ധതിയുമായി ജോസ് മരിയ…
View original post 195 more words
St Anthony of Padua, Ancient Image
Ancient Image St Anthony of Padua - Feast June 13
The Assurance of His Presence
Giving your time is showing your love. One of the precious learnings I have while reading the book, Purpose Driven Life: What on Earth Am I here For? by Rick Warren, is the significance of how time is spent. Rick Warren explained, “Time is your most precious gift because you only have a set amount of it. You can make more money, but you can’t make more time. When you give someone your time, you are giving them a portion of your life that you’ll never get back. Your time is your life. That is why the greatest gift you can give someone is your time. It is not enough to just say relationships are important; we must prove it by investing time in them.”
You can’t say you love but you don’t have time. Making time for people you love and giving them a part of your…
View original post 484 more words
തിരുഹൃദയത്തിരുനാളും കൊത്ത ഗുടം സിസ്റ്റേഴ്സും (FDSHJ) തിരുഹൃദയ തിരുനാൾ 2021 Fr Joseph Kaitholil
https://youtu.be/c9dEBaKZKaA തിരുഹൃദയത്തിരുനാളും കൊത്ത ഗുടം സിസ്റ്റേഴ്സും (FDSHJ) # തിരുഹൃദയ തിരുനാൾ 2021 # frjosephkaitholil #
Dwells in The Shelter of The Lord
Hello my beloved readers! I’m grateful to God during this very difficult time I could get a quite time to write a short post. I also thanks to God in this global pandemic situation I and my family are in good condition. I hope and pray all of you also in good condition too.
I was inspired to write this post because some time ago when Paris lockdown in order to prevent and reduce the spread of corona virus, my neighbor called me and said that he would stop his children from going out of the bedroom. All children’s activities must be done in the bedroom, and must use protective gloves and masks. He also urged me to do the same thing to my son.
Well, doesn’t mean I’m not afraid and underestimate this harmful corona virus, I really know covid-19 is very dangerous, everyone can be infected no matter…
View original post 865 more words
I am Thanking you, God
Hello my beloved readers, I just want to say “Happy Thanksgiving” to all of my faithful readers and follower. Allow me to celebrate Thanksgiving Day with a poem. I hope and pray this poem can be a reminder for us to always giving thanks to our beloved God.
Dear God:
I want to thank you for what you have already done
I am not going to wait until I see results, or receive rewards;
I am thanking you right now.
I am not going to wait until I feel better or things look better;
I am thanking you right now.
I am not going to wait until people say they are sorry or until they stop talking about me;
I am thanking you right now.
I am not going to wait until the pain in my body disappears;
I am thanking you right now.
I am not going to…
View original post 266 more words
ജീവചരിത്രം | അത്ഭുത പ്രവർത്തകനായ വി. അന്തോണീസ് | Biography of St. Anthony of Padua, Shalom TV
https://youtu.be/HlLE1CfVNbk ജീവചരിത്രം | അത്ഭുത പ്രവർത്തകനായ വി. അന്തോണീസ് | Biography of St. Anthony of Padua, Shalom TV
അനുദിന വിശുദ്ധർ (Saint of the Day) June 11th – St. Barnabas
https://youtu.be/nEYXqCwUTRo അനുദിന വിശുദ്ധർ (Saint of the Day) June 11th - St. Barnabas അനുദിന വിശുദ്ധർ (Saint of the Day) June 11th - St. Barnabas All we know of Barnabas is to be found in the New Testament. A Jew, born in Cyprus and named Joseph, he sold his property, gave the proceeds to the Apostles, who … Continue reading അനുദിന വിശുദ്ധർ (Saint of the Day) June 11th – St. Barnabas
പുലർവെട്ടം 493
{പുലർവെട്ടം 493} "The trouble with most of us is that we would rather be ruined by praise than saved by criticism." - Norman Vincent Peale കാർട്ടൂണുകളോടും കാരിക്കേച്ചറുകളോടും അനിഷ്ടം പുലർത്തുന്ന ഏതൊരു ഭരണാധികാരിയും അപകടം പിടിച്ച ഒരാളാണ്. ഡേവിഡ് ലോ (1908-1971) യെക്കുറിച്ച് വായിച്ചതോർക്കുന്നു. പിന്നീട് രാഷ്ട്രീയനുണകളുടെ പര്യായമായി മാറിയ ജോസഫ് ഗോബെൽസ് ബ്രിട്ടീഷ് അധികാരികളോട് പരാതിപ്പെടുവാൻ മാത്രം പ്രഹരശേഷി ഉണ്ടായിരുന്നു ഡേവിഡ് ലോയുടെ … Continue reading പുലർവെട്ടം 493
ഈശോയുടെ തിരുഹൃദയം: സ്നേഹിക്കാൻ നാല് കാരണങ്ങൾ
ഈശോയുടെ തിരുഹൃദയം: സ്നേഹിക്കാൻ നാല് കാരണങ്ങൾ ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയിൽ പിന്നോക്കം പോയ കാലഘട്ടത്തിന്റെ ഭാഗമാണ് നമ്മൾ എന്നത് വേദന നിറഞ്ഞ യാഥാർത്ഥ്യമാണ്. കാലഹരണപ്പെട്ട ഒരു പാരമ്പര്യമായി പലരും ഈ ഭക്തിയെ വിലകുറിച്ചു കാണുന്നു. മറവിപൂണ്ട ഒരു തീരുശേഷിപ്പായി മാത്രം ചിലർ ഈ ഭക്തിയെ കരുതുന്നു. കാലത്തിനും ദേശത്തിനും അതീതമാണ് തിരുഹൃദയ ഭക്തി. ഈ കാലഘട്ടത്തിന് വളരെ പ്രധാനപ്പെട്ടതു തന്നെയാണ് ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി. ഈശോയുടെ തിരുഹൃദയത്തെ സ്നേഹിക്കാനും ആദരിക്കാനുമുള്ള നാല് കാരണങ്ങൾ ചുവടെ … Continue reading ഈശോയുടെ തിരുഹൃദയം: സ്നേഹിക്കാൻ നാല് കാരണങ്ങൾ
ജോസഫ് ഈശോയുടെ തിരുഹൃദയ കൃപകളുടെ വിതരണക്കാരൻ
ജോസഫ് ചിന്തകൾ 185 ജോസഫ് ഈശോയുടെ തിരുഹൃദയ കൃപകളുടെ വിതരണക്കാരൻ തിരുസഭയിലെ പല പ്രാർത്ഥനകളിലും വിശുദ്ധ യൗസേപ്പിതാവിനെ ഈശോയുടെ തിരുഹൃദയ കൃപകളുടെ വിതരണക്കാരൻ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്തു കാരണത്താലാണ് ഈ അഭിസംബോധന?' ഒന്നാമതായി അവതരിച്ച വചനമായ ഈശോയുടെ ഹൃദയം ഈ ഭൂമിയിൽ പരിപോഷിപ്പിക്കപ്പെട്ടത് നസറത്തിലെ തിരുകുടുംബത്തിൽ പരിശുദ്ധ കന്യകാമറിയവും വിശുദ്ധ യൗസേപ്പിതാവും തമ്മിലുള്ള സ്നേഹ കൂട്ടായ്മയിലാണ്. മറിയത്തോടൊപ്പം യൗസേപ്പിതാവും സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും ഉറവിടമായ ഈശോയുടെ തിരുഹൃദയത്തിനു തന്നെത്തന്നെ സമർപ്പിക്കുകയും സ്നേഹവും ആദരവും ആരാധാനയും എന്നും കൊടുക്കുകയും … Continue reading ജോസഫ് ഈശോയുടെ തിരുഹൃദയ കൃപകളുടെ വിതരണക്കാരൻ