Day: June 7, 2021
REFLECTION CAPSULE FOR THE DAY – June 08, 2021: Tuesday
✝️ REFLECTION CAPSULE FOR THE DAY – June 08, 2021: Tuesday “Having courage to be the ‘salt of the earth and light of the world!’” (Based on 2 Cor 1:18-22 and Mt 5:13-16 – Tuesday of the 10th Week in Ordinary Time) Here is a lovely story of a humble little monk named Telemachus living … Continue reading REFLECTION CAPSULE FOR THE DAY – June 08, 2021: Tuesday
ദിവ്യബലി വായനകൾ, Saint Mariyam Thresia / Tuesday of week 10 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ചൊവ്വ, 8/6/2021 Saint Mariyam Thresia, Virgin or Tuesday of week 10 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, കുടുംബ ജീവിതത്തെ പരിപോഷിപ്പിക്കുന്നതില്‍ അദ്ഭുതകരമായ പരിപാലനത്താല് കന്യകയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ, അങ്ങ് അലങ്കരിച്ചുവല്ലോ. ഈ കന്യകയുടെ മാധ്യസ്ഥ്യത്താല്‍, ഗാര്‍ഹിക സഭയായ ഓരോ കുടുംബവും ജീവിത വ്യഗ്രതകളുടെ മധ്യേ ക്രിസ്തുവിന് ഫലപ്രദമായ സാക്ഷ്യംനല്കാന് കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ … Continue reading ദിവ്യബലി വായനകൾ, Saint Mariyam Thresia / Tuesday of week 10 in Ordinary Time
വാഴ്ത്തപെട്ട മാർത്ത് മറിയം ത്രേസ്യ അമ്മയുടെ ഓർമ്മതിരുനാൾ.
തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ ഗ്രാമത്തിലെ ചിറമേല്‍ മങ്കിടിയന്‍ തോമായുടേയും, താണ്ടായുടേയും മകളായാണ് മറിയം ത്രേസ്യാ ജനിച്ചത്. തോമ-താണ്ടാ ദമ്പതികളുടെ രണ്ട് ആണ്‍കുട്ടികളും, മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്ന അഞ്ച് മക്കളില്‍ മൂന്നാമത്തവളായിരിന്നു മറിയം ത്രേസ്യ. ഉത്തമമാതൃകയായ അവളുടെ അമ്മയുടെ ശിക്ഷണത്തില്‍ വളരെയേറെ ഭക്തിയിലും, വിശുദ്ധിയിലുമായിരുന്നു അവള് വളര്‍ന്ന് വന്നത്. ധാരാളം ഭൂസ്വത്തുക്കള്‍ ഉള്ള ഒരു സമ്പന്ന കുടുംബമായിരുന്നു അവരുടേതെങ്കിലും, ത്രേസ്യായുടെ അപ്പൂപ്പന് തന്റെ ഏഴ് പെണ്മക്കളേയും സ്ത്രീധനം നല്കി വിവാഹം ചെയ്തയക്കുവാനായി ഭൂമി വിറ്റ് തീര്‍ക്കുകയും ക്രമേണ അവര്‍ ദരിദ്രരായി … Continue reading വാഴ്ത്തപെട്ട മാർത്ത് മറിയം ത്രേസ്യ അമ്മയുടെ ഓർമ്മതിരുനാൾ.
വിമലഹൃദയ തിരുനാൾ നൊവേന അഞ്ചാം ദിവസം
✝️〰️〰️🌹✝️🌹〰️〰️✝️ വിമലഹൃദയ തിരുനാൾ ♥️പരിശുദ്ധ മറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ സ്തുതിക്കായുള്ള നൊവേന - 5 -ാം ദിനം ✝️ പ്രാരംഭ പ്രാർത്ഥന 💔 സ്വർലോക രാജ്ഞി, ഞങ്ങളുടെ മാതാവേ, അങ്ങയുടെ വിമലഹൃദയത്തിൽ ശിശുസഹജമായ വിശ്വാസത്തോടെ അഭയം തേടിക്കൊണ്ട് ന്യൂനതകൾ നിറഞ്ഞതെങ്കിലും ഞങ്ങളുടെ എളിയ സ്തുതികളിലൂടെ അങ്ങയെ വാഴ്ത്താനും ഞങ്ങൾക്കുവേണ്ടി അങ്ങയുടെ മാധ്യസ്ഥം യാചിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. 🌹സ്വർഗീയ മാലാഖാമാരുടെയും വിശുദ്ധരുടെയും ഭൂമിയിലെ അങ്ങയുടെ വിശ്വസ്ത ദാസരുടെയും കൂടുതൽ പൂർണതയുള്ള വണക്കത്തോട് ഞങ്ങളുടെ എളിയ വണക്കവും ഒന്നായിച്ചേർക്കണമേ. സർവോപരി പരിശുദ്ധ … Continue reading വിമലഹൃദയ തിരുനാൾ നൊവേന അഞ്ചാം ദിവസം
വിമലഹൃദയ തിരുനാൾ നൊവേന നാലാം ദിവസം
✝️〰️〰️🌹✝️🌹〰️〰️✝️ വിമലഹൃദയ തിരുനാൾ ♥️പരിശുദ്ധ മറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ സ്തുതിക്കായുള്ള നൊവേന - 4 -ാം ദിനം ✝️ പ്രാരംഭ പ്രാർത്ഥന💔 സ്വർലോക രാജ്ഞി, ഞങ്ങളുടെ മാതാവേ, അങ്ങയുടെ വിമലഹൃദയത്തിൽ ശിശുസഹജമായ വിശ്വാസത്തോടെ അഭയം തേടിക്കൊണ്ട് ന്യൂനതകൾ നിറഞ്ഞതെങ്കിലും ഞങ്ങളുടെ എളിയ സ്തുതികളിലൂടെ അങ്ങയെ വാഴ്ത്താനും ഞങ്ങൾക്കുവേണ്ടി അങ്ങയുടെ മാധ്യസ്ഥം യാചിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. 🌹സ്വർഗീയ മാലാഖാമാരുടെയും വിശുദ്ധരുടെയും ഭൂമിയിലെ അങ്ങയുടെ വിശ്വസ്ത ദാസരുടെയും കൂടുതൽ പൂർണതയുള്ള വണക്കത്തോട് ഞങ്ങളുടെ എളിയ വണക്കവും ഒന്നായിച്ചേർക്കണമേ. സർവോപരി പരിശുദ്ധ ത്രിത്വം … Continue reading വിമലഹൃദയ തിരുനാൾ നൊവേന നാലാം ദിവസം
No Such Bill Machine Here… Motivational Message by Arun Paranjattu MCBS
https://youtu.be/2kNdVMJGYl0 No Such Bill Machine Here... Motivational Message by Arun Paranjattu MCBS
Important Information for Minority Youth
https://youtu.be/RvElcqmfpn4 >>> Application Link Important information for minority youth
Caritas báo động: Sử dụng ứng dụng điện thoại của TQ, 3 tên gian ác lừa được đến 1,500 phụ nữ
7 1/2 ஏழரை அடி உயரம் கொண்ட புனித கிறிஸ்டோபர் இயேசுவை சுமந்த கதை| St. Christopher History|
Reduced restrictions allow pilgrims to meet the Pope up close
Messe du 7 juin 2021 à Notre-Dame de la Garde
Rosario di Lourdes 06/06/2021
Rosario desde Lourdes del 06/06/2021
Fr V.P Joseph Kreupasanam – Live
FIRST THINGS FIRST | June 7, 2021
Salita ng Diyos, Salita ng Buhay – June 7, 2021
Messe du 7 juin 2021 à Notre-Dame de la Garde
Corpus Christi: Eucharistic Miracle at Orvieto
English Martyrs: William Blundell (6 June) 1698 – A Boon of the Penal Laws
പുലർവെട്ടം 488
{പുലർവെട്ടം 488} "If the path before you is clear, you’re probably on someone else’s.” ― Carl Jung ഉള്ളിലെ ശബ്ദങ്ങൾക്ക് വസ്തുനിഷ്ഠതയുടെ പ്രശ്നമുണ്ട്. Saint Joan എഴുതുമ്പോൾ ബർണാഡ് ഷാ അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്നത് അത്തരം ഒരു പ്രതിസന്ധിയാണ്. നിരന്തരമായി ദൈവശബ്ദം കേൾക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു ഇടയപ്പെൺകുട്ടി, ഒരു ദേശത്തിന്റെ പടയോട്ടം നയിക്കുന്ന അസാധാരണമായ ഒരു ചരിത്ര സന്ധിയെ ആധാരമാക്കിയാണ് ആ നാടകം രചിക്കപ്പെട്ടിരിക്കുന്നത്. എല്ലാ വീരനായകരെപ്പോലെയും … Continue reading പുലർവെട്ടം 488
Devotion to the Sacred Heart of Jesus I June 7 I Thiruhridaya Vanakkamasam
19 മക്കളുടെ അപ്പൻ ഇനി ഓർമ്മയിൽ
19 മക്കളുടെ അപ്പൻഇനി ഓർമ്മയിൽ ഒരു പക്ഷേ നമ്മുക്ക് കേട്ടു കേൾവി മാത്രമുള്ള കഥയായി മാറുകയാണ് വെച്ചൂച്ചിറ പിണമറുകിൽ (നിരപ്പേൽ )N. M എബ്രഹാം എന്ന കുട്ടി പാപ്പൻ .. (90 വയസ്സ്) ഭാര്യ മേരിക്കുട്ടി .ഇവർക്ക് 19 മക്കളാണ് ഉണ്ടായിരുന്നത്. അതിൽ നാലു പേർ മരിച്ചു പോയി .മക്കളെയെല്ലാം ആ മാതാപിതാക്കൾ കഷ്ടപ്പെട്ട് വളർത്തി. പലരും ഇപ്പോൾ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നു. ഒരാൾ കുവൈറ്റിലും, മറ്റൊരാൾ അയർലണ്ടിലും, രണ്ടുപേർ സൗദിയിലും, രണ്ടുപേർ സിംഗപ്പൂരും, ഒരു മകൾ … Continue reading 19 മക്കളുടെ അപ്പൻ ഇനി ഓർമ്മയിൽ
അനുദിന വിശുദ്ധർ | ജൂൺ 07 | Daily Saints | June 07
⚜️⚜️⚜️⚜️ June 07 ⚜️⚜️⚜️⚜️വിശുദ്ധ റോബര്‍ട്ട് ന്യൂമിന്‍സ്റ്റര്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ടിലെ ഗാര്‍ഗ്രേവിലാണ് വിശുദ്ധ റോബര്‍ട്ട് ജനിച്ചത്. പാരീസിലെ സര്‍വ്വകലാശാലയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ റോബര്‍ട്ട് പൗരോഹിത്യപട്ടം സ്വീകരിക്കുകയും, ഗാര്‍ഗ്രേവിലെ ഇടവക വികാരിയാവുകയും ചെയ്തു. 1132-ല്‍ അദ്ദേഹം ഇംഗ്ലണ്ടിലെ വിറ്റ്ബിയിലെ ആശ്രമത്തിലെ സന്യാസിയായി. ആയിടക്കാണ് ബെനഡിക്ടന്‍ നിയസംഹിത തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ത്തിയ കാരണത്തിന് യോര്‍ക്കിലെ സെന്റ് മേരീസ് ആശ്രമത്തിലെ 13 സന്യാസിമാരെ പുറത്താക്കിയ വാര്‍ത്ത വിശുദ്ധന് അറിഞ്ഞത്. ശൈത്യകാലത്തിന്റെ മദ്ധ്യത്തില്‍ വിശുദ്ധന് ആ 13 … Continue reading അനുദിന വിശുദ്ധർ | ജൂൺ 07 | Daily Saints | June 07