https://youtu.be/5ibTD8umTNM Watch "SOAK IN GOD'S PROMISES BY THE OCEAN | SLEEP WITH GOD'S WORD | 100+ Bible Verses For Sleep" on YouTube
Day: June 13, 2021
ലവ് ജിഹാദിന് തെളിവോ??? ഇത് കണ്ടോളൂ… Noble Thomas Parackal
https://youtu.be/8D1ZwAGSPwE Watch "ലവ് ജിഹാദിന് തെളിവോ??? ഇത് കണ്ടോളൂ... Noble Thomas Parackal" on YouTube
REFLECTION CAPSULE FOR THE DAY – June 14, 2021: Monday
✝️ REFLECTION CAPSULE FOR THE DAY – June 14, 2021: Monday “Being bold in one's convictions and opposing evil, so as to be an ambassador of the lofty, supreme and mighty spirituality of Jesus!” (Based on 2 Cor 6:1-10 and Mt 5:38-42 – Monday of the 11th Week in Ordinary Time) India honours Mahatma Gandhi … Continue reading REFLECTION CAPSULE FOR THE DAY – June 14, 2021: Monday
ദിവ്യബലി വായനകൾ – Monday of week 11 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 തിങ്കൾ, 14/6/2021 Monday of week 11 in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന അങ്ങില്‍ ആശ്രയിക്കുന്നവരുടെ ശക്തികേന്ദ്രമായ ദൈവമേ, ഞങ്ങളുടെ അപേക്ഷകള്‍ കനിവാര്‍ന്നു ശ്രവിക്കണമേ. നശ്വരമായ ബലഹീനതയ്ക്ക് അങ്ങയെക്കൂടാതെ ഒന്നുംതന്നെ ചെയ്യാന്‍ കഴിയാത്തതിനാല്‍, അങ്ങേ കൃപയുടെ സഹായം എപ്പോഴും നല്കണമേ. അങ്ങേ കല്പനകള്‍ പിഞ്ചെന്ന്, ചിന്തയിലും പ്രവൃത്തിയിലും അങ്ങയെ ഞങ്ങള്‍ പ്രസാദിപ്പിക്കുമാറാകട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ … Continue reading ദിവ്യബലി വായനകൾ – Monday of week 11 in Ordinary Time
Jesus with Mother and Child
Christ series live Image 104 (Jesus with mother and child)
Feast of the Most Chaste Heart of St Joseph
Feast of the Most Chaste Heart of St Joseph Feast of the Most Chaste Heart of St Joseph - June 16 (2021) / മാർ യൗസേപ്പിതാവിന്റെ നിർമ്മല ഹൃദയ തിരുനാൾ (Private Feast)
Incarnation in the Eucharist
INCARNATION IN THE EUCHARIST DR GEORGE THERUKAATTIL MCBS Question: These days, the noted philosopher-theologian, Dr. Subhash Anand, makes some provocative questions regarding the Eucharist, especially with regard to Last supper, Real Presence and Transubstantiation. As a member of the Eucharistic Congregation, what is your response to them? How is Eucharist to be understood and expressed … Continue reading Incarnation in the Eucharist
അധിക്ഷേപിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ
Divyakarunyam: Altharayilninnu Aparanilekku – Rev. Dr George Therukattil
https://youtu.be/X9pPb8W1Wg0 ദിവ്യകാരുണ്യം; അൾത്താരയിൽ നിന്ന് അപരനിലേക്ക് Seminar at Vadavathoor Seminary (2010) Divyakarunyam: Altharayilninnu Aparanilekku
അനുദിന വിശുദ്ധർ | ജൂൺ 13 | Daily Saints | June 13
⚜️⚜️⚜️⚜️ June 13 ⚜️⚜️⚜️⚜️പാദുവായിലെ വിശുദ്ധ അന്തോണീസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പോര്‍ച്ചുഗലിലാണ് വിശുദ്ധ അന്തോണീസ് ജനിച്ചത്. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ വിശുദ്ധന്‍ ലിസ്ബണിലുള്ള ഓഗസ്റ്റീനിയന്‍ ആശ്രമമായ സാവോവിസെത്തില്‍ ചേര്‍ന്നു. മൊറോക്കോയിലെ ഫ്രാന്‍സിസ്കന്‍ രക്തസാക്ഷികളുടെ വാര്‍ത്ത വിശുദ്ധന്റെ ചെവിയിലെത്തിയപ്പോള്‍ അദ്ദേഹം കൊയിംബ്രായിലെ ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ ചേര്‍ന്നു. തുടര്‍ന്നു വിശുദ്ധന്റെ സ്വന്തം അപേക്ഷ പ്രകാരം സഭാ മേലധികാരികള്‍ അദ്ദേഹത്തെ പ്രേഷിതപ്രവര്‍ത്തനത്തിനായി മൊറോക്കോയിലേക്ക് അയച്ചു, പക്ഷേ രോഗബാധിതനായതിനേ തുടര്‍ന്നു വിശുദ്ധന് തിരിച്ച് വരേണ്ടി വന്നു. വിശുദ്ധന്റെ മടക്കയാത്രയില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന പായ്കപ്പല്‍ നിശ്ചിതമാര്‍ഗ്ഗത്തില്‍ … Continue reading അനുദിന വിശുദ്ധർ | ജൂൺ 13 | Daily Saints | June 13
യുഗാന്ത്യത്തിൽ എന്റെ വിമലഹൃദയം വിജയമകുടം ചൂടും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ✝️പരിശുദ്ധ അമ്മയുടെ വിമലഹൃദയ തിരുനാൾ JUNE -12 ➖➖➖➖➖➖➖➖➖➖"യുഗാന്ത്യത്തിൽ എന്റെ വിമലഹൃദയം വിജയമകുടം ചൂടും." - ഫാത്തിമ സന്ദേശം. എന്താണ് പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയ പ്രതിഷ്ഠ?ഞാൻ എന്നെത്തന്നെയോ, മറ്റുള്ളവരെയോ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിക്കുന്നതാണ് വിമലഹൃദയ പ്രതിഷ്ഠ.വിമലഹൃദയപ്രതിഷ്ഠ എന്നാൽ, യഥാർത്ഥത്തിൽ മാതാവ് എന്താണോ ആ സത്യാവസ്ഥയിലേക്ക് നമ്മളെ ചേർത്തുവയ്ക്കുന്ന പ്രക്രിയയാണ്. പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?പരിശുദ്ധ അമ്മയുടെ ആന്തരിക ജീവിതത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഭക്തനാമമാണ് വിമലഹൃദയം.അവളുടെ ആന്തരിക ജീവിതം എന്നത് അവളുടെ സന്തോഷങ്ങളും ദുഃഖങ്ങളും … Continue reading യുഗാന്ത്യത്തിൽ എന്റെ വിമലഹൃദയം വിജയമകുടം ചൂടും
പുലർവെട്ടം 494
{പുലർവെട്ടം 494} ഈശ്വരൻ കാലത്തിന്റെ നിയന്താവാണെങ്കിൽ കടന്നുപോകേണ്ടിവരുന്ന ഓരോരോ ഋതുക്കളെ നമ്രതയോടെ സ്വീകരിക്കുകയെന്നതാണ് പ്രധാനം. ദൈവഹിതം ആരാഞ്ഞുള്ള നമ്മുടെ ധ്യാനവിചാരങ്ങളിൽ ഒടുവിലത്തേതാണ് ഇത്. തൊപ്പിയിലെ മഞ്ഞ് എന്നുള്ള പ്രസിദ്ധമായ ഹൈക്കു പോലെ. ഒരാൾ മുളന്തൊപ്പിയുമായി പുലരിയിലേ യാത്ര പോവുകയാണ്.മഞ്ഞുപാളികൾ അതിൽ വന്നുവീഴുന്നുണ്ട്. കാണുന്ന ഭംഗി കൊള്ളുമ്പോഴില്ല. ഒരു ദിവസം അയാൾക്ക് ഇങ്ങനെ അനുഭവപ്പെട്ടിട്ടുണ്ടാവും. ഇത്രയും വലിയ ഭൂമി, ഇത്രയും പരന്ന ആകാശം, ഇത്രയും ചെറിയ ഞാൻ, അതിനേക്കാൾ ചെറിയ എൻ്റെ തൊപ്പി, എന്നിട്ടും കൃത്യമായി … Continue reading പുലർവെട്ടം 494
പുലർവെട്ടം 495
{പുലർവെട്ടം 495} വിനീതവിധേയരെ പരിഹസിക്കാനുള്ള ഒരു പദമായിട്ടാണ് മതത്തിന് പുറത്ത് ആമേൻ എന്ന് ഉപയോഗിക്കപ്പെടുന്നത്. അന്ധതയോളമെത്തുന്ന കീഴാള കീഴടങ്ങൽ തന്നെയാണ് സൂചിതം. ആമേൻ എന്ന് ഒരു ചിത്രത്തിന് ശീർഷകം ഇടുമ്പോൾ പോലും അതിന്റെ പിന്നിൽ അങ്ങനെയൊരു കല്പിതബുദ്ധിയുണ്ട്. ഹിറ്റ്ലറുടെ ജർമ്മനി തന്നെയാണ് പശ്ചാത്തലം. Kurt Gerstein എന്ന ഒരു കെമിസ്റ്റ് കുടിവെള്ളം ശുദ്ധീകരിക്കാൻ വേണ്ടി കണ്ടെത്തിയ Zyklon മൂലകം യഹൂദരുടെ ഗ്യാസ് ചേമ്പറിലെ കൂട്ടക്കൊലയ്ക്ക് വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നതെന്ന് തിരിച്ചറിയുന്ന നിമിഷത്തിന്റെ നടുക്കത്തിൽനിന്നാണ് ചിത്രത്തിന്റെ കഥാതന്തു. … Continue reading പുലർവെട്ടം 495
വിശുദ്ധ അന്തോണിസിനു പുഷ്പിച്ച ലില്ലി ദണ്ഡു സമ്മാനിച്ച യൗസേപ്പിതാവ്
ജോസഫ് ചിന്തകൾ 187 വിശുദ്ധ അന്തോണിസിനു പുഷ്പിച്ച ലില്ലി ദണ്ഡു സമ്മാനിച്ച യൗസേപ്പിതാവ്. ജൂൺ പതിമൂന്നിനു തിരുസഭ പാദുവായിലെ വിശുദ്ധ അന്തോണീസിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. 800 വർഷങ്ങൾക്കു മുമ്പ് (1195) പോർച്ചുഗലിൻ്റെ തലസ്ഥാനമായ ലിസബണിൽ ജനിച്ച പാദുവായിലെ വിശുദ്ധ അന്തോണീസ് നഷ്ടപ്പെട്ടവസ്തുക്കൾ കണ്ടെത്താൻ പ്രത്യേക മധ്യസ്ഥശക്തിയുള്ള വിശുദ്ധനായി സഭ വണങ്ങുന്നു. പാവപ്പെട്ടവരുടെയും സഞ്ചാരികളുടെയും മധ്യസ്ഥനായ അന്തോണിസിനു വിശുദ്ധിയുടെയും കന്യകാത്വത്തിൻ്റെയും പ്രതീകമായ പുഷ്പിച്ച ദണ്ഡു യൗസേപ്പിതാവു കൊടുക്കുന്നതാണ് ഇന്നത്തെ ചിന്താവിഷയം. ഫ്രാൻസിസ്കൻ സന്യാസ വേഷത്തിലുള്ള അന്തോണീസിൻ്റെ … Continue reading വിശുദ്ധ അന്തോണിസിനു പുഷ്പിച്ച ലില്ലി ദണ്ഡു സമ്മാനിച്ച യൗസേപ്പിതാവ്
അനുദിന വിശുദ്ധർ (Saint of the Day) June 13th – St. Anthony of Padua
https://youtu.be/CXcPCHiPpG8 അനുദിന വിശുദ്ധർ (Saint of the Day) June 13th - St. Anthony of Padua അനുദിന വിശുദ്ധർ (Saint of the Day) June 13th - St. Anthony of Padua Saint Anthony was born Fernando Martins in Lisbon, Portugal. He was born into a wealthy family and by the age of fifteen asked to be sent to the … Continue reading അനുദിന വിശുദ്ധർ (Saint of the Day) June 13th – St. Anthony of Padua
Vishudha Kurbaanayude Upasakar / വിശുദ്ധ കുർബാനയുടെ ഉപാസകർ

ഒന്ന്
വിശുദ്ധ അന്തോണീസ്
ജൂൺ 13
വിശുദ്ധ കുർബാന ദൈവികതയുടെ സമ്പൂർണതയാണ്; അത് സർവ വ്യാപിയായ ഒരാർദ്രസാന്നിധ്യമാണ്. ഈ പ്രപഞ്ചമാകെ, സൂര്യനും ചന്ദ്രനും, നക്ഷത്രങ്ങളും, മണ്ണും, മനുഷ്യനും, മരങ്ങളും പുഷ്പങ്ങളും, ഭൂമിയിലെ ചെറുതും വലുതുമായതെല്ലാം ഈ സാന്നിധ്യത്തിന്റെ ബിംബങ്ങളാണ്. വിശുദ്ധ കുർബാനയിലെ ത്യാഗത്തിന്റെ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, നന്മയുടെ അനസ്യൂതമായ പ്രവാഹമാണ് പ്രപഞ്ചം മുഴുവനും. ഇവിടെ നാം കണ്ടുമുട്ടുന്ന പ്രത്യക്ഷരൂപങ്ങളെല്ലാം വിശുദ്ധ കുർബാനയെ വെളിപ്പെടുത്തുകയാണ്. വിശുദ്ധ കുർബാനയെ പ്രപഞ്ചം വളരെ വ്യക്തമായി അറിയുന്നുണ്ട്. അരുണോദയത്തോടൊപ്പം ഉണരുന്ന പ്രകൃതി, ആകാശത്ത് വിരിയുന്ന നിറച്ചാർത്തുകളോടൊപ്പം, കിഴക്കൻകാറ്റിന്റെ നനുനനുപ്പിനൊപ്പം, ആ കാറ്റിലാടുന്ന ഇലകളോടൊപ്പം, പക്ഷികളുടെ പാട്ടിനൊപ്പം, വിശുദ്ധ കുർബാനയെ സ്തുതിക്കുന്നത് പ്രഭാതങ്ങളിലെ ദൈവിക വിസ്മയമാണ്! പ്രപഞ്ചത്തിലുള്ളവയുടെ ബോധത്തിന്റെ ഭാവനാസഞ്ചാരങ്ങളെ മനസ്സിലാക്കുവാൻ സാധാരണ മനുഷ്യന് കഴിയുന്നില്ലെങ്കിലും വിശുദ്ധ കുർബാനയിൽ ദൈവികതയെ അനുഭവിക്കുവാൻ പ്രപഞ്ചത്തിലുള്ളവയ്ക്കാകുന്നുണ്ട്. മനുഷ്യനാകട്ടെ പ്രതീക നിബിഡവും അർത്ഥസാന്ദ്രവുമായ ഹൃദയ ഭാഷയിൽ വിശുദ്ധ കുർബാനയെ മനസ്സിലാക്കുന്നുണ്ട്; അതിന്റെ മൂർത്ത ബിംബങ്ങളെ പ്രകൃതിയിൽ ദർശിക്കുന്നുമുണ്ട്. അതുകൊണ്ടാണ് പുലരിയിൽ ഉദിച്ചു നിൽക്കുന്ന സൂര്യനിൽ തിരുവോസ്തിയിലെ ക്രിസ്തുവിനെ കാണാൻ ജെസ്യൂട്ട് വൈദികനായ പിയറെ തെയ്യാർദെ ഷെർദാന് (Teilhard de Chardin 1881-1955) കഴിഞ്ഞത്. ഭാരതത്തിലെ പരിസ്ഥിതിസ്നേഹിയും (Indian environmentalist) ചിപ്കോ പ്രസ്ഥാനത്തിന്റെ (Chipko Movement) ന്റെ സ്ഥാപകനുമായ സുന്ദർലാൽ ബഹുഗുണ ഒരു പുഷ്പത്തെ തലോടുമ്പോഴും, ഒരു വൃക്ഷത്തെ ആലിംഗനം ചെയ്യുമ്പോഴും അനുഭവിക്കുന്നത് ഇതേ ദൈവികതയെയാണ്.
വിശുദ്ധ അന്തോണീസ് പ്രപഞ്ചം അറിയുന്ന, പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിശുദ്ധ കുർബാനയുടെ കൂട്ടുകാരനായിരുന്നു. വിശുദ്ധ കുർബാനയുടെ ജീവിതത്തിന്റെ…
View original post 195 more words
St. Antony images/photos
Feast of St. Anthony of Padua. (13 June) WhatsApp status
Feast of St. Antony of Padua || Malayalam Christian WhatsApp Status
ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം
ജൂണ്‍ പതിനൊന്നാം തീയതി https://youtu.be/DhPeOrF4hEQ