St Germaine

St. Germaine June 15- St Germaine , the patroness of victims of child abuse / വിശുദ്ധ ജെർമ്മയിൻ - ബാലപീഡനങ്ങൾക്ക് ഇരകളാവുന്ന കുഞ്ഞുങ്ങളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥ

Advertisement

ദിവ്യബലി വായനകൾ – Tuesday of week 11 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ചൊവ്വ, 15/6/2021 Tuesday of week 11 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന അങ്ങില്‍ ആശ്രയിക്കുന്നവരുടെ ശക്തികേന്ദ്രമായ ദൈവമേ, ഞങ്ങളുടെ അപേക്ഷകള്‍ കനിവാര്‍ന്നു ശ്രവിക്കണമേ. നശ്വരമായ ബലഹീനതയ്ക്ക് അങ്ങയെക്കൂടാതെ ഒന്നുംതന്നെ ചെയ്യാന്‍ കഴിയാത്തതിനാല്‍, അങ്ങേ കൃപയുടെ സഹായം എപ്പോഴും നല്കണമേ. അങ്ങേ കല്പനകള്‍ പിഞ്ചെന്ന്, ചിന്തയിലും പ്രവൃത്തിയിലും അങ്ങയെ ഞങ്ങള്‍ പ്രസാദിപ്പിക്കുമാറാകട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ … Continue reading ദിവ്യബലി വായനകൾ – Tuesday of week 11 in Ordinary Time 

പുലർവെട്ടം 496

{പുലർവെട്ടം 496}   "ഞങ്ങളുടെ കണ്ണനെയുമപഹരിച്ചൂ നിങ്ങള് ഞങ്ങളുടെ സര്വ്വസ്വമപഹരിച്ചൂ ചുട്ടെരിച്ചൂ നിങ്ങള് ഗോകുലം, ഞങ്ങളുടെ പൈക്കളെയുമാട്ടിത്തെളിച്ചൂ" (കൃഷ്ണപക്ഷത്തിലെ പാട്ട്, ഒ. എൻ. വി)   നല്ല 916 നാസ്തികനായി അവസാനത്തോളം നിലകൊണ്ട പസോളിനി തന്റെ The Gospel According to St. Mathew എന്ന എക്കാലത്തെയും മികച്ച ചിത്രം സമർപ്പിച്ചിരിക്കുന്നത് ജോൺ ഇരുപത്തിമൂന്നാം മാർപ്പാപ്പയ്ക്കാണ് : To the dear, happy, familiar memory of Pope John.   ഒരു കുസൃതിയുടെ മിന്നലാട്ടമുണ്ട് ആ … Continue reading പുലർവെട്ടം 496

അനുദിന വിശുദ്ധർ | ജൂൺ 14 | Daily Saints | June 14

⚜️⚜️⚜️⚜️ June 14 ⚜️⚜️⚜️⚜️ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായിരുന്ന വിശുദ്ധ മെത്തോഡിയൂസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഉന്നത കുലത്തില്‍ ജനിച്ച ഒരു സിസിലി നിവാസിയായിരുന്നു വിശുദ്ധ മെത്തോഡിയൂസ്. അഗാധമായ പാണ്ഡിത്യമുള്ളവനായിരുന്നു വിശുദ്ധന്‍. ഭൗതീകലോകത്തെ സുഖലോലുപത ഉപേക്ഷിച്ചുകൊണ്ട് ചിയോ എന്ന ദ്വീപില്‍ വിശുദ്ധന്‍ ഒരു ആശ്രമം പണികഴിപ്പിച്ചു, എന്നാല്‍ പിന്നീട് കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസ് ആയിരുന്ന വിശുദ്ധ നിസെഫോറസ് വിശുദ്ധനെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് വിളിപ്പിച്ചു. വിഗ്രഹാരാധകനായിരുന്ന ചക്രവര്‍ത്തിയും അര്‍മേനിയക്കാരനുമായിരുന്ന ലിയോ, പാത്രിയാര്‍ക്കീസിനെ രണ്ടു പ്രാവശ്യം നാട് കടത്തിയപ്പോള്‍ വിശുദ്ധനായിരുന്നു അദ്ദേഹത്തെ അനുഗമിച്ചിരുന്നത്. 817-ല്‍ വിശുദ്ധന്‍ പാത്രിയാര്‍ക്കീസിന്റെ … Continue reading അനുദിന വിശുദ്ധർ | ജൂൺ 14 | Daily Saints | June 14

ദൈവ പക്ഷത്തു സദാ നിലകൊണ്ടവൻ

ജോസഫ് ചിന്തകൾ 188 ജോസഫ് ദൈവ പക്ഷത്തു സദാ നിലകൊണ്ടവൻ "ഓ ദൈവമേ, അങ്ങിൽ നിന്ന് അകലുകയെന്നാൽ വീഴുകയെന്നാണ്.അങ്ങിലേക്കു തിരിയുകയെന്നാൽ എഴുന്നേറ്റു നിൽക്കലാണ്. അങ്ങിൽ നിലകൊള്ളുകയെന്നത് തീർച്ചയുള്ള പിൻബലമാണ് "   സഭാപിതാവായ ഹിപ്പോയിലെ വിശുദ്ധ ആഗസ്തിനോസിൻ്റെ വാക്കുകളാണിവ. വിശുദ്ധ യൗസേപ്പിതാവിൻ്റെ യഥാർത്ഥ ശക്തിയും കരുത്തും സദാ ദൈവപിതാവിൽ നങ്കൂരമുറപ്പിച്ചുള്ള ജീവിതമായിരുന്നു'   റോമാക്കാർക്കുള്ള ലേഖനത്തിൽ പൗലോസ് ശ്ലീഹായുടെ ചോദ്യം ഇവിടെ പ്രസക്തമാണ്: "ദൈവം നമ്മുടെ പക്‌ഷത്തെങ്കില്‍ ആരു നമുക്ക്‌ എതിരുനില്‍ക്കും? (റോമാ 8 : 31) … Continue reading ദൈവ പക്ഷത്തു സദാ നിലകൊണ്ടവൻ

അനുദിന വിശുദ്ധർ (Saint of the Day) June 14th – St. Methodius

https://youtu.be/GI1kk53Qr-A അനുദിന വിശുദ്ധർ (Saint of the Day) June 14th - St. Methodius അനുദിന വിശുദ്ധർ (Saint of the Day) June 14th - St. Methodius  Patriarch of Constantinople, modem Istanbul. He was born in Syracuse, Sicily, and builta monastery on the island of Chios. After some time in Constantinople, he was sent to Rome in 815 as … Continue reading അനുദിന വിശുദ്ധർ (Saint of the Day) June 14th – St. Methodius