✝️ REFLECTION CAPSULE FOR THE DAY – June 25, 2021: Friday “Showing the world that we are redeemed, so that they will believe in our Redeemer!” (Based on Gen 17:1-10, 15-22 and Mt 8:1-4 – Friday of the 12th Week in Ordinary Time) A missionary who stepped into a village for the first time had … Continue reading REFLECTION CAPSULE FOR THE DAY – June 25, 2021: Friday
Day: June 24, 2021
REFLECTION CAPSULE FOR THE DAY – June 24, 2021: Thursday
✝️ REFLECTION CAPSULE FOR THE DAY – June 24, 2021: Thursday “Living in ‘hope’ and becoming beacons of spreading this ‘hope and trust’ to others.” (Based on the Solemnity of the Nativity of St John the Baptist) There was a school system in a large city that had a program, to help children keep up … Continue reading REFLECTION CAPSULE FOR THE DAY – June 24, 2021: Thursday
ദിവ്യബലി വായനകൾ Friday of week 12 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 വെള്ളി, 25/6/2021 Friday of week 12 in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ സ്‌നേഹത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങ് പണിതുയര്‍ത്തിയവരെ അങ്ങേ സംരക്ഷണത്തില്‍ നിന്ന് അങ്ങ് ഒരിക്കലും തള്ളിക്കളയുകയില്ലല്ലോ. അങ്ങേ നാമത്തോട് എപ്പോഴും ഞങ്ങള്‍ ഭക്ത്യാദരങ്ങളും സ്‌നേഹവുമുള്ളവരാകാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading ദിവ്യബലി വായനകൾ Friday of week 12 in Ordinary Time
vishudhkurbaanayude upasakar/വിശുദ്ധ കുർബാനയുടെ ഉപാസകർ
രണ്ട്
വിശുദ്ധ തോമസ് മൂർ
ജൂൺ 22

ആധുനിക മനുഷ്യൻ ഒരു സ്വപ്നത്തിലെന്നപോലെ ലോകത്തിന്റെ, ശാസ്ത്രത്തിന്റെ രത്നങ്ങൾ വാരിക്കൂട്ടുന്ന തിരക്കിലാണ്. കോവിഡ് 19 മഹാമാരി അവളുടെ/അവന്റെ സ്വപ്നങ്ങളെയെല്ലാം തകിടം മറിച്ചെങ്കിലും, ഇപ്പോഴും ജീവിതവഴികളിൽ നിഴലുകൾ കോറിയിട്ട് അവൾ/അവൻ അവയെ ഉമ്മവച്ച് കളിക്കുകയാണ്! “ആഹാരത്തിനുവേണ്ടിയല്ലാതെ എന്തിന് പണം മുടക്കുന്നു? സംതൃപ്തിക്കുവേണ്ടിയല്ലാതെ എന്തിന് അദ്ധ്വാനിക്കുന്നു?” (ഏശയ്യാ 55, 2) തുടങ്ങിയ ദൈവിക ശബ്ദങ്ങൾക്കൊന്നും ചെവികൊടുക്കുവാൻ മനുഷ്യൻ തയ്യാറാകുന്നില്ല. നാം നിഴലുകൾക്ക് പിന്നാലെയാണ്. വെറും വ്യർത്ഥമായ ഓട്ടം! ഭക്ഷണവും ജലവും തേടി വഴിതെറ്റി അലയുന്ന മനുഷ്യർ … കുടുംബങ്ങൾ … സമൂഹങ്ങൾ…! തെളിനീരുറവയെ അവഗണിച്ച് കലക്കവെള്ളം കുടിക്കുന്ന ജന്മങ്ങൾ!
പ്രപഞ്ചത്തെയും മനുഷ്യനെയും സുന്ദരമാക്കുന്ന,സ്‌നേഹംകൊണ്ടും, വാത്സല്യംകൊണ്ടും പൂമ്പാറ്റയാക്കുന്ന ദൈവത്തിന്റെ കരകൗശലമാണ് ജീവന്റെ ഉറവയായ വിശുദ്ധ കുർബാന. ജീവൻ നൽകുന്ന, ജീവനുള്ള അപ്പമാണ് വിശുദ്ധ കുർബാന. (യോഹ 6, 50) എല്ലാം നൽകുന്ന,സമൃദ്ധിയായി നൽകുന്ന വിശുദ്ധ കുർബാനയെന്ന മാമരം ഉണ്ടായിട്ടും അതിന്റെ തണലിൽ വിശ്രമിക്കാതെ, അതിന്റെ ചില്ലകളിൽ ചേക്കേറാതെ, അതിൽ നിന്നും ഭക്ഷിക്കാതെ അകാലത്തിൽ മരണമടയുവാൻ വിധിക്കപ്പെട്ടവരായി നാം മാറിയിരിക്കുകയാണ്!
നമുക്കെല്ലാവർക്കും അറിയാവുന്ന സത്യമാണിത്: ‘വിശുദ്ധ കുർബാന ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമാണ്. നമ്മുടെ ജീവിതാന്തസ്സുകളുടെ വഴികളിൽ ദൈവം കാത്തുവച്ചിരിക്കുന്ന പാഥേയമാണത്.’ നമുക്കിത് അറിയാഞ്ഞിട്ടല്ല. നാമിത് സൗകര്യപൂർവം മറക്കുകയാണ്. ഉറവ വറ്റാത്ത വിശുദ്ധ കുർബാനയുടെ വിശാലമാനങ്ങളായി വിടരുന്ന ക്രൈസ്തവ ജീവിതാന്തസ്സുകളെ ഊർജ്വസ്വലതയോടെ നിലനിർത്തുന്നതും, ദൈവകൃപയിൽ വളർത്തുന്നതും വിശുദ്ധകുർബാന തന്നെയാണെന്ന തിരിച്ചറിവിലേക്ക് ക്രൈസ്തവർ മടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കുടുംബ, സന്യാസ…
View original post 205 more words
Daily Bread | रोज की रोटी | Word of God | Matridham Ashram, Fr.Anil Dev. IMS 24-06-2021
HOLY MASS || 24-06-2021 || MATRIDHAM ASHRAM || FR. ANIL DEV IMS
ഉചിതമായി പ്രവർത്തിച്ചാൽ | Br.Jose Kuriakose
എന്താണ് പരിശുദ്ധാത്മാവിനെതിരായ പാപം? മാർക്കോസ് 3:20-35 | Fr. Daniel Poovannathil
ഈശോയുടെ തിരുഹൃദയ വണക്കമാസം 24th of June 2021 # Novena to the Sacred Heart of Jesus 24th of June 2021
DAY 12
Death Anniversary of Rev. Fr George Chavanalil MCBS
Death Anniversary of Rev. Fr George Chavanalil MCBS
ജോസഫ് സ്വർഗ്ഗത്തിൽ നിക്ഷേപം കൂട്ടിയവൻ
ജോസഫ് ചിന്തകൾ 198 ജോസഫ് സ്വർഗ്ഗത്തിൽ നിക്ഷേപം കൂട്ടിയവൻ “നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും” (മത്താ. 6:21) ആത്മപരിത്യാഗത്തിൻ്റെയും അർപ്പണ നിഷ്ഠയുടെയും വഴികളിലൂടെ ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യത്തിൽ സഹകാർമ്മികനായിരുന്ന യൗസേപ്പിതാവ് സ്വർഗ്ഗരാജ്യത്തിൽ നിക്ഷേപങ്ങൾ കൂട്ടിയതിൽ യാതൊരു അതിശയോക്തിയുമില്ല. സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിക്കുവാന്‍ യൗസേപ്പിൻ്റെ ജീവിതം നമ്മോടു ആവശ്യപ്പെടുമ്പോൾ സല്‍പ്രവൃത്തികളില്‍ സമ്പന്നരും വിശ്വാസത്തിൻ്റെ സാക്ഷികളാകാനുമുഉള്ള ബോധപൂർണ്ണമായ ഓർമ്മപ്പെടുത്തൽ കൂടിയാണത്. ഉണ്ണിയേശുവിനെയും മറിയത്തെയും സ്നേഹപൂര്‍വ്വം സഹായിക്കുകയും അവരോട് ചേർന്നു കുടുംബ ജീവിതം പങ്കുവയ്ക്കുകയും ചെയ്തു … Continue reading ജോസഫ് സ്വർഗ്ഗത്തിൽ നിക്ഷേപം കൂട്ടിയവൻ
അനുദിന വിശുദ്ധർ (Saint of the Day) June 24th – St. John the Baptist
https://youtu.be/8ZxiSP4ORZQ അനുദിന വിശുദ്ധർ (Saint of the Day) June 24th - St. John the Baptist അനുദിന വിശുദ്ധർ (Saint of the Day) June 24th - St. John the BaptistJohn the Baptist was a contemporary of Christ who was known for evangelization and his baptizing of Jesus Christ. John the Baptist was born through the intercession of God … Continue reading അനുദിന വിശുദ്ധർ (Saint of the Day) June 24th – St. John the Baptist
അനുദിന വിശുദ്ധർ | ജൂൺ 24 | Daily Saints | June 24
⚜️⚜️⚜️⚜️ June 24 ⚜️⚜️⚜️⚜️വിശുദ്ധ സ്നാപക യോഹന്നാന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സാധാരണഗതിയില്‍ തിരുസഭ ഒരു വിശുദ്ധന്റെ ഓര്‍മ്മപുതുക്കലിന്റെ തിരുനാളായി ആഘോഷിക്കുന്നത് ആ വിശുദ്ധന്‍ മരണപ്പെട്ട ദിവസമാണ്. എന്നാല്‍ പരിശുദ്ധ മാതാവിന്റെയും, വിശുദ്ധ സ്നാപക യോഹന്നാന്റെയും തിരുനാളുകള്‍ ഈ നിയമത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്ന തിരുനാളുകളാണ്. മറ്റുള്ളവ വിശുദ്ധരും, ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരും മൂലപാപത്തോട് കൂടിയാണ് ജനിച്ചിട്ടുള്ളത്, എന്നാല്‍ പരിശുദ്ധ മാതാവ് മൂല പാപത്തിന്റെ കറയില്ലാതെയാണ് ജനിച്ചത്. വിശുദ്ധ സ്നാപക യോഹന്നാനാകട്ടെ അമ്മയുടെ ഉദരത്തില്‍ വെച്ച് തന്നെ മൂലപാപത്തില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ടു. … Continue reading അനുദിന വിശുദ്ധർ | ജൂൺ 24 | Daily Saints | June 24