REFLECTION CAPSULE FOR THE DAY – June 18, 2021: Friday

✝️ REFLECTION CAPSULE FOR THE DAY – June 18, 2021: Friday “Making a choice between God and His everlasting Kingdom, and the world and its transient riches!” (Based on 2 Cor 11:18, 21-30 and Mt 6:19-23 – Friday of the 11th Week in Ordinary Time) A priest who knew of a man in his parish, … Continue reading REFLECTION CAPSULE FOR THE DAY – June 18, 2021: Friday

Advertisement

ദിവ്യബലി വായനകൾ – Friday of week 11 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 വെള്ളി, 18/6/2021 Friday of week 11 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന അങ്ങില്‍ ആശ്രയിക്കുന്നവരുടെ ശക്തികേന്ദ്രമായ ദൈവമേ, ഞങ്ങളുടെ അപേക്ഷകള്‍ കനിവാര്‍ന്നു ശ്രവിക്കണമേ. നശ്വരമായ ബലഹീനതയ്ക്ക് അങ്ങയെക്കൂടാതെ ഒന്നുംതന്നെ ചെയ്യാന്‍ കഴിയാത്തതിനാല്‍, അങ്ങേ കൃപയുടെ സഹായം എപ്പോഴും നല്കണമേ. അങ്ങേ കല്പനകള്‍ പിഞ്ചെന്ന്, ചിന്തയിലും പ്രവൃത്തിയിലും അങ്ങയെ ഞങ്ങള്‍ പ്രസാദിപ്പിക്കുമാറാകട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ … Continue reading ദിവ്യബലി വായനകൾ – Friday of week 11 in Ordinary Time 

‘പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന് ‘ ശേഷം കോടികള്‍ മുടക്കിയ ദൃശ്യവിസ്മയം The CHOSEN Episode 02

https://youtu.be/nuk3wkJ1ZWo 'പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന് ' ശേഷം കോടികള്‍ മുടക്കിയ ദൃശ്യവിസ്മയം The CHOSEN Episode 02

എല്ലാ ക്രിസ്ത്യന്‍ വീടുകളിലുമെത്തട്ടെ 18.8 കോടി കാഴ്ചക്കാര്‍ 85 ഭാഷകളില്‍ The CHOSEN

https://youtu.be/cpAlVpYqbiA എല്ലാ ക്രിസ്ത്യന്‍ വീടുകളിലുമെത്തട്ടെ 18.8 കോടി കാഴ്ചക്കാര്‍ 85 ഭാഷകളില്‍ The CHOSEN

‘പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന് ‘ ശേഷം കോടികള്‍ മുടക്കിയ ദൃശ്യവിസ്മയം The CHOSEN മലയാളം സബ്‌ടൈറ്റിലില്‍

https://youtu.be/XR2lvjEYDTg 'പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന് ' ശേഷം കോടികള്‍ മുടക്കിയ ദൃശ്യവിസ്മയം The CHOSEN മലയാളം സബ്‌ടൈറ്റിലില്‍

Rev. Fr Sebastian Sankoorickal Passes Away

Rev. Fr Sebastian Sankoorickal നമ്മുടെ അതിരൂപതാംഗമായ ബഹുമാനപ്പെട്ട സെബാസ്റ്റ്യന്‍ ശങ്കൂരിക്കല്‍ അച്ചന്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ തൃക്കാക്കര വിജോ ഭവന്‍ പ്രീസ്റ്റ് ഹോമില്‍ വച്ച് ബുധനാഴ്ച (16.06.2021) വൈകിട്ട് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. 85 വയസായിരുന്നു. മൃതദേഹം ശനിയാഴ്ച (19.06.2021) രാവിലെ 9.30 മുതല്‍ 11 വരെ ഞാറക്കലിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വീട്ടില്‍ നിന്ന്‌ മൃതസംസ്കാരശുശ്രൂഷയുടെ ഒന്നാം ഭാഗം തുടങ്ങി 11.30-തോടുകൂടി പള്ളിയില്‍ എത്തിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ഞാറക്കല്‍ സെന്‍റ് മേരീസ് പള്ളിയില്‍ … Continue reading Rev. Fr Sebastian Sankoorickal Passes Away

പുലർവെട്ടം 499

{പുലർവെട്ടം 499}   "History is cyclical, and it would be foolhardy to assume that the culture wars will never return."   - Frank Rich   ഇതായിരുന്നു അവൻ്റെ ആദ്യത്തെ പ്രലോഭനം. നാല്പത് ദിവസം അവൻ മരുഭൂമിയിലായിരുന്നു. അതിൻ്റെയൊടുവിൽ അവന് വിശന്നു. തിന്മ ഉടൽരൂപത്തിൽ അവൻ്റെ മുൻപിലെത്തി : ഈ കല്ലുകളെ അപ്പമാക്കുക. ഒറ്റനോട്ടത്തിൽ അപ്പമാണെന്ന് തോന്നിക്കുന്ന വിധത്തിൽ ഉരുളൻ ചുണ്ണാമ്പുകല്ലുകൾ മണലിൽ അങ്ങിങ്ങായി ചിതറി കിടപ്പുണ്ട്. കല്ലിനെത്തന്നെ … Continue reading പുലർവെട്ടം 499

അനുദിന വിശുദ്ധർ | ജൂൺ 17 | Daily Saints | June 17

⚜️⚜️⚜️⚜️ June17 ⚜️⚜️⚜️⚜️ രക്തസാക്ഷികളായ വിശുദ്ധ നിക്കാന്‍ഡറും, വിശുദ്ധ മാര്‍സിയനും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഡയോക്ലീഷന്റെ മതപീഡന കാലത്ത്‌ രക്തസാക്ഷിത്വം വരിച്ച രണ്ട് വിശുദ്ധന്‍മാരാണ് വിശുദ്ധ നിക്കാന്‍ഡറും വിശുദ്ധ മാര്‍സിയനും. ഇല്ലിറിക്കമിലെ ഒരു പ്രവിശ്യയായിരുന്ന മോയിസായില്‍ വെച്ച് വിശുദ്ധ ജൂലിയസിനെ വിധിച്ച അതേ ഗവര്‍ണര്‍ തന്നെ ഈ വിശുദ്ധന്‍മാരേയും കൊല്ലുവാന്‍ വിധിക്കുകകയായിരിന്നുവെന്ന് അനുമാനിക്കപ്പെടുന്നു. എന്നിരുന്നാലും ചില ആധുനിക പണ്ഡിതന്മാര്‍ നേപ്പിള്‍സിലെ വെനാഫ്രോയില്‍ വെച്ചാണ് ഇവരുടെ രക്തസാക്ഷിത്വം സംഭവിച്ചതെന്ന് കരുതുന്നു. ഈ വിശുദ്ധര്‍ കുറച്ചുകാലം റോമന്‍ സൈന്യത്തില്‍ സേവനമനുഷ്ടിച്ചിരുന്നു. എന്നാല്‍ എല്ലായിടത്തും … Continue reading അനുദിന വിശുദ്ധർ | ജൂൺ 17 | Daily Saints | June 17

ലോകത്തിനു ജോസഫിനെ ആവശ്യമുണ്ട്

ജോസഫ് ചിന്തകൾ 191 ലോകത്തിനു ജോസഫിനെ ആവശ്യമുണ്ട്.   മറ്റൊരിക്കലും ഇല്ലാത്ത വിധം ലോകത്തിനു യൗസേപ്പിതാവിനെ ആവശ്യമുള്ള സമയമാണ് ഈ കാലഘട്ടം. അവൻ്റെ നിശബ്ദതയും ശ്രവിക്കലും ദൈവവചനത്തോടുള്ള ക്രിയാത്മക അനുസരണവും ജീവിത വിജയത്തിലേക്കു നയിക്കുന്ന ചവിട്ടുപടികളാണ്. ദൈവത്തിൻ്റെ മൃദു സ്വരം ശ്രവിക്കാൻ ധൈര്യവും തുറവിയുമുള്ള ഒരു ഹൃദയം അവശ്യമാണന്നാണ് നസറത്തിലെ മരണപ്പണിക്കാരൻ്റെ രീതിശ്വാസ്ത്രം.   യൗസേപ്പിൻ്റെ സ്വപ്നങ്ങൾ ഒക്കെയും യൗസേപ്പിതാവു സ്നേഹിച്ചവരുടെയും യൗസേപ്പിതാവിനെ സ്നേഹിച്ചവരുടെയും സ്വപ്നങ്ങളായിരുന്നു. ആ സ്വപ്നങ്ങളിൽ ഒരിക്കലും "അഹം " രംഗ പ്രവേശനം നടത്തിയിരുന്നില്ല. … Continue reading ലോകത്തിനു ജോസഫിനെ ആവശ്യമുണ്ട്

ദിവ്യബലി വായനകൾ, Thursday of week 11 in Ordinary Time 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 17-June-2021, വ്യാഴം Thursday of week 11 in Ordinary Time  Liturgical Colour: Green. ____ ഒന്നാം വായന 2 കോറി 11:1-11 ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു സൗജന്യമായി ഞാന്‍ പ്രസംഗിക്കുന്നു. സഹോദരരേ, അല്പം ഭോഷത്തം സംസാരിക്കുന്നത് നിങ്ങള്‍ സഹിക്കുമെന്നു പ്രതീക്ഷിക്കുന്നു. നിങ്ങള്‍ ഇപ്പോള്‍ത്തന്നെ എന്നോടു സഹിഷ്ണുത കാണിക്കുന്നുണ്ടല്ലോ. എനിക്കു നിങ്ങളോടു ദൈവികമായ അസൂയ തോന്നുന്നു. എന്തെന്നാല്‍, നിര്‍മലയായ വധുവിനെ അവളുടെ ഭര്‍ത്താവിന് എന്നതുപോലെ, നിങ്ങളെ ക്രിസ്തുവിനു സമര്‍പ്പിക്കേണ്ടതിന് ക്രിസ്തുവുമായി നിങ്ങളുടെ … Continue reading ദിവ്യബലി വായനകൾ, Thursday of week 11 in Ordinary Time 

REFLECTION CAPSULE FOR THE DAY – June 17, 2021: Thursday

✝️ REFLECTION CAPSULE FOR THE DAY – June 17, 2021: Thursday “With greater trust and confidence, throwing ourselves, into the loving arms of our Heavenly Father! (Based on 2 Cor 11:1-11 and Mt 6:7-15 – Thursday of the 11th Week in Ordinary Time) In the centre of London stands an iconic building - St Paul’s … Continue reading REFLECTION CAPSULE FOR THE DAY – June 17, 2021: Thursday