ജൂൺ -19 #വായനാദിനം!
മൂവായിരത്തിൽ അധികം ഭാഷകളിൽ ഇന്ന് ബൈബിൾ ലഭ്യമാണ്!
ഈ വായനദിനത്തിൽ നമുക്ക് ബൈബിൾ വായിക്കാം….
കാരണം നിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ബൈബിളിലുണ്ട്…
ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ…


01. ബൈബിൾ ക്ഷമിക്കുവാൻ പഠിപ്പിക്കുന്നു.
02. ബൈബിൾ സന്തോഷം പ്രദാനം ചെയ്യുന്നു.
03. ബൈബിൾ നമുക്ക് വ്യക്തത നൽകുന്നു.
04. ബൈബിൾ നമ്മുടെ കണ്ണുകൾ തുറക്കുന്നു.
05. ബൈബിൾ നമ്മുടെ ചുവടുകൾ നിയന്ത്രിക്കുന്നു.
06. ബൈബിൾ സ്നേഹം പ്രകടമാക്കുന്നു.
07. ബൈബിൾ കരുണ പഠിപ്പിക്കുന്നു.
08. ബൈബിൾ കരുത്ത് നൽകുന്നു.
09. ബൈബിൾ അനുഗ്രഹിക്കുന്നു.
10. ബൈബിൾ ഗുണദോഷിക്കുന്നു.
11. ബൈബിൾ നവീകരിക്കുന്നു.
12. ബൈബിൾ ധൈര്യം നൽകുന്നു.
13. ബൈബിൾ ഇരുട്ടിൽ വെളിച്ചം നൽകുന്നു.
14. ബൈബിൾ നമ്മെ സംരക്ഷിക്കുന്നു.
15. ബൈബിൾ സൗഖ്യം നൽകുന്നു.
16. ബൈബിൾ തിന്മയിൽ നിന്നും മോചിപ്പിക്കുന്നു.
17. ബൈബിൾ മികച്ച പരിഹാരം നിർദേശിക്കുന്നു.
18. ബൈബിൾ നേരായ മാർഗം കാണിക്കുന്നു.
19. ബൈബിൾ നമ്മെ രൂപാന്തരപ്പെടുത്തുന്നു.
20. ബൈബിൾ നമ്മെ നിലനിർത്തുന്നു.
21. ബൈബിൾ നമ്മെ മുന്നോട്ട് നയിക്കുന്നു.
22. ബൈബിൾത് ചിന്തകളെ സംരക്ഷിക്കുന്നു.
23. ബൈബിൾ പ്രലോഭനങ്ങളെ നേരിടുന്നു.
24. ബൈബിൾ സമാധാനം നൽകുന്നു.
25. ബൈബിൾ നല്ല ബന്ധങ്ങൾ സൃഷ്ടിക്കുന്നു.
26. ബൈബിൾ നല്ല വീക്ഷണം പ്രദാനം ചെയ്യുന്നു.
27. ബൈബിൾ ശക്തിപ്പെടുത്തുന്നു.
28. ബൈബിൾ കാഴ്ചപ്പാടുകൾ മാറ്റുന്നു.
29. ബൈബിൾ ബോധ്യങ്ങളെ സ്ഥിരീകരിക്കുന്നു.
30. ബൈബിൾ ആത്മവിശ്വാസം തരുന്നു.
31. ബൈബിൾ ഞാനാരെന്ന് ഓർമിപ്പിക്കുന്നു.
32. ബൈബിൾ ആത്മാവിനെ ജ്വലിപ്പിക്കുന്നു.
33. ബൈബിൾ കാപട്യം അകറ്റുന്നു.
34. ബൈബിൾ ദാഹം ശമിപ്പിക്കുന്നു.
35. ബൈബിൾ മുൻഗണനകളെ ക്രമീകരിക്കുന്നു.
36. ബൈബിൾ മറ്റുള്ളവരെ സഹായിക്കാൻ പ്രേരിപ്പിക്കുന്നു.
37. ബൈബിൾ മനഃക്ലേശം അകറ്റുന്നു.
38. ബൈബിൾ കുറ്റബോധം ദൈവകൃപക്കായി വിട്ടുകൊടുക്കുന്നു.
39. ബൈബിൾ ആസക്തികളെ കീഴടക്കാൻ സഹായിക്കുന്നു.
40. ബൈബിൾ ആരോഗ്യകരമായ ജീവിത ശൈലി നിലനിർത്താൻ സഹായിക്കുന്നു.
41. ബൈബിൾ നമ്മെ മേൽനോട്ടം പഠിപ്പിക്കുന്നു.
42. ബൈബിൾ കടങ്ങളിൽ നിന്നും അകറ്റിനിർത്തുന്നു.
43. ബൈബിൾ ലക്ഷ്യം കണ്ടെത്താൻ സഹായിക്കുന്നു.
44. ബൈബിൾ ലക്ഷ്യത്തിനൊത്തു ജീവിക്കാൻ സജ്ജമാക്കുന്നു.
45. ബൈബിൾ ഉത്കണ്ഠ അകറ്റുന്നു.
46. ബൈബിൾ നമ്മെ സത്യത്തിൽ ഉറപ്പിക്കുന്നു.
47. ബൈബിൾ ദൈവവുമായുള്ള ബന്ധം ഉറപ്പിക്കുന്നു.
48. ബൈബിൾ നമ്മെ ദൃഷ്ടി കേന്ദ്രീകരിച്ചു നിലനിർത്തുന്നു.
49. ബൈബിൾ മൃതപ്പെട്ടുപോയവയിലേക്കു ജീവൻ ഒഴുക്കുന്നു.
50. ബൈബിൾ ദൈവത്തെ പ്രസാദിപ്പിക്കുന്നു.


നസ്രായനായ ദൈവം നമ്മെ അവിടുത്തെ തിരുവചനത്തിലൂടെ, തിരുവചനത്തിന്റെ ശക്തിയാൽ അനുഗ്രഹിക്കട്ടെ… ആമ്മേൻ!

Advertisements
Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading