കുരുക്കഴിക്കുന്ന മാതാവ്

കുരുക്കഴിക്കുന്ന മാതാവ്   കോവിഡ് മഹാവ്യാധി മുക്തിക്കായി ആഗോള കത്തോലിക്കാ സഭ അണിചേർന്ന മേയ് മാസ ജപമാല മാരത്തണിന്റെ സമാപനത്തിൽ ഫ്രാൻസിന് പാപ്പ ഇന്ന് വത്തിക്കാനിൽ ഗാർഡനിൽ "കുരുക്കഴിക്കുന്ന ദൈവമാതാവിന്റെ " ഛായാചിത്രത്തിനു മുന്നിലായിരിക്കും ജപമാല പ്രാർത്ഥന നയിക്കുക.   കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രത്തിൻ്റെ ചരിത്രത്തിലേക്ക്.   ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തെ ഔഗ്സ്ബുർഗിലെ (Augടburg) വി. പത്രോസിൻ്റെ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മരിയൻ ചിത്രമാണ് കുരുക്കഴിക്കുന്ന മാതാവ് (Mary, Untier of Knots). ഫ്രാൻസീസ് പാപ്പ ജർമ്മനിയിൽ ദൈവശാസ്ത്ര … Continue reading കുരുക്കഴിക്കുന്ന മാതാവ്

യൗസേപ്പിതാവും സന്ദർശന തിരുനാളും

ജോസഫ് ചിന്തകൾ 174 യൗസേപ്പിതാവും സന്ദർശന തിരുനാളും   മറിയത്തിൻ്റെ സന്ദർശനതിരുനാളോടെയാണ് മെയ് മാസ വണക്കം സമാപിക്കുന്നത്, ദിവ്യരക്ഷകനെ ഉദരത്തില്‍ വഹിച്ച മറിയം തന്‍റെ ചാര്‍ച്ചക്കാരിയായ എലിസബത്തിനെ സന്ദര്‍ശിച്ചതിന്‍റെ ഓര്‍മ്മയാണല്ലോ ഈ തിരുനാൾ. മറിയത്തെ കണ്ട എലിസബത്ത് ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ കര്‍ത്താവിന്റെ അമ്മഎന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക്‌ എവിടെ നിന്ന്‌? (ലൂക്കാ 1 :42- 43). സന്ദർശന തിരുനാളിൽ എലിസബത്തിനു ചാർച്ചക്കാരിയായ മറിയം "എൻ്റെ കർത്താവിൻ്റെ … Continue reading യൗസേപ്പിതാവും സന്ദർശന തിരുനാളും