Day: April 4, 2021
Malayalam christian messages 2019 | Udhana Chinthakal – Mar Thomas Tharayil ( Easter Message )
അവൻ ഉയർപ്പിക്കപ്പെട്ടു
ജോസഫ് ഉത്ഥാനത്തിൻ്റെ മനുഷ്യൻ
ജോസഫ് ചിന്തകൾ 117 ജോസഫ് ഉത്ഥാനത്തിൻ്റെ മനുഷ്യൻ മരണത്തെ പരാജയപ്പെടുത്തി ദൈവപുത്രൻ ഉയിർത്തെഴുന്നേറ്റപ്പോൾ ഒരു പുതു ചരിത്രം ഉദിക്കുകയായിരുന്നു. വളർത്തു മകൻ, മരണത്തെയും പാപത്തെയും പരാജയപ്പെടുത്തി ലോകത്തിനു സന്തോഷവും സമാധാനവും ശാന്തിയും ജീവനും നൽകിയപ്പോൾ സ്വർഗ്ഗീയ പിതാവിനൊപ്പം ഉത്ഥാനത്തിൻ്റെ സന്തോഷം ആസ്വദിക്കാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് വിശുദ്ധ യൗസേപ്പിതാവ്. ഈശോയുടെ ഉത്ഥാനം ലോകത്തിനു പ്രതീക്ഷയും ജീവനും നൽകുന്ന ഉത്സവമാണ്. തിരുനാളുകളുടെ തിരുനാൾ അണ്. ഒന്നും ജീവിതത്തിൽ അവസാനത്തേതല്ല എന്ന ചിന്ത അതു നമുക്കു നൽകുന്നു. … Continue reading ജോസഫ് ഉത്ഥാനത്തിൻ്റെ മനുഷ്യൻ
Feast of Divine Mercy – Feast April 11
Feast of Divine Mercy - Feast April 11
Divine Mercy, Statue (Feast April 11)
Divine Mercy, Statue (Feast April 11)
Divine Mercy Statue (Feast April 11)
Divine Mercy Statue (Feast April 11)
Divine Mercy Statue – Feast April 11
Divine Mercy Statue - Feast April 11
ദൈവകാരുണ്യ നൊവേന – മൂന്നാം ദിവസം
🔴⚪🔴⚪🔴⚪🔴⚪🔴⚪🔴⚪ദൈവകാരുണ്യ നൊവേന - മൂന്നാം ദിവസം 🔴⚪🔴⚪🔴⚪🔴⚪🔴⚪🔴⚪ ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന് കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നവനാള്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ നടത്തുവാനാണ് ദിവ്യനാഥന് കല്‍പ്പിച്ചിട്ടുള്ളതെങ്കിലും, ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്പ്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. ഈ ദിവസങ്ങളില്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നത് ഈശോയുടെ വാഗ്ദാനമനുസരിച്ച് … Continue reading ദൈവകാരുണ്യ നൊവേന – മൂന്നാം ദിവസം
അനുദിനവിശുദ്ധർ – ഏപ്രിൽ 4
⚜️⚜️⚜️⚜️ April 04 ⚜️⚜️⚜️⚜️സെവില്ലേയിലെ മെത്രാനായിരിന്ന വിശുദ്ധ ഇസിദോര്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സ്പെയിനില്‍ ഏറ്റവും കൂടുതലായി ആദരിക്കപ്പെടുന്ന വിശുദ്ധ ഇസിദോര്‍, സഭയിലെ ഏറ്റവും തിളക്കമാര്‍ന്ന വേദപാരംഗതന് എന്ന നിലയിലാണ് അറിയപ്പെടുന്നത്. ദൈവം അതിനായിട്ടാണ് വിശുദ്ധനെ സൃഷ്ടിച്ചതെന്ന് വിശുദ്ധ ബ്രോലിയോ പറയുന്നു. കാര്‍ത്താജേന എന്ന പട്ടണത്തിലായിരുന്നു വിശുദ്ധന് ജനിച്ചത്, ആ നാട്ടിലെ ശ്രേഷ്ഠ വ്യക്തിത്വങ്ങളില്‍പ്പെടുന്ന സെവേരിയനും, തിയോഡോറയുമായിരുന്നു വിശുദ്ധന്റെ മാതാപിതാക്കള്‍. അസാധാരണമായ ദൈവഭക്തിയുടെ ഉദാഹരണമായിരുന്നു അവര്‍. വിശുദ്ധന്റെ സഹോദരന്മാരായിരുന്ന ലിയാണ്ടറും, ഫ്ലൂജെന്റിയൂസും പില്കാലത്തെ മെത്രാന്മാര് ആയിരുന്നു. കൂടാതെ വിശുദ്ധന്റെ സഹോദരിയായിരുന്ന … Continue reading അനുദിനവിശുദ്ധർ – ഏപ്രിൽ 4
ഈസ്റ്റർ സന്ദേശം
* നോമ്പുകാല വിചിന്തനം - 46 വി. മത്തായി 28 : 1 - 6* ഈസ്റ്റർ സന്ദേശം * ഏതൻസിലെ അരെയോ പ്പാഗസ് മലമുകളിൽവച്ച് വി. പൗലോസ് അപ്പസ്തോലൻ നടത്തിയ വിശ്വവിഖ്യാതമായ ഒരു പ്രസംഗമുണ്ട്. അത് ഇപ്രകാരമാണ്; പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചവനും സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും കർത്താവുമായ ദൈവം മനുഷ്യനിർമ്മിതമായ ആലയങ്ങളിലല്ല വസിക്കുന്നത്. അവിടുത്തേക്ക് എന്തെങ്കിലും ആവശ്യമുണ്ടായിട്ടല്ല മനുഷ്യകരങ്ങളിൽനിന്ന് അവിടുന്നു ശുശ്രൂഷ സ്വീകരിക്കുന്നത്. കാരണം, അവിടുന്നുതന്നെയാണ് എല്ലാവർക്കും ജീവനും ശ്വാസവും മറ്റ് സകലതും പ്രദാനം ചെയ്യുന്നത്...... … Continue reading ഈസ്റ്റർ സന്ദേശം
തിരുനാളുകളുടെ തിരുനാൾ… ദൈവകരുണയുടെ തിരുനാൾ
🌹✝️🌹തിരുനാളുകളുടെ തിരുനാൾ... ദൈവകരുണയുടെ തിരുനാൾ ..ഏപ്രിൽ 11 ന് 🌹✝️🌹 ദൈവകരുണയുടെ തിരുനാളിനെ "തിരുനാളുകളുടെ തിരുനാൾ" എന്നു വിശേഷിപ്പിക്കുന്നു.നമ്മുടെ കർത്താവ് ഈ തിരുനാളിനോടു ചേർത്തു വച്ചിരിക്കുന്ന അസാധാരണമായ വാഗ്ദാനങ്ങൾ, സവിശേഷമായ കൃപകൾ, അതാണ് ഇതിനെ തിരുനാളുകളുടെ തിരുനാളായി മാറ്റുന്നത്. വി. ഫൗസ്റ്റീനയുടെ ഡയറിയിൽ പതിനാലു പ്രാവശ്യം ഈ തിരുന്നാൾ ആഘോഷിക്കപ്പെടാനുള്ള തന്റെ അദമ്യമായ ആഗ്രഹം ഈശോ വെളിപ്പെടുത്തുന്നതായി കാണുന്നു.“കരുണയുടെ തിരുനാൾ എല്ലാവർക്കും പ്രത്യേകിച്ച് എല്ലാ പാപികൾക്കും അഭയവും തണലുമാകണമെന്ന് ഞാനാഗ്രഹിക്കുന്നു. ആ ദിവസം എന്റെ ആർദ്രമായ കരുണയുടെ … Continue reading തിരുനാളുകളുടെ തിരുനാൾ… ദൈവകരുണയുടെ തിരുനാൾ