അനുദിന വിശുദ്ധർ (Saint of the Day) April 29th – St. Catherine of Siena

https://youtu.be/9kqIsdzIiXQ അനുദിന വിശുദ്ധർ (Saint of the Day) April 29th - St. Catherine of Siena St. Catherine of Siena was born during the outbreak of the plague in Siena, Italy on March 25, 1347. She was the 25th child born to her mother, although half of her brothers and sisters did not survive childhood. Catherine herself … Continue reading അനുദിന വിശുദ്ധർ (Saint of the Day) April 29th – St. Catherine of Siena

Advertisement

അനുദിന വിശുദ്ധർ (Saint of the Day) April 28th – St. Peter Chanel

https://youtu.be/_kGZJTP2-h4 അനുദിന വിശുദ്ധർ (Saint of the Day) April 28th - St. Peter Chanel St. Peter Chanel, Priest and Martyr (Feast day - April 28) The protomartyr of the South Seas, St. Peter Chanel was born in 1803 at Clet in the diocese of Belley, France. His intelligence and simple piety brought him to the attention … Continue reading അനുദിന വിശുദ്ധർ (Saint of the Day) April 28th – St. Peter Chanel

ദിവ്യബലി വായനകൾ – Saint Catherine of Siena, Virgin, Doctor 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 വ്യാഴം, 29/4/2021 Saint Catherine of Siena, Virgin, Doctor  on Thursday of the 4th week of Eastertide Liturgical Colour: White. പ്രവേശകപ്രഭണിതം ഇവളാണ്, കത്തിച്ച തിരികളുമായി ക്രിസ്തുവിനെ എതിരേല്ക്കാന്‍ പുറപ്പെട്ട ബുദ്ധിമതിയും വിവേകമതികളില്‍ ഒരാളുമായ കന്യക. അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, കര്‍ത്താവിന്റെ പീഡാസഹനം ധ്യാനിക്കുന്നതിനും അങ്ങേ സഭയെ ശുശ്രൂഷിക്കുന്നതിനും വിശുദ്ധ കത്രീനയെ ദിവ്യസ്‌നേഹത്താല്‍ അങ്ങ് ഉജ്ജ്വലിപ്പിച്ചുവല്ലോ. ഈ വിശുദ്ധയുടെ … Continue reading ദിവ്യബലി വായനകൾ – Saint Catherine of Siena, Virgin, Doctor 

ദിവ്യബലി വായനകൾ – 4th week of Eastertide or Saint Peter Chanel

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 28-04-2021, ബുധൻ Wednesday of the 4th week of Eastertide or Saint Peter Chanel, Priest, Martyr or Saint Louis Marie Grignion de Montfort, Priest  Liturgical Colour: White. ____ ഒന്നാം വായന അപ്പോ. പ്രവ. 12:24-13:5 ബാര്‍ണബാസിനെയും സാവൂളിനെയും എനിക്കു വേണ്ടി മാറ്റി നിറുത്തുക. ദൈവവചനം വളര്‍ന്നു വ്യാപിച്ചു. ബാര്‍ണബാസും സാവൂളും തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കി ജറുസലെമില്‍ നിന്നു തിരിച്ചുവന്നു. മര്‍ക്കോസ് എന്ന് അപരനാമമുള്ള യോഹന്നാനെയും അവര്‍ … Continue reading ദിവ്യബലി വായനകൾ – 4th week of Eastertide or Saint Peter Chanel

വി. ജിയാന്ന ബറേത്ത മോള്ള > ഏപ്രിൽ 28

തിരുനാൾ ദിനം: ഏപ്രിൽ 28 വി. ജിയാന്ന ബറേത്ത മോള്ള (1922 -1962) 1922 ഒക്ടോബറിൽ പതിമൂന്ന് മക്കളുള്ള കുടുംബത്തിലെ പത്താമത്തവളായാണ് ജിയാന്ന ബറേത്ത മോള്ള ജനിച്ചത്. ഇറ്റലിയിലെ അറിയപ്പെടുന്ന ശിശുരോഗവിദഗ്ധയായിരുന്നു വി. ജിയാന്ന. വി.ജിയാന്ന ചെറുപ്പത്തിൽത്തന്നെ തന്റെ വിശ്വാസത്തെ പരസ്യമായി സ്വീകരിച്ചു, ഒപ്പം അവളുടെ സ്നേഹനിധികളായ മാതാപിതാക്കളിൽ നിന്ന് കത്തോലിക്കാ-ക്രിസ്ത്യൻ വിദ്യാഭ്യാസവും സ്വീകരിച്ചു. ജീവിതത്തെ ദൈവത്തിന്റെ മനോഹരമായ ദാനമായി കണ്ട് അവൾ വളർന്നു, പ്രാർത്ഥനയുടെ ആവശ്യകതയും പ്രാർത്ഥനയുടെ ഫലങ്ങളും അവൾ അന്നേ കണ്ടെത്തി. 1942 ൽ … Continue reading വി. ജിയാന്ന ബറേത്ത മോള്ള > ഏപ്രിൽ 28

അനുദിനവിശുദ്ധർ – ഏപ്രിൽ 28

⚜️⚜️⚜️⚜️ April 28 ⚜️⚜️⚜️⚜️വിശുദ്ധ പീറ്റര്‍ ചാനെല്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1803-ല്‍ ഫ്രാന്‍സിലെ ബെല്ലി രൂപതയിലായിരുന്നു വിശുദ്ധന്റെ ജനനം. 7 വയസ്സുള്ളപ്പോള്‍ തന്നെ അദ്ദേഹം ഒരാട്ടിടയനായി മാറി. പക്ഷേ അവിടത്തെ ഇടവക വികാരി ആ ബാലനില്‍ അസാധാരണമായതെന്തോ ദര്‍ശിച്ചതിനാല്‍, താന്‍ സ്ഥാപിച്ച ചെറിയ സ്കൂളില്‍ ചേര്‍ക്കുവാനായി അവന്റെ മാതാപിതാക്കളെ നിര്‍ബന്ധിച്ചു. അവിടുത്തെ സ്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പീറ്റര്‍ സെമിനാരിയിലേക്കാണ് പോയത്. സെമിനാരിയിലെ റെക്ടര്‍ വിശുദ്ധനെക്കുറിച്ച് എഴുതിയത് ഇങ്ങനെയാണ്, “ഒരു നിഷ്കളങ്കനായ കുട്ടിയുടേത് പോലെയുള്ള വിശ്വാസത്തോടുകൂടിയുള്ള ഹൃദയമാണ് … Continue reading അനുദിനവിശുദ്ധർ – ഏപ്രിൽ 28

പുലർവെട്ടം 461

{പുലർവെട്ടം 461}   "Father! To God himself we cannot give a holier name."   - William Wordsworth   അവന്റെ പാദമുദ്രകൾ പതിഞ്ഞ ദേശത്ത് കൂടിയുള്ള സഞ്ചാരത്തിൽ ഹൃദയം സ്നേഹസാന്ദ്രമാകുന്ന ഏതാനും ഇടങ്ങളിലൊന്ന് ഒരു ചെറിയ ഗുഹയ്ക്ക് മീതേ പണിതുയർത്തിയ പള്ളിയാണ്. യേശു ശിഷ്യരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ച ഇടമായിട്ടാണത് സങ്കല്പിക്കപ്പെടുന്നത്. ഏറെനേരം അവിടെ നിൽക്കാനാവില്ല. ഇടമുറിയാതെയുള്ള സന്ദർശകരുടെ തിക്കുമുട്ടലിൽ കഷ്ടിച്ചൊരു സ്വർഗ്ഗസ്ഥനായ പിതാവേ ഉറക്കെ ചൊല്ലാനുള്ള നേരമേയുള്ളൂ. പരശതം ഭാഷകളിലാണ് വേദപുസ്തകത്തിന്റെ … Continue reading പുലർവെട്ടം 461

യൗസേപ്പിതാവേ, എന്നെ നിൻ്റെ മകനായി / മകളായി ദത്തെടുക്കണമേ

ജോസഫ് ചിന്തകൾ 141 യൗസേപ്പിതാവേ, എന്നെ നിൻ്റെ മകനായി / മകളായി ദത്തെടുക്കണമേ   സിയന്നായിലെ വിശുദ്ധ ബെർണാർഡിനോ പതിനഞ്ചാം നൂറ്റാണ്ടിൽ മരണമടഞ്ഞ ഒരു ഇറ്റാലിയൻ ഫ്രാൻസിസ്കൻ മിഷനറി വൈദീകനാണ്. മധ്യകാലഘട്ടത്തിലെ പ്രസിദ്ധമായ സ്കോളാസ്റ്റിക് തത്വചിന്തയിൽ സാമ്പത്തിക ശാസ്ത്രത്തിൽ പ്രാവണ്യം നേടിയ വ്യക്തി കൂടിയായിരുന്നു ബെർണാർഡിനോ. യൗസേപ്പിതാവിൻ്റെ തികഞ്ഞ ഭക്തനായിരുന്ന വിശുദ്ധൻ യൗസേപ്പിതാവിനോടു സമർപ്പണം നടത്താൻ ഒരു പ്രാർത്ഥന രചിക്കുകയുണ്ടായി. ആ പ്രാർത്ഥനയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം   എൻ്റെ പ്രിയപ്പെട്ട യൗസേപ്പിതാവേ, എന്നെ നിൻ്റെ … Continue reading യൗസേപ്പിതാവേ, എന്നെ നിൻ്റെ മകനായി / മകളായി ദത്തെടുക്കണമേ