ദിവ്യബലി വായനകൾ – Monday of the 4th week of Eastertide 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 തിങ്കൾ, 26/4/2021 Monday of the 4th week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം റോമാ 6:9 മരിച്ചവരില്‍നിന്ന് ഉയിര്‍ത്ത ക്രിസ്തു ഇനിയൊരിക്കലും മരിക്കുകയില്ല എന്നു നമുക്കറിയാം. മരണം ഇനിമേല്‍ അവനെ ഭരിക്കുകയില്ല, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ഭാഗ്യപ്പെട്ടവരുടെ പരിപൂര്‍ണ പ്രകാശമായ ദൈവമേ, ഭൂമിയില്‍ പെസഹാരഹസ്യം ആഘോഷിക്കാന്‍ അങ്ങ് ഞങ്ങളെ അനുഗ്രഹിച്ചുവല്ലോ. അങ്ങേ കൃപയുടെ പൂര്‍ണതയില്‍ നിത്യമായി സന്തോഷിക്കാന്‍ ഞങ്ങളെ ഇടയാക്കണമേ. അങ്ങയോടുകൂടെ … Continue reading ദിവ്യബലി വായനകൾ – Monday of the 4th week of Eastertide 

Advertisement

അനുദിന വിശുദ്ധർ (Saint of the Day) April 25th – St. Mark

https://youtu.be/XhPFCwkxa8M അനുദിന വിശുദ്ധർ (Saint of the Day) April 25th - St. Mark Much of what we know about St. Mark, the author of the Second Gospel, comes largely from the New Testament and early Christian traditions. Mark the Evangelist is believed to be the 'John Mark' referred to in the Acts of the Apostles, the … Continue reading അനുദിന വിശുദ്ധർ (Saint of the Day) April 25th – St. Mark

ജോസഫ് : സ്വത്വബോധം നിറഞ്ഞ വ്യക്തി

ജോസഫ് ചിന്തകൾ 138 ജോസഫ് : സ്വത്വബോധം നിറഞ്ഞ വ്യക്തി   ദൈവീക പദ്ധതികളാടൊപ്പം സഞ്ചരിച്ച വ്യക്തി എന്ന നിലയിൽ യൗസേപ്പിതാവ് സ്വതബോധത്തിൻ്റെ പര്യായമായിരുന്നു. ദൈവം തന്നെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യം എന്താണന്നും താൻ ആരാണന്നും സംശയമില്ലാതെ യൗസേപ്പ് തിരിച്ചറിഞ്ഞിരുന്നു. ഭർത്താവും പിതാവും എന്ന നിലയിലുള്ള തൻ്റെ കടമ ഗൗരവ്വപൂർവ്വം മനസ്സിലാക്കിയ യൗസേപ്പിതാവ് ഈശോയെ സാധാരണ യഹൂദ പാരമ്പര്യത്തിൽ വളർന്നുവെന്ന് ഉറപ്പാക്കുക മാത്രമല്ല ചെയ്തത് ഈശോയോടും മറിയത്തോടും ഒപ്പം എല്ലാ സമയത്തും എല്ലാ സാഹചര്യങ്ങളിലും സന്നിഹിതനുമായിരുന്നു.   ജോസഫ് … Continue reading ജോസഫ് : സ്വത്വബോധം നിറഞ്ഞ വ്യക്തി

അനുദിനവിശുദ്ധർ – ഏപ്രിൽ 25

⚜️⚜️⚜️⚜️ April 25 ⚜️⚜️⚜️⚜️വിശുദ്ധ മര്‍ക്കോസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ മര്‍ക്കോസിന്റെ പില്‍ക്കാല ജീവിതത്തെ കുറിച്ച് വളരെക്കുറിച്ച് വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. ജനനം കൊണ്ട് അദ്ദേഹം ഒരു യഹൂദനായിരുന്നു. രക്ഷകനായ യേശു മരിക്കുമ്പോള്‍ മര്‍ക്കോസ് ഒരു യുവാവായിരുന്നു. തിരുസഭയുടെ ആദ്യകാല വളര്‍ച്ചക്ക്‌ സാക്ഷ്യം വഹിച്ച വിശുദ്ധന്‍ ആ അറിവ് പില്‍ക്കാലത്ത്‌ തന്റെ സുവിശേഷ രചനകളില്‍ പ്രതിഫലിപ്പിക്കുകയും ചെയ്തു. ആദ്യകാലങ്ങളില്‍ വിശുദ്ധ മര്‍ക്കോസ് തന്റെ സ്വന്തക്കാരനായിരുന്ന ബര്‍ണബാസിനേയും, പൗലോസിന്റെയും ഒപ്പം അന്തിയോക്കിലേക്കുള്ള യാത്രയിലും അവരുടെ ആദ്യത്തെ പ്രേഷിത യാത്രയിലും സഹചാരിയായി … Continue reading അനുദിനവിശുദ്ധർ – ഏപ്രിൽ 25