തിരഞ്ഞെടുപ്പ്, വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകി ബിഷപ്പ്

https://youtu.be/Sjl0yscx3r0 Watch "തിരഞ്ഞെടുപ്പ്, വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകി ബിഷപ്പ്" on YouTube

ONLINE CONVENTION मातृधाम सत्संग I 4 April 2021 l By- Fr. Anil Dev I Matridham Ashram l SKRC

https://youtu.be/DFCBqeVpMI0 Watch "퐋퐈퐕퐄 ONLINE CONVENTION मातृधाम सत्संग I 4 April 2021 l By- Fr. Anil Dev I Matridham Ashram l SKRC" on YouTube

06.04.2021 பாஸ்கா எண்கிழமை -செவ்வாய் பெருவிழா | திருப்பலி நற்செய்தி, மறையுரை- Rev. Fr. Susai

https://youtu.be/2AHG2CBeVhU Watch "06.04.2021 பாஸ்கா எண்கிழமை -செவ்வாய் பெருவிழா | திருப்பலி நற்செய்தி ,மறையுரை- Rev.fr.susai" on YouTube

ലോകം മുഴുവനും ഉള്ള അച്ചന്മാർ ഈ സത്യം ഒന്നു തിരിച്ചറിഞെങ്കിൽ ?…

https://youtu.be/0nBl3YfuQwk Watch "ലോകം മുഴുവനും ഉള്ള അച്ചന്മാർ ഈ സത്യം ഒന്നു തിരിച്ചറിഞെങ്കിൽ ?..." on YouTube

ദിവ്യബലി വായനകൾ – Easter Tuesday 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ചൊവ്വ, 6/4/2021 Easter Tuesday  Liturgical Colour: White. പ്രവേശകപ്രഭണിതം cf. പ്രഭാ 15:3-4 അവന്‍ അവര്‍ക്ക് ജ്ഞാനത്തിന്റെ ജലം കുടിക്കാന്‍ കൊടുത്തു; അതവരില്‍ സുദൃഢമാകുകയും ചഞ്ചലമാകാതിരിക്കുകയും ചെയ്യും. അത് അവരെ എന്നേക്കും ഉയര്‍ത്തും, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, സ്വര്‍ഗീയദാനത്താല്‍ അങ്ങേ ജനത്തെ പരിപോഷിപ്പിക്കാന്‍ അങ്ങു ഞങ്ങള്‍ക്ക് പെസഹാ ഔഷധം നല്കിയല്ലോ. അങ്ങനെ, അവര്‍ സമ്പൂര്‍ണ സ്വാതന്ത്ര്യം പ്രാപിച്ച് ഇപ്പോള്‍ ഭൂമിയില്‍ അനുഭവിക്കുന്ന സന്തോഷം … Continue reading ദിവ്യബലി വായനകൾ – Easter Tuesday 

Advertisement

KOODE NADAANNAVAN കൂടെ നടന്നവൻ ദൈവസ്നേഹം വർണ്ണിക്കുന്ന മനോഹര ഗാനം MICHAS, NELSON PETER, SEBY NAYRMBLAM

https://youtu.be/iOP3fNRQ7KY KOODE NADAANNAVAN കൂടെ നടന്നവൻ ദൈവസ്നേഹം വർണ്ണിക്കുന്ന മനോഹര ഗാനം MICHAS, NELSON PETER, SEBY NAYRMBLAM https://www.youtube.com/channel/UCyRx...​#Michas_Koottumkal​ #koodenadannavan​#nelsonhits​ #Kesterhits​ A product from Jino Kunnumpurath Music FactoryFr.Michael Koottumkal MCBS PresentsVAIDYAN കൂടെ നടന്നവന്‍ കുർബാനയാണെന്ന് കണ്ടറിയാന്‍ എന്തെ വൈകിയിത്ര ?കുപ്പയില്‍ കണ്ടത് മാണിക്യം ആണെന്ന് മനസ്സിലാക്കാന്‍ എന്തെ മടിച്ചതിത്ര ? (കൂടെ നടന്നവന്‍ ..കോറസ് ) ഗോതമ്പുമണികള്‍ക്കാനന്ദനിര്‍വൃതി തിരുവോസ്തിയാകാന്‍ പൊടിഞ്ഞിടുമ്പോള്‍ !ഗോതമ്പ് തുണ്ടും ആരാധ്യപാത്രം കുർബാനയായ് വാഴ്ത്തപ്പെടുമ്പോൾ !ദൈവം ഒരുക്കിയ … Continue reading KOODE NADAANNAVAN കൂടെ നടന്നവൻ ദൈവസ്നേഹം വർണ്ണിക്കുന്ന മനോഹര ഗാനം MICHAS, NELSON PETER, SEBY NAYRMBLAM

കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ ഈസ്റ്റർദിന സന്ദേശം

കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ ഈസ്റ്റർദിന സന്ദേശം ഈശോമിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, പരീക്ഷയിൽ തോറ്റ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; പ്രണയനൈരാശ്യം മൂലം കാമുകൻ അഥവാ കാമുകി ആത്മഹത്യ ചെയ്തു; കുടുംബകലഹം മൂർച്ചിച്ചു ദമ്പതികൾ ജീവനൊടുക്കി; സാമ്പത്തിക തകർച്ച താങ്ങാനാവാത്ത ബിസിനസുകാരൻ ജീവിതം അവസാനിപ്പിച്ചു; കടക്കെണിയിൽപെട്ട കർഷകൻ ആത്മഹത്യ ചെയ്തു; മുൻവൈരാഗ്യം കാരണം ഒരുവൻ മറ്റൊരാളെ കൊലചെയ്തു; മറ്റുള്ളവരെ കൊലചെയ്തശേഷം ഒരുവൻ സ്വയം ജീവിതം അവസാനിപ്പിച്ചു. ഇങ്ങനെയുള്ള മാധ്യമ വർത്തകൾ ഇന്നു സർവ്വസാധാരണമാണ്. ഗർഭസ്ഥഭ്രൂണം 24 ആഴ്ചകൾവരെയും … Continue reading കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ ഈസ്റ്റർദിന സന്ദേശം

അനുദിന വിശുദ്ധർ (Saint of the Day) April 5th – St. Vincent Ferrer

https://youtu.be/WcoCdRDdJBc അനുദിന വിശുദ്ധർ (Saint of the Day) April 5th - St. Vincent Ferrer St. Vincent Ferrer is the patron saint of builders because of his fame for "building up" and strengthening the Church: through his preaching, missionary work, in his teachings, as confessor and adviser. At Valencia in Spain, this illustrious son of St. Dominic … Continue reading അനുദിന വിശുദ്ധർ (Saint of the Day) April 5th – St. Vincent Ferrer

ദൈവകാരുണ്യ നൊവേന – നാലാം ദിവസം

🔴⚪🔴⚪🔴⚪🔴⚪🔴⚪🔴⚪ദൈവകാരുണ്യ നൊവേന - നാലാം ദിവസം 🔴⚪🔴⚪🔴⚪🔴⚪🔴⚪🔴⚪ ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്‍റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന്‍ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നവനാള്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ നടത്തുവാനാണ് ദിവ്യനാഥന്‍ കല്‍പ്പിച്ചിട്ടുള്ളതെങ്കിലും, ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്‍പ്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. ഈ ദിവസങ്ങളില്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നത് ഈശോയുടെ വാഗ്ദാനമനുസരിച്ച് … Continue reading ദൈവകാരുണ്യ നൊവേന – നാലാം ദിവസം

ജോസഫ് കുടുംബങ്ങളുടെ ശക്തി

ജോസഫ് ചിന്തകൾ 118 ജോസഫ് കുടുംബങ്ങളുടെ ശക്തി   വിശുദ്ധ യൗസേപ്പിതാവിൻ്റെ ലുത്തിനിയിലെ മറ്റൊരു അഭിസംബോധനയായ - കുടുംബങ്ങളുടെ ശക്തിയായ വിശുദ്ധ യൗസേപ്പേ (Familiarum columen) ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ എന്നതാണ് ഇന്നത്തെ ചിന്താവിഷയം. യൗസേപ്പിതാവ് തൻ്റെ മാതൃകയിലൂടെയും മദ്ധ്യസ്ഥതയിലൂടെയും കുടുംബങ്ങളുടെ ശക്തിയും സഹായവുമായി മാറുന്നു. യൗസേപ്പിൻ്റെ മാതൃക കുടുംബങ്ങൾക്കു ലക്ഷ്യബോധം നൽകുകയും അവൻ്റെ ശക്തിയേറിയ മാദ്ധ്യസ്ഥം ദൈവശക്തിയിൽ കൂടുതൽ ആശ്രയിക്കാൻ കുടുബാംഗങ്ങൾക്കു കൂടുതൽ ഉത്തേജനം നൽകുകയും ചെയ്യുന്നു. കുടുംബത്തിനു വേണ്ടി സമർപ്പണം ചെയ്യാനും ത്യാഗങ്ങൾ അനുഷ്ഠിക്കാനും … Continue reading ജോസഫ് കുടുംബങ്ങളുടെ ശക്തി

അനുദിനവിശുദ്ധർ – ഏപ്രിൽ 5

⚜️⚜️⚜️⚜️ April 05 ⚜️⚜️⚜️⚜️വിശുദ്ധ വിന്‍സെന്‍റ് ഫെറെര്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ വിന്‍സെന്‍റ് ഫെറെറിന്റെ പിതാവ്‌ ഒരു ഇംഗ്ലീഷ്‌കാരനും ആ നഗരത്തിലെ പ്രഭുവായിരുന്നു. തത്വശാസ്ത്രത്തില്‍ തന്റെ പഠനം പൂര്‍ത്തിയാക്കിയ വിശുദ്ധന്‍ 1367 ഫെബ്രുവരി 5ന് ഒരു ഡൊമിനിക്കന്‍ സന്യാസിയായി. പിറ്റേ വര്‍ഷം വിശുദ്ധന്‍ ബാഴ്സിലോണയിലേക്ക്‌ മാറുകയും, 1370-ല്‍ ലെരിഡായിലെ ഡൊമിനിക്കന്‍ ഭവനത്തില്‍ തത്വശാസ്ത്ര അദ്ധ്യാപകനായി മാറുകയും ചെയ്തു. 1373-ല്‍ വിശുദ്ധന്‍ ബാഴ്സിലോണയില്‍ തിരിച്ചെത്തി. ഇതിനോടകം തന്നെ വിശുദ്ധന്‍ ഒരു പ്രസിദ്ധനായ സുവിശേഷകനായി മാറികഴിഞ്ഞിരുന്നു. 1377-ല്‍ വിശുദ്ധനെ കൂടുതല്‍ പഠനത്തിനായി … Continue reading അനുദിനവിശുദ്ധർ – ഏപ്രിൽ 5

പുരോഹിതർ രാഷ്ട്രീയത്തിൽ ഇടപെടണമോ ? തിരഞ്ഞെടുപ്പായല്ലോ!

പുരോഹിതർ രാഷ്ട്രീയത്തിൽ ഇടപെടണമോ ? തിരഞ്ഞെടുപ്പായല്ലോ!   വലിയ ആഴ്ചയും പെസഹായും ദഃഖവെള്ളിയും ഉയിർപ്പുതിരുനാളും മാധ്യമ വാർത്തകൾ അധികം കേൾക്കാതെയും നവമാധ്യമങ്ങൾ ഇല്ലാതെയും കടന്നുപോയി. തുടർന്ന് ഫേസ്ബൂക് തുറന്നപ്പോൾ ജോഷി മയ്യാറ്റിൽ* അച്ഛന്റെ "വൈദികനായ എൻ്റെ രാഷ്ട്രീയം...* എന്ന പോസ്റ്റ് വായിക്കാനിടയായി. തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് അദ്ദേഹത്തിന്റെ പോസ്റ്റിനു പ്രസക്തിയുണ്ട്. എന്റെ ഈ കുറിപ്പിന് പ്രേരകം അദ്ദേഹത്തിന്റെ പോസ്റ്റ് ആണ്. ലോകത്തെല്ലായിടത്തും പുരോഹിതരും ബിഷപ്പുമാരും രാഷ്ട്രീയത്തിൽ എന്നും ഇടപെട്ടിരുന്നു. മധ്യശതകത്തിൽ അതിത്തിരി കൂടുതലുമായിരുന്നു. കക്ഷിരാഷ്രീയം ആയിരുന്നില്ല അത്. … Continue reading പുരോഹിതർ രാഷ്ട്രീയത്തിൽ ഇടപെടണമോ ? തിരഞ്ഞെടുപ്പായല്ലോ!