ദിവ്യബലി വായനകൾ – Easter Sunday – ( ഈസ്റ്റർ ഞായർ) പ്രഭാതബലി

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 04-Apr-2021, ഞായർ Easter Sunday - ( ഈസ്റ്റർ ഞായർ) പ്രഭാതബലി Liturgical Colour: White. ____ ഒന്നാം വായന അപ്പോ. പ്രവ. 10:34,37-43 ക്രിസ്തു മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിനു ശേഷം, ഞങ്ങള്‍ അവനോടുകൂടെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തു. അക്കാലത്ത്, പത്രോസ് അവരോടു സംസാരിച്ചു തുടങ്ങി: യോഹന്നാന്‍ പ്രസംഗിച്ച സ്‌നാനത്തിനു ശേഷം ഗലീലിയില്‍ ആരംഭിച്ച്‌ യൂദയാ മുഴുവനിലും സംഭവിച്ച കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. നസറായനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം എങ്ങനെ … Continue reading ദിവ്യബലി വായനകൾ – Easter Sunday – ( ഈസ്റ്റർ ഞായർ) പ്രഭാതബലി

ദിവ്യബലി വായനകൾ Holy Saturday- (ഈസ്റ്റർ വിജിൽ)

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 03-Apr-2021, ശനി Holy Saturday-(ഈസ്റ്റർ വിജിൽ) Liturgical colour: White. There is no Mass on Holy Saturday itself. Here are the readings for the evening Easter Vigil. ____ EITHER: -------- ഒന്നാം വായന ഉത്പ 1:1-2:2 താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു. ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനു മുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം … Continue reading ദിവ്യബലി വായനകൾ Holy Saturday- (ഈസ്റ്റർ വിജിൽ)

ദൈവകാരുണ്യ നൊവേന – രണ്ടാം ദിവസം

🔴⚪🔴⚪🔴⚪🔴⚪🔴⚪🔴⚪ദൈവകാരുണ്യ നൊവേന - രണ്ടാം ദിവസം 🔴⚪🔴⚪🔴⚪🔴⚪🔴⚪🔴⚪ ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്‍റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന്‍ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നവനാള്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ നടത്തുവാനാണ് ദിവ്യനാഥന്‍ കല്‍പ്പിച്ചിട്ടുള്ളതെങ്കിലും, ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്‍പ്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. ഈ ദിവസങ്ങളില്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നത് ഈശോയുടെ വാഗ്ദാനമനുസരിച്ച് … Continue reading ദൈവകാരുണ്യ നൊവേന – രണ്ടാം ദിവസം

ഈസ്റ്റർ ഞായർ (Easter Sunday) – വിശുദ്ധ ആഴ്ച (Holy Week)

https://youtu.be/QY5uDGC_gAk ഈസ്റ്റർ ഞായർ (Easter Sunday) - വിശുദ്ധ ആഴ്ച (Holy Week) ഈസ്റ്റർ ഞായർ (Easter Sunday) - വിശുദ്ധ ആഴ്ച (Holy Week) Easter is the celebration of Christ's resurrection from the dead. It is celebrated on Sunday, and marks the end of Holy Week, the end of Lent, the last day of the Easter Triduum (Holy Thursday, Good … Continue reading ഈസ്റ്റർ ഞായർ (Easter Sunday) – വിശുദ്ധ ആഴ്ച (Holy Week)