ദിവ്യബലി വായനകൾ – Easter Wednesday 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ബുധൻ, 7/4/2021 Easter Wednesday  Liturgical Colour: White. പ്രവേശകപ്രഭണിതം cf. മത്താ 25:34 എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍; ലോകസംസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, കര്‍ത്താവിന്റെ ഉത്ഥാനത്തിന്റെ മഹോത്സവത്താല്‍ ആണ്ടുതോറും ഞങ്ങളെ അങ്ങ് ആനന്ദിപ്പിക്കുന്നുവല്ലോ. ഇഹത്തില്‍ ഞങ്ങളാഘോഷിക്കുന്ന തിരുനാളുകള്‍ വഴി, നിത്യാനന്ദത്തില്‍ എത്തിച്ചേരുന്നതിന് ഞങ്ങള്‍ അര്‍ഹരാകാന്‍ കാരുണ്യപൂര്‍വം കനിയണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി … Continue reading ദിവ്യബലി വായനകൾ – Easter Wednesday 

Advertisement

ദൈവകാരുണ്യ നൊവേന – അഞ്ചാം ദിവസം

🔴⚪🔴⚪🔴⚪🔴⚪🔴⚪🔴⚪ദൈവകാരുണ്യ നൊവേന - അഞ്ചാം ദിവസം 🔴⚪🔴⚪🔴⚪🔴⚪🔴⚪🔴⚪ ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്‍റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന്‍ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നവനാള്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ നടത്തുവാനാണ് ദിവ്യനാഥന്‍ കല്‍പ്പിച്ചിട്ടുള്ളതെങ്കിലും, ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്‍പ്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. ഈ ദിവസങ്ങളില്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നത് ഈശോയുടെ വാഗ്ദാനമനുസരിച്ച് … Continue reading ദൈവകാരുണ്യ നൊവേന – അഞ്ചാം ദിവസം

ജോസഫ്: വേദനിക്കുന്നവരുടെ സങ്കേതം

ജോസഫ് ചിന്തകൾ 119 ജോസഫ്: വേദനിക്കുന്നവരുടെ സങ്കേതം   യൗസേപ്പിതാവിൻ്റെ ലുത്തിനിയായിൽ വേദനിക്കുന്നവരുടെ സങ്കേതമേ (Solacium miserorum) എന്ന മറ്റൊരു അഭിസംബോധനയാണ് ഇന്നത്തെ ചിന്താവിഷയം. വേദനിക്കുന്നവരെ മറവിയുടെ പിന്നാമ്പുറങ്ങളിലേക്ക് ഉപേക്ഷിക്കാതെ കരുതലിൻ്റെ കരവലയത്തിൽ കാത്തു സൂക്ഷിക്കാൻ ദൈവ പിതാവു ഭൂമിയിൽ കണ്ടെത്തിയ പ്രതിനിധിയാണ് യൗസേപ്പിതാവ്.   വേദനിക്കുന്ന ഹൃദയങ്ങളെ മനസ്സിലാക്കാനും അവരോടൊപ്പം പങ്കുചേരാനും യൗസേപ്പിതാവിനു സവിശേഷമായ കഴിവും ഹൃദയവിശാലതയും ഉണ്ടായിരുന്നു. വേദനകളും ഒറ്റപ്പെടുത്തലുകളും ജീവിതത്തിൽ ചാകര തീർക്കുമ്പോൾ കൂടെയിരിക്കാൻ ആശ്വസിപ്പിക്കാൻ ഒരാളുണ്ടായിരിക്കുക എന്നത് ഏതൊരു മനുഷ്യ മനസ്സിൻ്റെയും … Continue reading ജോസഫ്: വേദനിക്കുന്നവരുടെ സങ്കേതം

അനുദിനവിശുദ്ധർ – ഏപ്രിൽ 6

⚜️⚜️⚜️⚜️ April 06 ⚜️⚜️⚜️⚜️വിശുദ്ധ സെലസ്റ്റിന്‍ മാര്‍പാപ്പ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ സെലസ്റ്റിന്‍ പാപ്പാ ഒരു റോം നിവാസിയും ആ നഗരത്തിലെ പുരോഹിത വൃന്ദങ്ങള്‍ക്കിടയില്‍ ഒരു ശ്രേഷ്ടമായ വ്യക്തിത്വത്തിന്നുടമയുമായിരുന്നു. അന്നത്തെ പാപ്പായായ ബോനിഫസിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വിശുദ്ധ സെലസ്റ്റിനെ തിരഞ്ഞെടുക്കുവാന്‍ തീരുമാനമായി. അങ്ങനെ 422 സെപ്റ്റംബറില്‍ മുഴുവന്‍ വിശ്വാസികളുടെയും പുരോഹിത പ്രമുഖരുടെയും അംഗീകാരത്തോടെ വിശുദ്ധന്‍ മാര്‍പാപ്പായായി. വിശുദ്ധ ഓസ്റ്റിന്‍, സെലസ്റ്റിനെ അദ്ദേഹത്തിന്റെ ഉന്നതിയില്‍ അഭിനന്ദിക്കുകയും അക്രമങ്ങളും അടിച്ചമര്‍ത്തലും നടത്തി കൊണ്ടിരിന്ന ഫുസ്സാലയിലെ മെത്രാനായിരുന്ന ആന്റണിയേ പിന്തുണക്കുകയില്ലെന്ന് സത്യം … Continue reading അനുദിനവിശുദ്ധർ – ഏപ്രിൽ 6

Wednesday, April 28th. Holy Gospel of Jesus Christ according to St John 12,44-50.

FRANCIS XAVIER SAMSEN

Wednesday of the Fourth week of Easter

28 April 2021

Holy Gospel of Jesus Christ

“Whoever believes in me believes not only in me

but also in the one who sent me,”

TRINITY th

Holy Gospel of Jesus Christ according to Saint John 12,44-50.

Jesus cried out and said, “Whoever believes in me believes not only in me but also in the one who sent me,
and whoever sees me sees the one who sent me.
I came into the world as light, so that everyone who believes in me might not remain in darkness.
And if anyone hears my words and does not observe them, I do not condemn him, for I did not come to condemn the world but to save the world.
Whoever rejects me and does not accept my words has something to judge him: the word that I spoke, it will condemn him on the last day,

View original post 1,838 more words

Wednesday, April 28th. Daily & Sunday Mass, Daily Rosary & Stations of the Cross

FRANCIS XAVIER SAMSEN - page 8

Wednesday of the Fourth week of Easter

28 April 2021

Holy Gospel of Jesus Christ

“Whoever believes in me believes not only in me

but also in the one who sent me,”

TRINITY th

 DAILY GOSPEL OF THE LORD JESUS

Copyright © Confraternity of Christian Doctrine, USCCB
©Evangelizo.org 2001-2019
Image: From Bible Hub

________________________________________________________________________

Wednesday of the Fourth week of Easter

28 April 2021

Daily Rosary

THANK YOU  

CatholicTV

Youtube

For   

DAILY ROSARY

with

Archbishop Robert Carlson

and

Seminarians from Kendrick-Glennon Seminary

recorded at

Saint Vincent De Paul Chapel in Saint Louis’ Cardinal Rigali Center.

________________________________________________________

Wednesday of the Fourth week of Easter

28 April 2021

Stations of the cross

THANK YOU  

CCTNtv 

YouTube

for

STATIONS OF THE CROSS

_______________________________________________________________________

Wednesday of the Fourth week of Easter

28 April 2021

Acts of the Apostles 12,24-25.13,1-5a.

The word of God continued to spread and grow.
After Barnabas and Saul completed their relief mission…

View original post 356 more words

ഏറ്റവും നന്നായി പരീക്ഷയ്ക്ക് ഒരുങ്ങാൻ Tips to prepare for Exams Fr. Jince Cheenkallel HGN

https://youtu.be/5Jfne_WkAVM ഏറ്റവും നന്നായി പരീക്ഷയ്ക്ക് ഒരുങ്ങാൻ Tips to prepare for Exams Fr. Jince Cheenkallel HGN