കേരളത്തിൽ കോവിഡിന്റെ രണ്ടാം തരംഗം, ജാഗ്രതാ അല്ല, അതീവ ജാഗ്രതയാണ് വേണ്ടത്

https://youtu.be/Kxr1rP8_2R4 കേരളത്തിൽ കോവിഡിന്റെ രണ്ടാം തരംഗം, ജാഗ്രതാ അല്ല, അതീവജാഗ്രതയാണ് വേണ്ടത്.

അനുദിന വിശുദ്ധർ (Saint of the Day) April 18th – St. Galdinus

https://youtu.be/ZgqURQWuX5g അനുദിന വിശുദ്ധർ (Saint of the Day) April 18th - St. Galdinus അനുദിന വിശുദ്ധർ (Saint of the Day) April 18th - St. Galdinus Cardinal of Milan, Italy, a member of the noble Della Scala family of that city. After serving in various clerical offices in Milan, Galdinus was forced to flee in 1161 when Emperor … Continue reading അനുദിന വിശുദ്ധർ (Saint of the Day) April 18th – St. Galdinus

Advertisement

യൗസേപ്പിതാവിനെ സ്‌നേഹിക്കുന്നതിൽ നിന്നു നമുക്ക് ഒഴിഞ്ഞു മാറാനാകുമോ?

ജോസഫ് ചിന്തകൾ 131 യൗസേപ്പിതാവിനെ സ്‌നേഹിക്കുന്നതിൽ നിന്നു നമുക്ക് ഒഴിഞ്ഞു മാറാനാകുമോ?   വിശുദ്ധ മഗ്ദലിനേ സോഫി ബരാത്ത് ഫ്രാൻസിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സന്യാസിനിയാണ്. ഈശോയുടെ തിരുഹൃദയത്തിൻ്റെ സന്യാസിനിമാർ എന്ന സന്യാസസഭ 1800 ൽ മഗ്ദലിനേ സ്ഥാപിച്ചു. വിശുദ്ധ യൗസേപ്പിതാവിനോടു പ്രത്യേക ഭക്തി പുലർത്തിയിരുന്ന അവൾ തൻ്റെ സഹോദരിമാരോട് ഇപ്രകാരം പറയുമായിരുന്നു: “എല്ലാറ്റിനുമുപരിയായി നമുക്ക് ഈശോയെ സ്നേഹിക്കാം, മറിയത്തെ നമ്മുടെ അമ്മയായി സ്നേഹിക്കാം; എന്നാൽ, ഈശോയോടും മറിയത്തോടും ഏറ്റവും അടുപ്പമുണ്ടായിരുന്ന യൗസേപ്പിതാവിനെ സ്‌നേഹിക്കുന്നതിൽ നിന്ന് … Continue reading യൗസേപ്പിതാവിനെ സ്‌നേഹിക്കുന്നതിൽ നിന്നു നമുക്ക് ഒഴിഞ്ഞു മാറാനാകുമോ?

അനുദിനവിശുദ്ധർ – ഏപ്രിൽ 18

⚜️⚜️⚜️⚜️ April  18 ⚜️⚜️⚜️⚜️മിലാനിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ ഗാള്‍ഡിന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇറ്റലിയുടെ ചരിത്രത്തില്‍ മിലാനിലെ വളരെയേറെ പ്രസിദ്ധിയാര്‍ജ്ജിച്ച ‘വാവാസ്സോര്‍സ് ഓഫ് ലാ സ്കാലാ’ എന്ന പ്രഭുകുടുംബത്തിലായിരുന്നു വിശുദ്ധ ഗാള്‍ഡിന്‍ ജനിച്ചത്. നിഷ്കളങ്കതയും, നന്മയുമായിരുന്നു യുവാവായിരിക്കെ വിശുദ്ധന്റെ ആഭരണങ്ങള്‍. പുരോഹിത പട്ടം ലഭിച്ച വിശുദ്ധനെ, മെത്രാപ്പോലീത്ത അദ്ദേഹത്തിന്റെ സ്ഥാനപതിയും, ആര്‍ച്ച്‌ ഡീക്കനുമായി നിയമിച്ചു. അന്നുമുതല്‍ സഭാ-ഭരണമെന്ന ഭാരിച്ച ഉത്തരവാദിത്വത്തിന്റെ ഒരു നല്ല പങ്ക് വിശുദ്ധ ഗാള്‍ഡിന്റെ ചുമലിലായി. 1159-ല്‍ ഇംഗ്ലീഷ്കാരനായിരുന്ന അഡ്രിയാന്‍ നാലാമന്‍ മാര്‍പാപ്പായുടെ മരണത്തോടെ, ദൈവഭക്തനും പണ്ഡിതനുമായിരുന്ന … Continue reading അനുദിനവിശുദ്ധർ – ഏപ്രിൽ 18

ദിവ്യബലി വായനകൾ – 3rd Sunday of Easter 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ഞായർ, 18/4/2021 3rd Sunday of Easter  Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 66:1-2 സമസ്ത ഭൂവാസികളേ, ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍,അവിടത്തെ നാമം പ്രകീര്‍ത്തിക്കുവിന്‍,സ്തുതികളാല്‍ അവിടത്തെ മഹത്ത്വപ്പെടുത്തുവിന്‍, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, നവീകരണത്തിലൂടെമാനസികയുവത്വം പ്രാപിച്ച അങ്ങേ ജനംഎപ്പോഴും ആനന്ദിച്ചുല്ലസിക്കട്ടെ.അങ്ങനെ, പുനരുദ്ധരിക്കപ്പെട്ട തങ്ങളില്‍ദത്തെടുപ്പിന്റെ മഹത്ത്വം ഇപ്പോള്‍ ആസ്വദിക്കുന്ന ഇവര്‍,ഉറച്ച പ്രത്യാശയോടെ ഉത്ഥാനദിനംകൃതജ്ഞതാനിര്‍ഭരരായി പ്രതീക്ഷിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന … Continue reading ദിവ്യബലി വായനകൾ – 3rd Sunday of Easter