St. Dominic Savio May 6 - Feast of St Dominic Savio / വിശുദ്ധ ഡൊമിനിക് സാവിയോയുടെ തിരുനാൾ
Month: April 2021
എന്നമ്മയ്ക്ക് ഞാനെന്തു നല്കും… Fr. Xavier Kunnumpuram mcbs
https://youtu.be/Gwsdg7xEJmA എന്നമ്മയ്ക്ക് ഞാനെന്തു നല്കും... Fr. Xavier Kunnumpuram mcbs Song : Ennammaykku Njaanenthu NalkumGenre : Mariyan DevotionalLyric : Fr.Xavier Kunnumpuram mcbsMusic : Leo Sunny MutholapuramSinger : Teena Mary AbrahamOrchestration & Sound Mixing : Tom PalaVoice Recording : Pala കമ്മ്യൂണിക്കേഷൻസ്Visual Direction & Editing : Anil TharianProduced and Published by TONE OF CHRIST MEDIA
ദിവ്യബലി വായനകൾ – Saint Joseph the Worker
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ശനി 1/5/2021 Saint Joseph the Worker or Saturday of the 4th week of Eastertide Liturgical Colour: White. പ്രവേശകപ്രഭണിതം സങ്കീ 128:1-2 കര്‍ത്താവിനെ ഭയപ്പെടുകയും അവിടത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍. നിന്റെ അധ്വാനഫലം നീ അനുഭവിക്കും, നീ അനുഗൃഹീതനായിരിക്കുകയും നിനക്ക് നന്മ കൈവരുകയും ചെയ്യും, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവായ ദൈവമേ, അധ്വാനത്തിന്റെ നിയമം അങ്ങ് … Continue reading ദിവ്യബലി വായനകൾ – Saint Joseph the Worker
കൗമാരക്കാരായ മക്കളുടെ പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം
👨👩👧👦 സ്മാർട്ട് പാരന്റിങ് 👨👩👧👦
🔳 𝐊𝐉
കൗമാരക്കാരായ മക്കളുടെ പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം ⁉️
▫️ കൗമാരപ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാത്തവിധം തിളച്ചുമറിയുന്നത് രക്ഷിതാക്കളുടെ കടുപ്പത്തിലുള്ള ഇടപെടല്‍ കൊണ്ടാണ്. അതിവൈകാരികത പ്രശ്‌നം രൂക്ഷമാക്കുന്നു. മക്കളുടെ പ്രശ്‌നങ്ങള്‍ക്ക് തങ്ങളുടെ കൈയില്‍ പരിഹാരമുണ്ടെന്നു കരുതി ഇടപെടുമ്പോള്‍, ആധിപത്യവും അടിച്ചമര്‍ത്തലും സംഭവിക്കുന്നു.
ആധിപത്യഭാവത്തോടെ പെരുമാറുന്ന ഒരാള്‍ക്ക് കൗമാരക്കാരുടെ മനസ്സില്‍ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയില്ല. സൗഹൃദത്തോടെ പെരുമാറുന്നവര്‍ക്കേ അവരുടെ മനസ്സിലിടം നേടാന്‍ കഴിയൂ. അവരെ ശ്രദ്ധയോടെ കേള്‍ക്കലാണ് പ്രധാനം.
‘വീട്ടില്‍ ഒരു കൗമാരക്കാരനോ കൗമാരക്കാരിയോ ഉണ്ടെങ്കില്‍ അവിടത്തെ സ്വസ്ഥത പടിയിറങ്ങും” ഒരാള്‍ പറഞ്ഞു. അയാള്‍ വീട്ടിലെ പ്രശ്‌നങ്ങള്‍ പറഞ്ഞു. ഡിഗ്രി ഒന്നാം വര്‍ഷക്കാരിയായ മകളും പ്ലസ് വണ്‍കാരനായ മകനും തന്റെ കുടുംബത്തിലെ സമാധാനം ഇല്ലാതാക്കിയ പ്രശ്‌നങ്ങള്‍ പറഞ്ഞു. ഒടുവില്‍ അയാള്‍ കൂട്ടിച്ചേര്‍ത്തു: ”എന്റെ മക്കള്‍ എന്തിന് വലുതായി എന്ന് ഞാന്‍ പലവട്ടം സ്വയം ചോദിച്ചിട്ടുണ്ട്.’അവരുടെ കുട്ടിക്കാലത്ത് ഒരു പ്രശ്‌നവുമില്ലാതെ കഴിഞ്ഞ നല്ല നാളുകളെക്കുറിച്ചയാള്‍ പറഞ്ഞു, നെടുവീര്‍പ്പിട്ടു.
മുതിര്‍ന്നവരും കൗമാരക്കാരുമായുള്ള വാക് യുദ്ധങ്ങള്‍ പല കുടുംബങ്ങളിലും നടക്കുന്നുണ്ട്. വാദപ്രതിവാദവും പിണങ്ങലുകളും ഇറങ്ങിപ്പോക്കും നടക്കുന്നു. വാക്കുകളിരുവരെയും മുറിവേല്‍പ്പിച്ചെന്നും വന്നേക്കാം. മുതിര്‍ന്നവരപ്പോള്‍ ആരോപിക്കുന്നു: ”അനുസരണയില്ല, ധിക്കാരം കലര്‍ന്ന പെരുമാറ്റം. കടിച്ചുകീറാന്‍ വരുന്ന സ്വഭാവം”. കൗമാരക്കാര്‍ പറയുന്നു: ”ഏതോ കാളവണ്ടി യുഗത്തില്‍ കഴിയുന്നവര്‍. എന്നെ മനസ്സിലാകാത്ത വര്‍ഗം. എപ്പോഴും കുറ്റപ്പെടുത്തുന്ന ശത്രുക്കള്‍.” കുടുംബം യുദ്ധത്തിലാണ്, പലര്‍ക്കും.
🔹 കുറ്റം പറയാന്‍ നിങ്ങള്‍ക്കെന്തവകാശം?
കൗമാരപ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാത്തവിധം തിളച്ചുമറിയുന്നത് രക്ഷിതാക്കളുടെ കടുപ്പത്തിലുള്ള ഇടപെടല്‍ കൊണ്ടാണ്. അതിവൈകാരികത പ്രശ്‌നം രൂക്ഷമാക്കുന്നു…
View original post 471 more words
മെയ്‌മാസവണക്കം
മെയ്‌മാസവണക്കം ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️ കത്തോലിക്കരുടെ ഇടയില്‍ പൗരാണിക കാലം മുതൽ പ്രചാരണത്തിലിരുന്ന താണ് മെയ് മാസ ഭക്തി. പണ്ട് കാലങ്ങളിൽ വീടുകളിൽ വണക്കമാസ പ്രാർത്ഥന നിർബന്ധമായും ചൊല്ലുമായിരുന്നു. മെയ് 31-ന് മാതാവിന്റെ #വണക്കമാസം കൂടൽ അഥവാ വണക്കമാസ സമാപനം ചെറിയ ആഘോഷത്തോടെയെങ്കിലും നടത്തുമായിരുന്നു.അന്ന് വീട്ടിലുള്ള രൂപങ്ങൾ പ്രത്യേകം അലങ്കരിക്കും. ധാരാളം മെഴുകുതിരികൾ കത്തിക്കും. ആഘോഷമായി #വണക്കമാസം ചൊല്ലും. വീട്ടിൽ ചെറിയൊരു സദ്യ ഉണ്ടാകും. മിക്ക വീടുകളിലും പടക്കം പൊട്ടിക്കുമായിരുന്നു. ദൈവാലയങ്ങളിലും ഈ ഒരു മാസം ആഘോഷത്തിന്റെ മാസമായിരുന്നു. ഈ … Continue reading മെയ്‌മാസവണക്കം
അറോറ എന്ന പെൺകുട്ടി
ആര്യൻ വംശീയതയുടെ പേരിൽ നാസികൾ ഹോളോകോസ്റ് വഴി ജൂതരെ കൂട്ടക്കൊല ചെയ്തപ്പോൾ അതിൽ ദയനീയമായി ജീവൻ നഷ്ടപ്പെടുകയും എന്നാൽ തന്റെ ഡയറി കുറിപ്പുകൾ വഴി ക്രൂരതയുടെ നേർചിത്രം ലോകത്തിനു കാണിച്ചു തന്ന ആൻ ഫ്രാങ്ക് എന്ന പെൺകുട്ടിയെ നമുക്ക് അറിയാം. എന്നാൽ അതിനും മുൻപ് ഒന്നാം ലോക മഹായുദ്ധത്തിന്റെ ഇടയിൽ അർമേനിയ എന്ന ദേശത്തിന്റെ വംശവും ചരിത്രവും വിശ്വാസപരമ്പര്യവും പൂർണമായി ഇല്ലാതാക്കാൻ ഓട്ടോമൻ തുർക്കിയിലെ ഏതാനും നേതാക്കൾ ആഹ്വാനം ചെയ്ത നരഹത്യയിൽ നിന്നും രക്ഷപെട്ട് തന്റെ അനുഭവങ്ങൾ … Continue reading അറോറ എന്ന പെൺകുട്ടി
Harami – An Untold Story Of Tears
https://youtu.be/iCAUTMKWdP4 Harami - An Untold Story Of Tears പവിത്രമായിരിക്കട്ടെ പ്രണയങ്ങൾ... പരിപാവനമായ പ്രണയത്തെ മതം വളർത്താൻ ഉള്ള ഉപാതി ആയി കാണാതിരിക്കുക.കരുതുക കരുതുക കരുതിയിരിക്കുക കുഞ്ഞുങ്ങളെ 🔥🔥🔥 -: Written & Directed :- Shijin K. D-: Produced By :- James Antony-: Dop :- Ebi Joy-: Ass. Director :- Sobin Kadhaliyil-: Production Controller :- Jorins Chengalikavil-: Art Director :- Jyothish PT