ഇത് അങ്കമാലിയിലെ വി. കാർളോ

https://youtu.be/fPl46_T_59M Watch "ഇത് അങ്കമാലിയിലെ വി. കാർളോ" on YouTube

നിരപരാധികൾ ഇന്നും തടവറയിൽ. ഓരോ ക്രിസ്താനിയും ഇത് കാണാതെ പോകരുത് !

https://youtu.be/_KJtIGIuUbc Watch "നിരപരാധികൾ ഇന്നും തടവറയിൽ. ഓരോ ക്രിസ്താനിയും ഇത് കാണാതെ പോകരുത് !" on YouTube

ദിവ്യബലി വായനകൾ – Maundy Thursday – Evening Mass 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 പെസഹാ വ്യാഴം, 1/4/2021 Maundy Thursday - Evening Mass  (see also Chrism Mass) Liturgical Colour: White. Here are the readings for the evening Mass of the Lord's Supper: പ്രവേശകപ്രഭണിതം cf. ഗലാ 6:14 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കുരിശില്‍ നാം അഭിമാനം കൊള്ളണം. അവനിലാണ് നമ്മുടെ രക്ഷയും ജീവനും ഉത്ഥാനവും. അവന്‍വഴിയാണ് നമ്മള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നതും … Continue reading ദിവ്യബലി വായനകൾ – Maundy Thursday – Evening Mass 

ജസ്റ്റിസ് കെടി ശങ്കരൻ

2009 ഡിസംബറിലെ ഒരു മഞ്ഞണിഞ്ഞ പ്രഭാതം കേരളാ ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് കെടി ശങ്കരൻ തന്റെ ഗ്രാമത്തിലെ ടാറിട്ട പഞ്ചായത്ത് റോഡിലൂടെ നെഞ്ചുവിരിച്ചു നടന്നു... കണ്ടവർ കണ്ടവർ അത്ഭുതത്തോടെ വണങ്ങി! എന്താണാവോ പതിവില്ലാതെ ഒരു നടത്തം! ഒന്നു ചുറ്റിയടിച്ച് ജസ്റ്റിസ് തിരിച്ചു വീട്ടിലെത്തി. ആ നടപ്പ് ഒരു വെല്ലുവിളിയായിരുന്നു... നൂറായിരം ഭീഷണികളാണ് ജസ്റ്റീസിന്! റജിസ്ട്രാറുടെ മെയിൽ ഭീഷണികൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഹൈക്കോടതിയുടെ മതിലിലെല്ലാം ജ. കെ.ടി. ശങ്കരനെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പതിച്ചിട്ടുണ്ട് ആദ്യമായി ലവ് ജിഹാദ് എന്ന … Continue reading ജസ്റ്റിസ് കെടി ശങ്കരൻ

പെസഹാ വ്യാഴം (Maundy Thursday) – വിശുദ്ധ ആഴ്ച (Holy Week)

https://youtu.be/f7Ll9QEy_Zo പെസഹാ വ്യാഴം (Maundy Thursday) - വിശുദ്ധ ആഴ്ച (Holy Week) Holy Thursday is the commemoration of the Last Supper of Jesus Christ, when he established the sacrament of Holy Communion prior to his arrest and crucifixion. It also commemorates His institution of the priesthood. The holy day falls on the Thursday before Easter and is … Continue reading പെസഹാ വ്യാഴം (Maundy Thursday) – വിശുദ്ധ ആഴ്ച (Holy Week)

Parish Retreat – Day 3 | Little Flower Church, Kaduvakulam | Fr Jomon Kochukaniyanparambil MCBS

https://youtu.be/0DeeBI6oJfo Parish Retreat - Day 3 | Little Flower Church, Kaduvakulam | Fr Jomon Kochukaniyanparambil MCBS Holy Week Retreat 2021 Parish Retreat - Day 3 | Little Flower Church, Kaduvakulam, Kottayam | Fr. Jomon Kochukaniyanparambil MCBS

അനുദിന വിശുദ്ധർ (Saint of the Day) March 31 – St. Benjamin

https://youtu.be/ejsFramNnsw അനുദിന വിശുദ്ധർ (Saint of the Day) March 31 - St. Benjamin St. Benjamin, Martyr (Feast Day - March 31) The Christians in Persia had enjoyed twelve years of peace during the reign of Isdegerd, son of Sapor III, when in 420 it was disturbed by the indiscreet zeal of Abdas, a Christian Bishop who … Continue reading അനുദിന വിശുദ്ധർ (Saint of the Day) March 31 – St. Benjamin

വിശുദ്ധ റിക്കാർദോ പാംപുരി ( 1897-1930)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം നാൽപത്തി രണ്ടാം ദിനം   "സ്വന്തം താൽപര്യമോ അഹങ്കാരമോ മറ്റെതെങ്കിലും ദുഷിച്ച ലാക്കോ, എൻ്റെ രോഗികളിൽ സഹിക്കുന്ന ഈശോയെ കാണുന്നതിൽനിന്നു അവരെ ശുശ്രൂഷിക്കുന്നതിൽ നിന്നും എന്നെ പിൻതിരിപ്പിക്കാതിരിക്കാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കുവിൻ "   വിശുദ്ധ റിക്കാർദോ പാംപുരി ( 1897-1930)   ഇന്നസെൻസോ അങ്കേല പാംപുരി ദമ്പതികളുടെ പതിനൊന്നു മക്കളിൽ പത്താമനായി 1897 ൽ ഇറ്റലിയിലെ ട്രിവോൾസ്സിയോയിൽ എർമീനിയോ ജനിച്ചു. മൂന്നു വയസ്സസായപ്പോൾ അമ്മ ക്ഷയ രോഗം ബാധിച്ചു മരിച്ചു. … Continue reading വിശുദ്ധ റിക്കാർദോ പാംപുരി ( 1897-1930)

ജോസഫ് ദൈവ കാരുണ്യത്തിൻ്റെ വിശാലതയറിഞ്ഞവൻ

ജോസഫ് ചിന്തകൾ 113 ജോസഫ് ദൈവ കാരുണ്യത്തിൻ്റെ വിശാലതയറിഞ്ഞവൻ   സുവിശേഷം യാസേപ്പിതാവിനു നൽകുന്ന സ്വഭാവസവിശേഷത അവൻ നീതിമാനായിരുന്നു എന്നതാണ്.   "അവളുടെ ഭര്‍ത്താവായ ജോസഫ്‌ നീതിമാനാകയാലും...." (മത്തായി 1 : 19 ). ഈ നീതിയെ ദൈവകാരുണ്യത്തിൻ്റെ വിശാലതയിലേക്ക് മാറ്റിയെഴുതിയ വ്യക്തിയായിരുന്നു നസറത്തിലെ യൗസേപ്പ്. ഈ നല്ല അപ്പൻ നമ്മെ ആകർഷിക്കുന്നത് വാക്കുകളാലല്ല, മറിച്ച് ദൈവ വചനവും നിർദ്ദേശങ്ങളും വിശ്വസ്തതയോടെ ശ്രവിക്കുന്നതിലും ദൈവകാരുണ്യം ജീവിതത്തിൽ പ്രകടമാക്കിയുമാണ്. കരുണയുള്ള വ്യക്തി മറ്റാരാൾക്ക് കടപ്പെട്ടിരിക്കുന്നതിനും അപ്പുറത്തേക്ക് പോകുന്നു. ആ … Continue reading ജോസഫ് ദൈവ കാരുണ്യത്തിൻ്റെ വിശാലതയറിഞ്ഞവൻ

Maundy thursday/pesahavyaazham

April Fool

പെസഹാവ്യാഴം 2021

Maundy Thursday Images, Stock Photos & Vectors | Shutterstock

ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാമിന്ന് പെസഹാ തിരുനാൾ ആഘോഷിക്കുകയാണ്. അപ്പമെടുത്തു ഇതെന്റെ ശരീരമാകുന്നു വെന്ന് ഉച്ചരിച്ചപ്പോൾ ദൈവം അപ്പമായി മാറിയ, അപ്പം ദൈവമായി മാറിയ മഹാത്ഭുതം നടന്നതിന്റെ ഓർമ! രക്ഷാകര ചരിത്രത്തിന്റെ തോടും പുഴയും കൈവഴികളും ഒരു ബിന്ദുവിൽ, വിശുദ്ധ കുർബാന എന്ന ബിന്ദുവിൽ സംഗമിച്ചതിന്റെ ഓർമ!

നമുക്കറിയാവുന്നതുപോലെ, പഴയനിയമത്തിലെ പെസ്സഹായല്ല നാമിന്ന് ആചരിക്കുന്നത്. ഈജിപ്തിലെ ഫറവോയ്‌ക്കെതിരെ മോശയുടെ നേതൃത്വത്തിൽ ഇസ്രായേൽ ജനം നടത്തിയ ബഹുജനമുന്നേറ്റ സമരത്തിന്റെ അവസരത്തിൽ രക്ഷകനായ ദൈവം ഈജിപ്തുകാരെ ശിക്ഷിച്ചും, ഇസ്രായേൽക്കാരെ രക്ഷിച്ചും കടന്നുപോയതിന്റെ ആഘോഷത്തിൽ കഴിച്ച ആദ്യപെസഹായുടെ ഓർമയല്ല നാമിന്ന് ആചരിക്കുന്നത്. പകൽ മേഘസ്തംഭവും രാത്രി അഗ്നിത്തൂണുമായി ദൈവത്താൽ നയിക്കപ്പെട്ട ഇസ്രായേൽ ജനം, സ്വദേശത്തുവച്ചും വിദേശത്തുവച്ചും, ആദ്യപെസഹായുടെ ഓർമയിൽ നടത്തിയ പെസ്സഹാകർമങ്ങളുടെ തുടർച്ചയുമല്ല നാം നടത്തുന്നത്. പിന്നെയോ, പുതിയ നിയമത്തിലെ സ്നേഹത്തിന്റെ പുതിയഭാഷ്യവുമായി ചരിത്രത്തിന്റെ നെഞ്ചിലൂടെ പെസഹാ നടത്തിയ ഈശോ – പെസഹാ എന്ന വാക്കിന് കടന്നുപോകൽ എന്നർത്ഥം – ചരിത്രത്തിന്റെ നെഞ്ചിലൂടെ കടന്നുപോയ ഈശോ, ലോകത്തിന്റെ ജീവനുവേണ്ടി തന്റെ ശരീരവും രക്തവും നൽകിക്കൊണ്ട് വിശുദ്ധ കുർബാന യായിത്തീർന്നതിന്റെ ഓർമയാണ് ഈ പെസഹാ വ്യാഴാഴ്ച്ച നാം ആഘോഷിക്കുന്നത്.

ഓർമകളുണ്ടായിരിക്കണമെന്നത് വെറുമൊരു സിനിമാപ്പേര് മാത്രമല്ലല്ലോ! ഓർമകളിലൂടെയാണ് മരിച്ചവർപോലും നമ്മിൽ ജീവിക്കുന്നത്. ഓർമകളാണ്, സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ, തോൽവിയുടെ, വിജയത്തിന്റെ, കാരുണ്യത്തിന്റെ ഓർമകളാണ്, ജീവിക്കുവാൻ നമുക്ക് ഊർജം നൽകുന്നത്. കഴിഞ്ഞകാലങ്ങളിലെ നമ്മുടെ ജീവിതത്തിൽ നാം പോലുമറിയാതെ ദൈവം കൈ പിടിച്ചു നടത്തിയതിന്റെ ഓർമകളാണ്, നാം പോലുമറിയാതെ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ട്…

View original post 1,054 more words