Fr John Nattunilam MST Passes Away

02 April 2021: ഉജ്ജൈന്‍ രൂപതയിലെ ജാംനേര്‍ സഹവികാരി, ഫാ. ജോണ്‍ നാട്ടുനിലം എം.എസ്.റ്റി. (48) ഇന്ന് രാവിലെ വാഹനാപകടത്തില്‍ മരണമടഞ്ഞു. ജാംനേറില്‍ നിന്നും രാവിലെ ദു:ഖവെള്ളി കര്‍മ്മങ്ങള്‍ക്കായി കാലാപീപ്പല്‍ എന്ന സ്ഥലത്തേയ്ക്ക് പോകുംവഴി സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിച്ചാണ് മരണം സംഭവിച്ചത്.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment