
കൈത്താക്കാലം ഏഴാം ഞായർ ഉത്പത്തി 6, 13-22 ജെറമിയ 32, 36-41 യാക്കോ 4, 1-10 മത്താ 6, 19-24 സുവിശേഷങ്ങളിലെ ഏറ്റവും ഫലഭൂയിഷ്ഠമായ ഭൂമി ഏതാണ്? ഈശോയുടെ മലയിലെ പ്രസംഗം എന്ന ഒറ്റ ഉത്തരം മാത്രം. ക്രൈസ്തവരെയും, ഇതര മതസ്ഥരെയും മഹാത്മാഗാന്ധി, രബീന്ദ്രനാഥ ടാഗോർ, ലിയോ ടോൾസ്റ്റോയ് തുടങ്ങിയ മഹാന്മാരെയും ഇത്രമേൽ സ്പർശിച്ചതും സ്വാധീനച്ചതുമായ മറ്റൊരു ഭാഗവും സുവിശേഷങ്ങളിലില്ല. നമ്മുടെ ആത്മീയ സംസ്കാരത്തെ നിർണയിക്കുന്നതും, നിയന്ത്രിക്കുന്നതും ഈശോയുടെ മലയിലെ പ്രസംഗത്തിലെ സന്ദേശങ്ങളാണ്. ഈശോയുടെ മലയിലെ പ്രസംഗമെന്നത് […]
SUNDAY SERMON MT 6, 19-24