സങ്കീർത്തനങ്ങൾ, അദ്ധ്യായം 117
കര്‍ത്താവിനെ സ്തുതിക്കുവിന്‍.
1 ജനതകളേ, കര്‍ത്താവിനെസ്തുതിക്കുവിന്‍; ജനപദങ്ങളേ, അവിടുത്തെ പുകഴ്ത്തുവിന്‍.
2 നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്; കര്‍ത്താവിന്റെ വിശ്വസ്തത എന്നേക്കും നിലനില്‍ക്കുന്നു. കര്‍ത്താവിനെ സ്തുതിക്കുവിന്‍.
The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Advertisements

Advertisements
Advertisements
Advertisements


Leave a comment