December 5 – വിശുദ്ധ സാബാസ് | Saint Sabbas
പലസ്തീനിലെ സന്യാസിമാരിൽ പ്രമുഖനും പൗരസ്ത്യ സന്യാസത്തിന്റെ സ്ഥാപകരിൽ ഒരാളുമായ വിശുദ്ധ സാബാസിന്റെ തിരുനാൾ. അനേകം ശിഷ്യഗണങ്ങൾ ഉണ്ടായിരുന്ന അദ്ദേഹം “ലൗറ” എന്നപേരിൽ അറിയപ്പെട്ടിരുന്ന ഒരു പ്രത്യേക സന്യാസ ആശ്രമരീതിയായിരുന്നു നയിച്ചിരുന്നത്. കെദ്രോൻ തോടിന് സമീപം അദ്ദേഹം സ്ഥാപിച്ച ആശ്രമം ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സന്യാസ ആശ്രമങ്ങളിൽ ഒന്നാണ്. അദ്ദേഹത്തെക്കുറിച്ചും ഈ ആശ്രമത്തിന്റെ പ്രത്യേകതകളെക്കുറിച്ചും കേൾക്കാം.
Script, Narration & Editing: Fr. Sanoj Mundaplakkal
Background Music: Zakhar Valaha from Pixabay
Background Video: From Pixabay
Please subscribe our channel for more catholic videos, devotional songs etc.