Nee Ente Sankethavum… Lyrics

Advertisements

നീ എന്റെ സങ്കേതവും

നീ എന്റെ സങ്കേതവും
നീ എന്റെ കോട്ടയും
നീ എന്റെ പ്രാണനാഥൻ
നീ എൻ ദൈവം.

ആരാധിക്കും ഞാൻ പൂർണ്ണ ഹൃദയമോടെ
തേടു നിൻമുഖം ജീവകാലമെല്ലാം.
സേവിച്ചീടും ഞാൻ എൻ സർവ്വവുമായ് അടിയനിതാ
അടിയനിതാ ദേവാ അടിയനിതാ (2)

നീ എന്റെ രക്ഷകൻ
നീ എന്റെ വൈദ്യനും
നീ എന്റെ ആലംബവും
നീ എൻ ദൈവം.

(ആരാധിക്കും ഞാൻ… )

നീ എന്റെ പാലകനും
നീ എന്റെ ആശ്വാസവും
നീ എന്റെ മറവിടവും
നീ എൻ ദൈവം.

(ആരാധിക്കും ഞാൻ…)

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment