Athirukalillatha Sneham… Lyrics

അതിരുകളില്ലാത്ത സ്നേഹം…

Advertisements

അതിരുകളില്ലാത്ത സ്നേഹം
ദൈവസ്നേഹം നിത്യസ്നേഹം.
അളവുകളില്ലാത്ത സ്നേഹം
ദൈവസ്നേഹം നിത്യസ്നേഹം.

ഏതൊരവസ്ഥയിലും
യാതൊരു വ്യവസ്ഥകളും
ഇല്ലാതെ സ്നേഹിക്കും താതനു നന്ദി.

അതിരുകളില്ലാത്ത…

ദൈവത്തെ ഞാൻ മറന്നാലും ആ
സ്നേഹത്തിൽ നിന്നകന്നാലും
അനുകമ്പാദ്രമാം ഹൃദയമെപ്പോഴും
എനിക്കായ് തുടിച്ചീടുന്നു, എന്നെ
ഓമനയായി കരുതുന്നു.

അതിരുകളില്ലാത്ത…

അമ്മയെന്നെ മറന്നാലും ഈ
ലോകമെന്നെ വെറുത്താലും
അജഗണങ്ങളെ കാത്തിടുന്നവൻ
എനിക്കായി തിരഞ്ഞിടുന്നു എന്നെ
ഓമനയായി കരുതുന്നു.

അതിരുകളില്ലാത്ത…

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s