SUNDAY SERMON MT 18, 1-9

ഏലിയാ സ്ലീവാ മൂശേക്കാലം – സ്ലീവാ നാലാം ഞായർ മത്തായി 18, 1 – 9 ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ സ്ലീവാ നാലാം ഞായറാഴ്ച്ചയിലെ സുവിശേഷം സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ളൊരു സംഭാഷണമാണ് നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. ഈശോയും അവിടുത്തെ ശിഷ്യന്മാരും തമ്മിലാണ് സംഭാഷണം. സംഭാഷണത്തിലെ കാതലായ ചോദ്യം: ആരാണ് സ്വർഗ്ഗരാജ്യത്തിലെ വലിയവൻ എന്നാണ്. ആത്മാവിൽ ചോര പൊടിയുന്ന അനുഭവം നൽകുന്ന ഈശോയുടെ രണ്ടാം പീഡാനുഭവ പ്രവചനത്തിന് തൊട്ടുപിന്നാലെയാണ്, ആരാണ് സ്വർഗ്ഗരാജ്യത്തിലെ വലിയവൻ എന്ന ശിഷ്യരുടെ ചോദ്യം ഉയരുന്നത് എന്നത് നാം […]

SUNDAY SERMON MT 18, 1-9

Leave a comment