
ഏലിയാ-സ്ലീവാ-മൂശേക്കാലം മൂശേ രണ്ടാം ഞായർ ലൂക്ക 8, 41b – 56 കഴിഞ്ഞ ദിവസങ്ങളിലെ വർത്തമാനപ്പത്രങ്ങളെല്ലാം വർഷങ്ങളായി, അല്ല നൂറ്റാണ്ടുകളായി നീണ്ടുനിൽക്കുന്ന യുദ്ധത്തിന്റെ വാർത്തകളും ചിത്രങ്ങളുമാണ് നമ്മുടെ മുൻപിൽ നിരത്തുന്നത്! “കാലമിത്രയായിട്ടും ഇതിനൊരറുതിയില്ലേ” എന്ന് ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി ചിന്തനീയമായിട്ട് എനിക്ക് തോന്നി. “അച്ചാ, സുവിശേഷത്തിലെ രക്തസ്രാവക്കാരി പന്ത്രണ്ട് വർഷം അസുഖമായി നടന്നിട്ടല്ലേ ഒരുനാൾ സുഖപ്പെട്ടത്? ബേത്സായ്ഥാ കുളക്കരയിൽ കിടന്ന് മനുഷ്യൻ 38 വര്ഷം അതുമായി നടന്നില്ലേ? ഇസ്രയേലിന്റെയും പലസ്തീനയുടെയും കണ്ണുകൾക്ക് ക്രിസ്തുവിനെ കാണുവാൻ […]
SUNDAY SERMON LK 8, 41b-56

Leave a comment