പ്രയാണം 13 | നോമ്പുകാല ചിന്തകൾ | Day 13

പ്രയാണം 13 | നോമ്പുകാല ചിന്തകൾ | Day 13

ഓരോ ക്രൈസ്തവനും കണികണ്ട് ഉണരേണ്ട നന്മയാണ് കുരിശ്!

ക്രൂശിതനിൽനിന്നും കുരിശിൽനിന്നും മുഖം പിൻവലിച്ചാൽ അത് രക്ഷയിൽ നിന്നുള്ള ഒളിച്ചോട്ടമാകും. ക്രൂശിച്ചവർക്കെതിരായിപ്പോലും, വിരൽ ചൂണ്ടാത്തവന്റെ മുമ്പിൽ ഭയം കൂടാതെ നിൽക്കാം, ജീവിതം ശ്രേഷ്ഠമാക്കാം.

Advertisements

Leave a comment