വചനം

“ജോസഫ്‌ നിദ്രയില്‍നിന്ന്‌ ഉണര്‍ന്ന്‌, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെപ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു.” (മത്തായി 1 : 24)

വിചിന്തനം

മറിയത്തെ അപമാനിതയാക്കാതെ രഹസ്യത്തിൽ ഉപേക്ഷിക്കാൻ തീരുമാനിക്കുമ്പോൾ കർത്താവിൻ്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു ദിവ്യ രഹസ്യം വെളിപ്പെടുത്തുന്നു. തിരുവചനം പറയുന്നത് അവൻ നിദ്രയിൽ നിന്നു ഉണർന്ന് കർത്താവിൻ്റെ ദൂതൻ കല്പിച്ചതു പോലെ പ്രവർത്തിച്ചു എന്നാണ്. വചനത്തെ ഉദരത്തിൽ വഹിക്കുന്ന മറിയത്തെ സ്വീകരിച്ച് വചനത്തിനു കാവലാളായവനാണ് യൗസേപ്പ് .നീതിമാനായ ഒരു വ്യക്തിക്കു മാത്രമേ ദൈവവചനത്തിൽ നൂറുശതമാനം വിശ്വസിച്ചു വചനമനുസരിച്ചു ജീവിക്കാൻ കഴിയു. ദൈവവചനത്തിനു നൂറു ശതമാനം പ്രത്യുത്തരം നൽകേണ്ട കാലമാണ് ആഗമനകാലം. വചനം മാംസമായിനെ അനുസ്മരിക്കുമ്പോൾ വചനത്തിനു നൂറു ശതമാനം പ്രത്യുത്തരമവുക.

പ്രാർത്ഥന

സ്വർഗ്ഗീയ പിതാവേ, നിൻ്റെ പ്രിയപുത്രൻ്റെ വളർത്തച്ഛനായ യൗസേപ്പിനെ ഞങ്ങൾ ഇന്ന് ഓർമ്മിക്കുന്നു. മറിയത്തെ വിവാഹം കഴിക്കാൻ ധൈര്യം കാണിച്ചതു വഴി , ദൈവ വചനത്തിൻ്റെ ശുശ്രൂഷകനായി ജോസഫ് സ്വയം മാറുകയായിരുന്നല്ലോ. ആഗമന കാലം ഞങ്ങളിൽ നിന്നാവശ്യപ്പെടുക ദൈവ വചനത്തിൻ്റെ ശുശ്രൂഷകരാകാനാണല്ലോ. ദൈവം മനസാക്ഷിയിൽ മുഴങ്ങുന്ന ദൈവ സ്വരത്തിനു കാതോർത്ത് നല്ല ജീവിതം നയിക്കുവാനും നിൻ്റെ പുത്രൻ്റെ ജനനം ആഘോഷമാക്കാനും ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.

സുകൃതജപം

മനുഷ്യവതാരം ചെയ്ത വചനമായ ഉണ്ണീശോയെ, നിന്നിൽ ഞാൻ വിശ്വസിക്കുന്നു.

Advertisements
Fediverse reactions
December 2024
S M T W T F S
1234567
891011121314
15161718192021
22232425262728
293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

4 responses to “ഉണ്ണീശോയെ സ്വന്തമാക്കാൻ | December 13”

  1. Dear Nelson.

    Can you share your mobile number?

    Will not unnecessarily disturb you.

    Regards

    Joseph Bangalore

    1. Please Check your Email. Thank you.

  2. Good Morning Nelson

    My name is Joseph, and I am choir member of Syro Malabar church St.Sebastains Church, Indiranagar.

    Can you share songs with midi which can be sung on Christmas day please.

    Would really appreciate .

    Regards

    Joseph

    1. Dear Joseph, nice to hear from you. Happy to learn that you are a choir member at your parish and i appreciate it.
      Actually i am not a musician and i don’t have any midi collection with me. I really share any available content for the public use only. What i do is to simply make available those materials in public domain through this website. So i can share with you you if i get any songs with midi which can be sung on Christmas day. thank you.
      Please see the Link find few materials
      https://nelsonmcbs.com/2019/10/23/christian-devotional-songs-collection-for-free-songs-karaoke-midi-tracks/

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading