എൻ ആത്മസ്നേഹമേ I Fr. Jacob Manampurath MCBS I Fr. Jerin Valiyaparambil MCBS

Song Credits:
LYRIC: FR. JACOB MANAMPURATH MCBS
MUSIC & VOX :FR. JERIN VALIYAPARAMBIL MCBS
RAGAM: HINDOLAM
ORCHESTRATION :NINOY VARGHESE
FLUTE :JOSEPH MADASSERRY
SITAR :PAULSON
CHORUS :HIMNA & HINITHA
VIDEO :JOJO VAKATHANAM
STUDIO :AUDIO LOUNGE, MEENADOM
RECORDIST: ABIN JOHN
SPECIAL THANKS :FR. JAMES KARIMANKAL MCBS (VICAR, BLESSED SACRAMENT CHURCH,KARIMPANI)

Lyrics:

എൻ ആത്മസ്നേഹമേ യേശുനാഥാ
തിരുമുമ്പിൽ ഹൃദയം ഞാൻ നേദിക്കട്ടെ
ദൈവകാരുണ്യത്താൽ തഴുകിയെന്നിൽ
തിരുവോസ്തിസ്നേഹമായ് വന്നുവാഴൂ (2)

യേശുവേ കാരുണ്യ പ്രഭയോടു ചേർത്തെന്നെ
നിൻ ചങ്കിലെന്നും ഒളിപ്പിക്കണേ
ദിവ്യകാരുണ്യമേ സ്നേഹമേ വന്നു നീ
തിരുചോരതുള്ളിയാൽ കഴുകണമേ
തിരുചോരതുള്ളിയാൽ കഴുകണമേ

യേശുവിൻ കുർബാന അർപ്പിക്കാനും
തിരുവോസ്തിരൂപനെ കാണുവാനും (2)
അപ്പവും വീഞ്ഞും അർപ്പണബലിയാക്കി
ഞങ്ങൾതൻ പാപത്തിൻ പരിഹാരമേകിടട്ടെ
ഞങ്ങൾ തൻ പാപത്തിൻ പരിഹാരമേകിടട്ടെ

യേശുവേ കാരുണ്യപ്രഭ…

സ്വർഗം തുറക്കണേ അലിവോടു നീ
മനസ്സിന്റെ കദനങ്ങൾ മാറ്റണമേ (2)
ഹൃദയം നിറക്കണേ നിൻ സ്നേഹവർഷത്താൽ
ചേർത്തുനിർത്തേണമിന്നെന്നെയും സ്വന്തമായ്
ചേർത്തുനിർത്തേണമിന്നെന്നെയും സ്വന്തമായ്

Fediverse reactions
April 2025
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading