
ശ്ളീഹാക്കാലം ആറാം ഞായർ മത്തായി 9, 27-38 ഒരു കവിത ഇങ്ങനെയാണ്: കവിതയുടെ പേര്: പൊടി. “പൊടിയാണ് എവിടെയും. വിഗ്രഹങ്ങളിൽ, വിളക്കുകളിൽ, പതാകകളിൽ, തിരശീലകളിൽ, ഛായാചിത്രങ്ങളിൽ പുസ്തകങ്ങളിൽ വിചാരങ്ങളിൽ വികാരങ്ങളിൽ എവിടെയും പൊടി.” (ബാലചന്ദ്രൻ ചുള്ളിക്കാട്) നമ്മുടെ കാഴ്ചയെ തടസ്സപ്പെടുത്തും വിധം ഈ ലോകത്തിന്റെ ഓരോ മൂലയിലും അടിഞ്ഞുകൂടിയിരിക്കുന്ന സ്വാർത്ഥതയുടെ, അഹങ്കരത്തിന്റെ, അസൂയയുടെ, യുദ്ധത്തിന്റെ, പൊടി കഴുകിക്കളയുവാൻ ഏത് കാറ്റിന് കഴിയുമെന്ന് കവി പറയുന്നില്ല. എന്നാൽ, ഇന്നത്തെ സുവിശേഷം, ലോകത്തിൽ, നമ്മുടെ മനസ്സുകളിൽ, ജീവിതത്തിൽ, കുടുംബങ്ങളിൽ, തിരുസഭയിൽ,…
SUNDAY SERMON MT 9, 27-38

Leave a Reply