
കൈത്താക്കാലം ഒന്നാം ഞായർ മത്തായി 10, 1-15 കഴിഞ്ഞ ദിവസം മൊബൈലിൽ കണ്ടൊരു Reel…രണ്ട് ചെറുപ്പക്കാരുടെ സംഭാഷണം …ഒന്നാമൻ ചോദിക്കുന്നു: ഒന്നാമൻ: അപ്പൊ റിഷി ചേട്ടാ, ഈ പത്രോസും പൗലോസും ഒക്കെയില്ലേ. അവർ കർത്താവ് ചെയ്തതിനേക്കാളും അപ്പുറത്ത് ചെയ്തിട്ടുണ്ടോ? എന്നുവച്ചാ, ബൈബിളിൽ കണ്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട്, അവരുടെ നിഴല് പതിക്കാൻവേണ്ടി ആൾ ക്കാരിങ്ങനെ നോക്കിനിൽക്കായിരുന്നല്ലോ. ഇതൊക്കെ നടക്കുന്ന കാര്യമാണോ? എനിക്ക് ചിന്തിക്കാൻപോലും പറ്റണില്ല. അതെന്താ ചേട്ടാ അങ്ങനെ? രണ്ടാമൻ: എടാ ഇത്രേ ള്ളൂ. കർത്താവ് അകത്തുള്ളവൻ, ഈശോയെ നാഥനും […]
SUNDAY SERMON MT 10, 1-15

Leave a Reply