
നോമ്പുകാലം ആറാം ഞായർ യോഹ 10, 11-18 ഒരിക്കലും മങ്ങിപ്പോകാത്ത മനോഹരമായ ഒരു ക്രിസ്തീയ സങ്കൽപ്പത്തിന്റെ സുവിശേഷ ആവിഷ്കാരമാണ് ഇന്നത്തെ സുവിശേഷം. സങ്കൽപം എന്തെന്നല്ലേ? ക്രിസ്തു നല്ല ഇടയൻ! അന്യ മതസ്ഥർക്കുപോലും ഇഷ്ടപ്പെട്ട ഒരു രൂപകമാണ് ക്രിസ്തു നല്ലിടയൻ എന്നത്. കലാകാരന്മാർക്ക്, പ്രത്യേകിച്ച്, ചിത്രകാരന്മാർക്ക് ഇഷ്ടപ്പെട്ടതും, സാധരണ മനുഷ്യർ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നതും ഈയൊരു ചിത്രമാണ്. ക്രിസ്തു നല്ലിടയൻ എന്ന സുന്ദര ചിത്രം മനസ്സിൽ വച്ചുകൊണ്ട് നമുക്ക് ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ വിചിന്തനത്തിലേക്ക് കടക്കാം. പ്രധാനമായും മൂന്ന് രൂപകങ്ങളാണ് […]
SUNDAY SERMON JN 10, 11-18

Leave a comment