Jilsa Joy
-

113 വയസ്സുള്ള രണ്ടു നേരം കൊന്ത ചൊല്ലുന്ന ജുവാൻ
ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ ലോകത്തിലെ ഏറ്റവും പ്രായമുള്ള സ്ത്രീ 118 വയസ്സുള്ള ഫ്രഞ്ച് കന്യാസ്ത്രീ Sr. ആൻഡ്രെ റാൻഡൺ ആണെന്ന് നമുക്കറിയാമല്ലേ? ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പുരുഷൻ… Read More
-

അവസാന ഓപ്ഷൻ
ഒരിക്കൽ ഒരപ്പൻ മകനെ വിളിച്ച് അവരുടെ പൂന്തോട്ടത്തിന്റെ ഒരറ്റത്തുള്ള പാറക്കല്ലിനെ മറ്റേ അറ്റത്തേക്ക് കൊണ്ടുപോകാൻ പറഞ്ഞു. മകൻ അത് എളുപ്പം സാധിക്കുമെന്ന ചിന്തയിൽ സന്തോഷത്തോടെ വന്ന് പാറക്കല്ലിനെ… Read More
-

സ്വർഗ്ഗത്തിൽ പോകുന്നതെന്താ? ചീത്തകാര്യമാ?
“സ്വർഗ്ഗത്തിൽ പോകുന്നതെന്താ ? ചീത്തകാര്യമാ ? “ ക്രിസ്തീയവിശ്വാസം മുറുകെപ്പിടിച്ചതിന്റെ പേരിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ആഫ്രിക്കയിൽ വളരെപ്പേർ രക്തസാക്ഷികളായി. അതിൽ ചാൾസ് ലുവാങ്കയുടെയും അവന്റെ കൂടെ രക്തസാക്ഷികളായ… Read More
-

അതേ, ഞാനൊരു ക്രിസ്ത്യാനിയാണ്
അപ്പോളജറ്റിക്സ് ഇപ്പോൾ എല്ലാവർക്കും പരിചയമുള്ള ഒരു വാക്കാണ്. ആദ്യത്തെ ക്രിസ്റ്റ്യൻ അപ്പോളജിസ്റ്റ് ആയി അറിയപ്പെടുന്ന, രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിന്റെ തിരുന്നാൾ ആണ് ജൂൺ ഒന്നിന്. ഒരു വിജാതീയനായിരുന്ന… Read More
-

രണ്ട് അമ്മമാരുടെ കണ്ടുമുട്ടൽ
രണ്ട് അമ്മമാരുടെ കണ്ടുമുട്ടൽ. രണ്ടുപേരും അമ്മമാരാകാനിട വന്നത് ദൈവത്തിന്റെ പ്രത്യേക ഇടപെടൽ വഴി. അവിടുത്തെ മഹത്വം വെളിവാക്കുന്ന അദ്ഭുതപ്രവൃത്തി വഴി. ഒരാൾ കന്യകയായിരുന്നിട്ടു കൂടി അമ്മയാകാൻ പോകുന്നു… Read More
-

ഞാൻ ഇനിയും ധൈര്യപ്പെടും…
വിശുദ്ധ ജൊവാൻ ഓഫ് ആർക്ക് ഫ്രാൻസിന്റെ ദെബോറാ എന്നാണ് വിശുദ്ധ ജൊവാൻ ഓഫ് ആർക്ക് അറിയപ്പെടുന്നത് കാരണം അവൾ അവരുടെ രക്ഷകയും ദേശീയവനിതയുമാണ്. അവളുടെ കീഴിൽ മാർച്ചുചെയ്ത… Read More
-

Prayer to the Holy Trinity
Father in Heaven, Creator most High, accept this sacrifice of praise from deep down in my heart. The day has… Read More
-

നിധിയുടെ വില അറിയാത്തവർ
ഒരു വൃദ്ധനായ യാചകൻ മരിക്കാറായി കിടക്കുന്നു. ഭിക്ഷ യാചിക്കാൻ തനിക്ക് എപ്പോഴും കൂട്ട് വരാറുള്ള താഴെയുള്ള മകനെ അയാൾ അടുത്തേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു, “മോനെ, നിനക്ക്… Read More
-

Saint of a Joyous Heart
Saint of a joyous heart റോമിന്റെ ദ്വിതീയ അപ്പസ്തോലൻ എന്നറിയപ്പെടുന്ന ഫിലിപ്പ് നേരി തൻറെ പാണ്ഡിത്യം കൊണ്ടെന്നതിനേക്കാൾ തൻറെ ലാളിത്യം കൊണ്ടും തമാശ കൊണ്ടും പ്രാർത്ഥന… Read More
-

സഹനമില്ലെങ്കിൽ വിശുദ്ധരാകില്ലേ?
ഒരിക്കൽ ഈശോ പാസ്സിയിലെ വിശുദ്ധ മേരി മഗ്‌ദലനയോട് പറഞ്ഞു, ” എത്രമാത്രം ക്രിസ്‌ത്യാനികളാണ് പിശാചിന്റെ കൈകളിലെന്നു നോക്കൂ. എന്റെ തിരഞ്ഞെടുക്കപ്പെട്ടവർ ! പ്രാർത്ഥനയാൽ സ്വതന്ത്രരാക്കപ്പെടുന്നില്ലെങ്കിൽ ഈ നിർഭാഗ്യവാന്മാർ… Read More
-

അസാധ്യകാര്യങ്ങളുടെ വിശുദ്ധ
അസാധ്യകാര്യങ്ങളുടെ വിശുദ്ധ ഏത് ജീവിതാവസ്ഥയിലുമുള്ളവർക്കും മാതൃകയാണ് കാസ്സിയായിലെ വിശുദ്ധ റീത്ത. അനുസരണമുള്ള മകൾ, വിശ്വസ്തയായ ഭാര്യ, മദ്യപാനിയും വിഷയലമ്പടനുമായ ഒരാളുടെ ഭാര്യയായി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നവള്‍, വിധവ ,… Read More
-

വിശുദ്ധപദവിയിലേക്ക് എത്തിച്ച സഹനയാത്ര !
വിശുദ്ധപദവിയിലേക്ക് എത്തിച്ച സഹനയാത്ര ! 2012ൽ ദേവസഹായത്തിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ ‘വിശ്വസ്തനായ അല്മായൻ’ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഭാരതത്തിലെ ഒരു കുഗ്രാമത്തിൽ പതിനെട്ടാം… Read More
-

മത്തിയാസിനെപ്പൊലെ വിളിക്കപ്പെട്ടവർ
മത്തിയാസിനെപ്പൊലെ വിളിക്കപ്പെട്ടവർ ഈശോയെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ആത്മഹത്യ മൂലം ഉണ്ടായ വിടവ് നികത്താൻ മുഖ്യ ഇടയനായ പത്രോസ് മറ്റു അപ്പസ്തോലന്മാരുമായി ചേർന്ന് പ്രാർത്ഥിച്ച് മത്തിയാസിനെ തിരഞ്ഞെടുക്കുന്നു. അപ്പസ്തോലിക… Read More
-

അവളുടെ വാക്കുകൾ അവളുടെ ജീവിതത്തിൽ സത്യമായി…
ആദ്യകുർബ്ബാന സ്വീകരിക്കുന്നവരുടെ മധ്യസ്ഥയായ കുഞ്ഞുവിശുദ്ധ ഇമെൽഡ ലാംബെർട്ടിനിയെപ്പറ്റി അറിയാമോ? പതിനൊന്നാം വയസ്സിൽ തൻറെ ആദ്യകുർബ്ബാന സ്വീകരണസമയത്ത് തന്നെ ഈശോയുടെ അടുത്തേക്ക് നിത്യകാലത്തേക്കായി വിളിക്കപ്പെട്ട അവളെപ്പറ്റി ഒന്ന് കേട്ടാലോ… Read More
-

St. Damien of Molokai | വിശുദ്ധനായ ഫാദർ ഡാമിയന്റെ തിരുന്നാൾ | May 10
‘നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്ക് പോവുക’ എന്ന് പറഞ്ഞ് അബ്രഹാമിനെ വിളിക്കുമ്പോൾ, വലിയൊരു വാഗ്ദാനം അവനായി നൽകാൻ ദൈവത്തിന്റെ പക്കൽ ഉണ്ടായിരുന്നു.… Read More
-

ഈജിപ്തിലെ വിശുദ്ധ മേരി | St Mary of Egypt
ഏപ്രിൽ 1 ന് തിരുസ്സഭ അധികമൊന്നും അറിയപ്പെടാത്ത ഒരു വിശുദ്ധ , മാനസാന്തരത്തിന്റെ , പരിഹാരജീവിതത്തിന്റെ, വിശുദ്ധിയിലേക്ക് നടന്നടുത്തതിന്റെ ചരിത്രം വിവരിക്കുന്നു മാത്രമല്ല പാപപ്പൊറുതിയുടെയും വീണ്ടെടുപ്പിന്റെയും കാരുണ്യത്തിന്റെയും… Read More
-

ഡോൺ ഡോലിൻഡോക്ക് ഈശോ തന്നെ പറഞ്ഞുകൊടുത്ത നൊവേന
(ഈശോ തന്നെ പറഞ്ഞുകൊടുത്തെന്നു പറയപ്പെടുന്ന ഒരു നൊവേന മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാണിത് . നൊവേന ചൊല്ലാൻ പറ്റാത്തവർ ഒരു പ്രാവശ്യം ഇത് വായിക്കുകയെങ്കിലും ചെയ്യുന്നത് പ്രാർത്ഥനയെപ്പറ്റിയുള്ള ഈശോയുടെ… Read More
-

വിശുദ്ധ വിൻസെന്റ് ഫെറർ
“പഠനം കൊണ്ട് നേട്ടമുണ്ടാവണമെന്നുണ്ടോ നിങ്ങൾക്ക് ? പഠനത്തിലുടനീളം ദൈവഭക്തി നിങ്ങളുടെ കൂടെയുണ്ടാവട്ടെ, ഒരു വിശുദ്ധനാവുക എന്നതിലും കൂടുതൽ പ്രാധാന്യം അറിവിന് കൊടുക്കാതിരിക്കത്തക്ക വിധം ഇത്തിരി കുറച്ചു പഠിച്ചാൽ… Read More
-

വിശുദ്ധ ജെമ്മ ഗല്‍ഗാനി
തിരുഹൃദയതിരുന്നാളിന്റെ തലേദിവസം ദിവ്യകാരുണ്യസ്വീകരണത്തിനുശേഷം പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ഈശോ ജെമ്മയോട് പറഞ്ഞു, “”ഞാൻ നിനക്ക് ഇന്നൊരു പ്രത്യേകദാനം നൽകും”. അന്ന് രാത്രി അവളുടെ ശരീരത്തിൽ പഞ്ചക്ഷതങ്ങളുണ്ടായി. ആ അനുഭവം തൻറെ… Read More
-

നിർബന്ധിക്കുന്നു എന്ന് പറയാനാണ് എനിക്കിഷ്ടം
“FOR CHRIST’S LOVE COMPELS US” ( 2 കോറി.5:14) ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ ഉത്തേജിപ്പിക്കുന്നു എന്ന് പറയുന്നതിനേക്കാൾ, നിർബന്ധിക്കുന്നു എന്ന് പറയാനാണ് എനിക്കിഷ്ടം. The Chosen… Read More
-

എനിക്ക് മനസ്സുണ്ട്
കഷ്ടപ്പെട്ട് ബസിൽ കേറി. ഉള്ളിൽ നോക്കിയപ്പോൾ ശോകം.ഒരു സീറ്റ് പോലും ഒഴിവില്ല. അങ്ങനെ കൊറേ നേരം പോസ്റ്റായി അവ്ടെ നിന്നു. ഔ, ഒരാൾ എണീക്ക്ണ്ട്. ന്നാലും കാര്യല്ല്യ.… Read More
-

So Young, and Still a Saint ! A Write-up on St. Dominic Savio
So young, and still a saint ! ഡൊമിനിക് സാവിയോയെ പറ്റി ആലോചിക്കുമ്പോൾ ഇതാണ് നമുക്കോർമ്മ വരിക. വാസ്തവത്തിൽ അവൻ വെറുതെ അങ്ങനെ ചെറുപ്പത്തിൽ മരിച്ചുപോയ… Read More
-

‘വന്നുകാണുക’ … ‘തിരിച്ചുകൊണ്ടുവരിക’ – Feast of St. Philip & James
‘വന്നുകാണുക’ …’തിരിച്ചുകൊണ്ടുവരിക’ മെയ് 3, കർത്താവ് അവന്റെ അപ്പസ്തോലരാകാൻ പ്രത്യേകം തിരഞ്ഞെടുത്ത പന്ത്രണ്ട് പേരിൽ രണ്ടുപേരെ നമ്മൾ പ്രത്യേകം ഓർമ്മിക്കുന്ന ദിവസമാണ്. വിശുദ്ധ പീലിപ്പോസും വിശുദ്ധ ചെറിയ… Read More
-

ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ അമ്മ
ലെപ്പന്റോ യുദ്ധത്തെപ്പറ്റി കേട്ടിട്ടുണ്ടല്ലോ അല്ലെ ? ക്രിസ്ത്യാനികളുടെ സഹായമേ എന്ന് ലുത്തിനിയയിൽ കൂട്ടിച്ചേർത്തത് ലെപ്പന്റോ വിജയത്തോടു കൂടെയാണ്. ബോസ്കോ എന്ന കൊച്ചുഗ്രാമത്തിലെ പാവപ്പെട്ട ഇടയബാലനാണ് അഞ്ചാം പീയൂസ്… Read More
