• Christian Suffering

  • ഒരു വിശുദ്ധ ഈ കബറിടത്തിൽ നിന്ന് ഉയരുന്ന സമയം വരും

    രണ്ടാം സഹസ്രാബ്ദത്തിന്റെ അന്ത്യത്തിൽ, മഹാജൂബിലി വർഷമായി ആചരിച്ച രണ്ടായിരാമാണ്ടിൽ, ഏപ്രിൽ 9ന് ജോൺ പോൾ രണ്ടാമൻ പാപ്പ തിരുക്കുടുംബസഭയുടെ സ്ഥാപകയായ മറിയം ത്രേസ്സ്യയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കവേ തൻറെ പ്രസംഗം ആരംഭിച്ചത് വിശുദ്ധ യോഹന്നാന്റെ സുവിശേഷം 12:21 പറഞ്ഞുകൊണ്ടാണ്, “ഞങ്ങൾ യേശുവിനെ കാണാൻ ആഗ്രഹിക്കുന്നു”. ” ജെറുസലേമിലേക്ക് പെസഹാതിരുന്നാളിനായി വന്ന കുറച്ചു ഗ്രീക്കുകാർ പീലിപ്പോസിനോട് പറഞ്ഞ അപേക്ഷയാണിത്. യേശുവിനെ കാണാനും അവന്റെ വചനം കേൾക്കാനുമുള്ള അവരുടെ ആഗ്രഹം അവന്റെ ശാന്തഗംഭീരമായൊരു പ്രതികരണത്തിന് വഴിവെച്ചു, ‘മനുഷ്യപുത്രൻ മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു’. യേശു…

  • ഉണരാത്ത ലോക മന:സാക്ഷി

    നൈജീരിയയിലെ ക്രൈസ്തവ വംശഹത്യ: ഉണരാത്ത ലോക മന:സാക്ഷി ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്ന ക്രി​സ്തീ​യ വം​ശ​ഹ​ത്യ​യു​ടെ അ​വ​സാ​ന ഉ​ദാ​ഹ​ര​ണ​മാ​ണ് ഞാ​യ​റാ​ഴ്ച പ​ന്ത​ക്കു​സ്താ തി​രു​നാ​ൾ ദി​ന​ത്തി​ൽ നൈ​ജീ​രി​യ​യി​ലെ ഓ​വോ ന​ഗ​ര​ത്തി​ലെ സെ​ന്‍റ് ഫ്രാ​ൻ​സി​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ അ​മ്പ​തി​ല​ധി​കം വി​ശ്വാ​സി​ക​ൾ ദാ​രു​ണ​മാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ട സം​ഭ​വം. ക്രൈ​സ്ത​വ​രാ​ണെന്നതി​ന്‍റെ പേ​രി​ൽ മാ​ത്രം ര​ക്ത​സാ​ക്ഷി​ക​ളാ​കേ​ണ്ടി വ​ന്ന​വ​രാ​ണ് അ​വ​ർ. നൈ​ജീ​രി​യ​യി​ലെ ആ​ദ്യ സം​ഭ​വ​മ​ല്ല ഇ​ത്. വ​ർ​ഷ​ങ്ങ​ളാ​യി അ​വി​ടെ ക്രൈ​സ്ത​വ​രെ തെ​ര​ഞ്ഞു​പി​ടി​ച്ച് ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ൾ കൂ​ട്ട​ക്കൊ​ല ചെ​യ്യു​ന്നു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളെ ലോ​കശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​ൻ ഇ​നി​യും മു​ഖ്യധാ​രാ…

  • June 08 വിശുദ്ധ മറിയം ത്രേസ്യ

    ⚜️⚜️⚜️⚜️ June 0️⃣8️⃣⚜️⚜️⚜️⚜️വിശുദ്ധ മറിയം ത്രേസ്യ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ ഗ്രാമത്തിലെ ചിറമേല്‍ മങ്കിടിയന്‍ തോമായുടേയും, താണ്ടായുടേയും മകളായാണ് മറിയം ത്രേസ്യാ ജനിച്ചത്. തോമ-താണ്ടാ ദമ്പതികളുടെ രണ്ട് ആണ്‍കുട്ടികളും, മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്ന അഞ്ച് മക്കളില്‍ മൂന്നാമത്തവളായിരിന്നു മറിയം ത്രേസ്യ. ഉത്തമമാതൃകയായ അവളുടെ അമ്മയുടെ ശിക്ഷണത്തില്‍ വളരെയേറെ ഭക്തിയിലും, വിശുദ്ധിയിലുമായിരുന്നു അവള്‍ വളര്‍ന്ന് വന്നത്. ധാരാളം ഭൂസ്വത്തുക്കള്‍ ഉള്ള ഒരു സമ്പന്ന കുടുംബമായിരുന്നു അവരുടേതെങ്കിലും, ത്രേസ്യായുടെ അപ്പൂപ്പന്‍ തന്റെ ഏഴ് പെണ്‍മക്കളേയും സ്ത്രീധനം നല്‍കി വിവാഹം ചെയ്തയക്കുവാനായി ഭൂമി…

  • Thursday of week 10 in Ordinary Time | Saint Ephraem

    🔥 🔥 🔥 🔥 🔥 🔥 🔥 09 Jun 2022 Thursday of week 10 in Ordinary Time or Saint Ephraem, Deacon, Doctor  Liturgical Colour: Green. പ്രവേശകപ്രഭണിതംcf. സങ്കീ 27:1-2 കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്,ഞാന്‍ ആരെ ഭയപ്പെടണം?കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്,ഞാന്‍ ആരെ പേടിക്കണം?എന്റെ ശത്രുക്കള്‍ എന്നെ ആക്രമിക്കുമ്പോള്‍, അവര്‍തന്നെ കാലിടറിവീഴും. സമിതിപ്രാര്‍ത്ഥന സര്‍വനന്മകളുടെയും ഉറവിടമായ ദൈവമേ,അങ്ങേ പ്രചോദനത്താല്‍,ശരിയായവമാത്രം ചിന്തിക്കാനുംഅങ്ങേ മാര്‍ഗനിര്‍ദേശത്താല്‍അവ പ്രവര്‍ത്തിക്കാനും വേണ്ട അനുഗ്രഹം,അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരായ ഞങ്ങള്‍ക്കു…

  • യേശുവിൻ്റെ വംശാവലി

    ബൈബിളനുസരിച്ച് ആദമിൻ്റെ 77 ാം തലമുറയിലാണ് യേശുവിൻ്റെ ജനനം യേശുവിൻ്റെ വംശാവലി 01. ആദം02. സേത്ത്03.എനോസ്04. കൈനാൻ05. മഹലേൽ06. യാരേദ്07. ഹെനോക്ക്08. മെത്തുസേലന്09. ലാമെക്ക്10. നോഹ 11. ഷേം12. അർഫക് സാദ്13. കൈ നാൻ14. ഷേലാ15. ഏബർ16. പേലെഗ്17. റവു18.സെറുഹ്19. നാഹോർ20. തേരാ21 അബ്രഹാം 22.ഇസഹാക്ക്23. യാക്കോബ് 24. യൂദാ25. പെരെസ്26. ഹെസ്റോൻ27. അർനി28. അദ്മിൻ29. അമിനാദാബ്30. നഹഷോൻ31. സാലാ32. ബോവാസ്33. ഓബദ്34. ജസ്സെ35. ദാവീദ് 36. നഥാൻ37. മത്താത്ത38 .മെന്നാ39. മെലെയാ40. എലിയാക്കിം41. യോനാം42. ജോസഫ്43.…

  • Lord You

    Originally posted on DarylMadden: Lord you paint the skyA view sensationalLight blessed to each soulSo inspirational Lord you fill the airWith Spirit as the songA calling to each soulTo come and sing along And you weave a tapestryOf man and divineLove within the stitchingCome bind this soul of mine Lord you scribe the WordSo glorious…

  • The Chapel’s Light

    Originally posted on DarylMadden: And the light flickersFrom the candles flameA simple humble songOf Presence to proclaim And the sun risesAs morning light pours throughA glorious visionOne of heavens view And stainless windows shineWith a beautiful glowReflection of the treasuresThat God to us bestows And dwelling deep withinThe light of the divineThe joy of his…

  • Prayer and Trust

    Originally posted on DarylMadden: Prayers for souls in needA comfort here to knowTo give them to my LordAnd I can let it go Faith to practice hereTo trust within Gods plansWhat better place to trustThan within our Lord’s hands And for all my needsLet my soul proclaimTo take now all my fearsTo go and do…

  • ജൂൺ 8 വിശുദ്ധ മറിയം ത്രേസ്യ | Saint Mariam Thresia

    ജൂൺ 8 – വിശുദ്ധ മറിയം ത്രേസ്യ | Saint Mariam Thresia കാലഘട്ടത്തിന്‍റെ പ്രവാചികയും പഞ്ചക്ഷതധാരിണിയും തിരുകുടുംബ സന്യാസിനീസമൂഹത്തിന്റെ സ്ഥാപകയും കുടുംബപ്രേഷിതരുടെ മാതൃകയും മധ്യസ്ഥയുമായ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ. വിശ്വാസത്തിന്‍റെയും ജീവകാരുണ്യത്തിന്‍റെയും വീരോചിത മാര്‍ഗ്ഗത്തിലൂടെ ചരിച്ച ഈ സുകൃതകന്യകയെ അടുത്തറിയാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From PixabaySong in Video: https://youtu.be/jNDkib4ffKY Source: https://www.mariantimesworld.org/mari…https://www.sathyadeepam.org/coversto… Please subscribe…

  • Blessed Mariyam Thresia, Virgin 

    🔥 🔥 🔥 🔥 🔥 🔥 🔥 08 Jun 2022 Blessed Mariyam Thresia, Virgin or Wednesday of week 10 in Ordinary Time  Liturgical Colour: White. പ്രവേശകപ്രഭണിതം ഇതാ, കത്തിച്ച വിളക്കുമായിക്രിസ്തുവിനെ എതിരേല്ക്കാന്‍ പുറപ്പെട്ടവിവേകമതികളില്‍ ഒരുവളും ബുദ്ധിമതിയുമായ കന്യക. Or: ക്രിസ്തുവിന്റെ കന്യകേ,നിത്യകന്യാത്വത്തിന്റെ കിരീടമായ ക്രിസ്തുവിന്റെകിരീടം സ്വീകരിക്കാന്‍ അര്‍ഹയായ നീ എത്ര മനോഹരിയാണ്. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,കുടുംബ ജീവിതത്തെ പരിപോഷിപ്പിക്കുന്നതില്‍അദ്ഭുതകരമായ പരിപാലനത്താല്‍കന്യകയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ,അങ്ങ് അലങ്കരിച്ചുവല്ലോ.ഈ കന്യകയുടെ…

  • പന്തക്കുസ്താ തിരുനാൾ | Feast of Pentecost

    Watch “ജൂൺ 5 – പന്തക്കുസ്താ തിരുനാൾ | Pentecost” on YouTube

  • The Great Pentecost – പന്തക്കുസ്ത ശുശ്രൂഷ | Fr. Daniel Poovannathil

    Watch “The Great Pentecost – പന്തക്കുസ്ത ശുശ്രൂഷ 🔴 [LIVE] June 5, 2022 | Fr. Daniel Poovannathil” on YouTube

  • 5 Homemaking Tips & Motivation for going next level!

    5 Homemaking Tips & Motivation for going next level! Jun 1, 2022 Catholic DISCOUNT Codes15% off ENTIRE order of Catholic Company with promo code catholicmomhttps://www.catholiccompany.com/Catholic DISCOUNT Codes10% off Entire order of Stay Close to Christ with Promo code CATHOLICMOM10https://stayclosetochrist.com/collect… 🌸 My Websitehttps://acatholicmomslife.com/🌸Support My Work:https://www.patreon.com/acatholicmoms…🌸Instagram:https://www.instagram.com/acatholicmo…🌸Facebook:https://www.facebook.com/acatholicmom…🌸Pinterest:https://www.pinterest.com/acatholicmo… WRITE TO MEHeather JohnsonPO BOX 76North Branch, MN 55056 catholiclife #catholicmom…

  • പരിശുദ്ധാത്മ അഭിഷേക ധ്യാനം അഞ്ചാം ദിവസം |  Pentecost Retreat 2022 – Day 5

    പരിശുദ്ധാത്മ അഭിഷേക ധ്യാനം അഞ്ചാം ദിവസം |  Pentecost Retreat 2022 – Day 5 Streamed live on Jun 2, 2022 പരിശുദ്ധാത്മ അഭിഷേക കൺവെൻഷൻ 2022 – Day – 05 00:00 Intro 05:20 Rosary 43:37 Holymass 02:15:35 Fr Daniel Poovannathil 03:33:39 Adoration Day 01 (ഒന്നാം ദിനം ലൈവ് ലിങ്ക്) 29/05/2022https://youtu.be/61gIG4hFtTk Day 02 (രണ്ടാം ദിനം ലൈവ് ലിങ്ക്) 30/05/2022https://youtu.be/ByrWFo8hRl0 Day 03 (മൂന്നാം…

  • St Anthony Novena, Prayers for ALL 9 days

    St Anthony Novena – Prayers for ALL 9 days St Anthony Novena – See time stamps below to forward the video to a specific day of the novena. St Anthony is known as the “Saint of Miracles” and “Wonder Worker” on account of the many favors that God has favored him with. The St Anthony…

  • മാർ ജോസഫ് പാംപ്ലാനി പിതാവിന്റെ പെന്തക്കുസ്താ തിരുനാൾ സന്ദേശം

    ആർച്ച്ബിഷപ്പ് ആയതിനു ശേഷമുള്ള മാർ, ജോസഫ് പാംപ്ലാനിയുടെ ആദ്യ പെന്തക്കുസ്താ തിരുനാൾ സന്ദേശം.അനീതിക്കെതിരെ ശബ്ദമുയർത്തുന്നതാണ് രക്തസാക്ഷിത്വം.Directed and Produced By Mr. Thomas Kurian/ Bethlehem TVVisit For More Videos http://www.bethlehemtv.org​​​​​​​​​Subscribe Our Youtube Channelhttps://youtube.com/c/BethlehemTVindia​​ bethlehem #bethlehemtv

  • World Communication Day | June 5, 2022 | Listen with the ear of heart! | Pope Francis

    World Communication Day | June 5, 2022 | Listen with the ear of heart! | Pope Francis

  • ജൂൺ 4 – വിശുദ്ധ ഫ്രാൻസിസ് കാരാച്ചോളോ | Saint Francis Caracciolo

    ജൂൺ 4 – വിശുദ്ധ ഫ്രാൻസിസ് കാരാച്ചോളോ | Saint Francis Caracciolo ദിവ്യകാരുണ്യഭക്തനായിരുന്ന വിശുദ്ധ ഫ്രാൻസിസ് കാരാച്ചോളോയുടെ തിരുനാൾ. “ദൈവസ്നേഹത്തിന്റെ പ്രസംഗകൻ” എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay

  • June 04 വിശുദ്ധ ഫ്രാന്‍സിസ് കാരാസ്സിയോളോ

    ⚜️⚜️⚜️⚜️ June 0️⃣4️⃣⚜️⚜️⚜️⚜️വിശുദ്ധ ഫ്രാന്‍സിസ് കാരാസ്സിയോളോ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ മൈനര്‍ ക്ലര്‍ക്ക്സ് റെഗുലര്‍ എന്ന സന്യാസ സഭയുടെ സ്ഥാപകരിലൊരാളാണ് വിശുദ്ധ ഫ്രാന്‍സിസ് കാരാസ്സിയോളോ. സുവിശേഷ പ്രഘോഷണവും, വിവിധ തരം കാരുണ്യപ്രവര്‍ത്തനങ്ങളുമായിരുന്നു ഈ സഭയുടെ പ്രധാന പ്രേഷിത ദൗത്യങ്ങള്‍. പരിശുദ്ധ കുര്‍ബ്ബാനയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിനാലും, തന്റെ സഭയില്‍ രാത്രിതോറുമുള്ള ആരാധനകള്‍ നിലവില്‍ വരുത്തിയതിനാലും വിശുദ്ധ ഫ്രാന്‍സിസ് “ദൈവസ്നേഹത്തെക്കുറിച്ച് പ്രഘോഷിക്കുന്ന ആദരണീയനായ പിതാവ്” എന്ന് അറിയപ്പെടുവാന്‍ തുടങ്ങി. പരിശുദ്ധ കന്യകാമാതാവിനോട് ഒരു കുട്ടിയുടേതിന് സമാനമായ സ്നേഹമായിരുന്നു വിശുദ്ധന്. തന്റെ അയല്‍ക്കാരനെ ഏതെങ്കിലും വിധത്തില്‍…

  • ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 04

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 0️⃣4️⃣♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ വിശുദ്ധ കുര്‍ബാനയില്‍ എഴുന്നള്ളിയിരിക്കുന്ന ഈശോയുടെ ദിവ്യഹൃദയം♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️വി.കുര്‍ബാന വഴിയായി ഈശോയുടെ ദിവ്യഹൃദയം നമ്മോട് പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്നേഹം അനന്തവും അവര്‍ണ്ണനീയവുമാണ്. സ്നേഹം നിറഞ്ഞ ഈ തിരുഹൃദയം അവിടുത്തെ ദൈവികശക്തിയെ മറച്ചുകൊണ്ടും അതിനെപ്പറ്റി ചിന്തിക്കാതെയും ഏറ്റം സ്വതന്ത്രമായും നമ്മോടു സമ്പര്‍ക്കം പുലര്‍ത്തിവരുന്നു. അനേകലക്ഷം മാലാഖമാര്‍ അവിടുത്തെ ദൈവസന്നിധിയില്‍ ആരാധനാര്‍പ്പണങ്ങള്‍ ചെയ്യുന്നു. ദിവ്യകാരുണൃമെന്ന വിശുദ്ധ രഹസ്യത്തില്‍ ഈശോ നമുക്കു പിതാവും, നാഥനും, ഇടയനും, സ്നേഹിതനും, നേതാവും, വൈദ്യനും, വഴിയും, സത്യവും, പ്രകാശവും, ജീവനും സര്‍വ്വോപരി എല്ലാ…

  • National Pledge Writer Paidimarri Venkata SubbaRao

    ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം. പക്ഷെ, സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയ പ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും… ‘ഇന്ത്യ (ഭാരതം) എന്റെ രാജ്യമാണ്.എല്ലാ ഇന്ത്യക്കാരും(ഭാരതീയരും) എന്റെ സഹോദരീ സഹോദരന്മാരാണ്.ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു;സമ്പൂർണ്ണവും വൈവിദ്ധ്യപൂർണ്ണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു.ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിക്കും.ഞാൻ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും. ജയ് ഹിന്ദ്. സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടു…

  • First Friday Prayer of Dedication to the Sacred Heart of Jesus in Malayalam

    മാസാദ്യ വെള്ളിയാഴ്ച – തിരുഹൃദയ പ്രതിഷ്ഠാജപം ഈശോയുടെ തിരുഹൃദയമേ,ഈ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരെയും ഞങ്ങൾ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തിൽ അങ്ങു രാജാവായി വാഴണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീർവദിക്കുകയും ഞങ്ങളുടെ സന്തോഷങ്ങൾ വിശുദ്ധീകരിക്കുകയും സങ്കടങ്ങളിൽ ആശ്വാസം നൽകുകയും ചെയ്യണമേ. ഞങ്ങളിൽ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കുവാനിടയായാൽ ഞങ്ങളോട് ക്ഷമിക്കണമേ. ഈ കുടുംബത്തിലുള്ളവരെയും ഇവിടെ നിന്ന് അകന്നിരിക്കുന്നവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ. മരണം വഴി വേർപെട്ടുപോയിരിക്കുന്ന ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യസൗഭാഗ്യത്തിലേക്കു പ്രവേശിപ്പിക്കണമേ. അങ്ങയെ കണ്ടാനന്ദിക്കുവാൻ സ്വർഗ്ഗത്തിലെത്തുന്നതുവരെ ആത്മീയവും ശാരീരികവുമായ എല്ലാ…

  • കനിവൊട്ടും വറ്റാത്ത… Lyrics

    കനിവൊട്ടും വറ്റാത്ത | Madhu Balakrishnan കനിവൊട്ടും വറ്റാത്ത നിൻ നെഞ്ചിനുള്ളിൽ,എനിക്കുമൊരിത്തിരി ഇടം തരുമോ?കനിവേതും ഇല്ലാത്ത കനവിന്റെ ലോകത്തുഎനിക്കായി നിന്നുള്ളം തുറന്നു തരുമോ? വിരൽത്തുമ്പാൽ കാഴ്ചയെ തുറക്കുന്നവൻ,വിസ്മൃതിയായോനെ ഉയിർപ്പിച്ചവൻ,വസ്ത്രാഞ്ചലങ്ങൾ കൊണ്ടു പോലും,സുഖമേറും ശാന്തിയെ പകർന്നവൻ നീ.കാരുണ്യവാനേ നീ കേൾക്കുന്നുവോ?കദനത്തിൻ കടലിലെ എന്റെ ശബ്ദം? കടലിനെ പിളർത്തുന്ന കല്പനയാണു നീ,കടലിനു മീതെ നടന്നവനാണ് നീ,കാറ്റിനും കടലിനും ശാന്തമാവാൻ,കരം നീട്ടി ശാസന നൽകുന്നവൻ,കരുണാമയനേ നീ അറിയുന്നുവോ?കരുണക്കായ് കേഴുമീ എന്റെ ശബ്ദം. കനിവൊട്ടും വറ്റാത്ത | Madhu Balakrishnan കനിവൊട്ടും വറ്റാത്ത…