• St. Joseph the Worker, May 1

    ⚜️⚜️⚜️⚜️ May 0️⃣1️⃣⚜️⚜️⚜️⚜️ തൊഴിലാളിയായിരുന്ന വിശുദ്ധ യൗസേപ്പിതാവ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ചരിത്ര രേഖകളില്‍ വിശുദ്ധ യൗസേപ്പിന്റെ ജീവിതത്തെ കുറിച്ച് വളരെ ചെറിയ വിവരണമേ ഉള്ളൂ, എന്നിരുന്നാലും, പരിശുദ്ധ മറിയത്തിന്റെ വിശുദ്ധിയുള്ള ഭര്‍ത്താവ്, യേശുവിന്റെ വളര്‍ത്തച്ഛന്‍, ഒരു മരാശാരി, ദരിദ്രനായ ഒരു മനുഷ്യന്‍ തുടങ്ങിയ വിശുദ്ധനെക്കുറിച്ചുള്ള കാര്യങ്ങള്‍ നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അദ്ദേഹം ദാവീദിന്റെ രാജകീയ വംശത്തില്‍ പ്പെട്ടവനായിരുന്നുവെന്ന കാര്യവും നമുക്കറിയാം. സമ്പത്തിനോട് ആഗ്രഹമില്ലാത്തവനായിരുന്നു വിശുദ്ധ യൌസേപ്പ് പിതാവ്. തൊഴിലിനു കൊടുക്കുന്ന കൂലി കൊണ്ട് അദ്ദേഹം തൃപ്തനായി. ദൈവത്തിലുള്ള അചഞ്ചലമായ പ്രത്യാശയാണ് വി.…

  • 3rd Sunday of Easter 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം 🔵 ഞായർ, 1/5/2022 3rd Sunday of Easter  Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 66:1-2 സമസ്ത ഭൂവാസികളേ, ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍,അവിടത്തെ നാമം പ്രകീര്‍ത്തിക്കുവിന്‍,സ്തുതികളാല്‍ അവിടത്തെ മഹത്ത്വപ്പെടുത്തുവിന്‍, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, നവീകരണത്തിലൂടെമാനസികയുവത്വം പ്രാപിച്ച അങ്ങേ ജനംഎപ്പോഴും ആനന്ദിച്ചുല്ലസിക്കട്ടെ.അങ്ങനെ, പുനരുദ്ധരിക്കപ്പെട്ട തങ്ങളില്‍ദത്തെടുപ്പിന്റെ മഹത്ത്വം ഇപ്പോള്‍ ആസ്വദിക്കുന്ന ഇവര്‍,ഉറച്ച പ്രത്യാശയോടെ ഉത്ഥാനദിനംകൃതജ്ഞതാനിര്‍ഭരരായി പ്രതീക്ഷിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന…

  • SUNDAY SERMON JN 21, 15-19

    ഉയിർപ്പുകാലം മൂന്നാം ഞായർ യോഹന്നാൻ 21, 15-19 സന്ദേശം വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ വളരെ മനോഹരവും, അർത്ഥസമ്പുഷ്ടവുമായ ഒരു വിവരണമാണ് നാമിപ്പോൾ വായിച്ചുകേട്ടത്.  “യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ” എന്ന ഈശോയുടെ ചോദ്യം, ക്രൈസ്തവജീവിതം എത്തിച്ചേരേണ്ട ലക്ഷ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. നാമൊക്കെ സാധാരണരീതിയിൽ വിചാരിക്കുന്നത്, സമയാസമയങ്ങളിൽ കൂദാശകൾ സ്വീകരിച്ചുകൊണ്ട്, എല്ലാദിവസവും, അല്ലെങ്കിൽ കുറഞ്ഞത് ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ട്, കുടുംബപ്രാർത്ഥനചൊല്ലി, സമയം കിട്ടുമ്പോൾ, interest ഉണ്ടെങ്കിൽ ദൈവവചനം വായിച്ച്, വേണമെങ്കിൽ അതിന്റെകൂടെ കുറച്ച്…

  • Saturday of the 2nd week of Eastertide

    🔥 🔥 🔥 🔥 🔥 🔥 🔥 30 Apr 2022 Saturday of the 2nd week of Eastertide or Saint Pius V, Pope  Liturgical Colour: White. പ്രവേശകപ്രഭണിതം cf. 1 പത്രോ 2:9 തിരഞ്ഞെടുക്കപ്പെട്ട ജനമേ,അന്ധകാരത്തില്‍ നിന്ന് തന്റെ അദ്ഭുതകരമായ പ്രകാശത്തിലേക്കുവിളിച്ചവന്റെ ശക്തി പ്രഘോഷിക്കുവിന്‍, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ പുത്രനായ ക്രിസ്തുവിന്റെ ഉത്ഥാനംവഴി,ഞങ്ങളില്‍നിന്ന് പെസഹാരഹസ്യത്താല്‍അങ്ങ് ദൂരീകരിച്ച പാപത്തിന്റെ നിയമത്താല്‍എഴുതപ്പെട്ട ലിഖിതം നീക്കംചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും…

  • വേദപാരംഗതയായ സിയന്നായിലെ വിശുദ്ധ കാതറീന്‍

    ⚜️⚜️⚜️⚜️ April 2️⃣9️⃣⚜️⚜️⚜️⚜️ വേദപാരംഗതയായ സിയന്നായിലെ വിശുദ്ധ കാതറീന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1347-ല്‍ സിയന്നായില്‍ ജയിംസ് ബെനിന്‍കാസാ-ലാപാക്ക് ദമ്പതികളുടെ 6 മക്കളിലൊരുവളായാണ് വിശുദ്ധ കാതറീന്‍ ജനിച്ചത്‌. അവളുടെ പിതാവായിരുന്ന ജയിംസ് ബെനിന്‍കാസാ, തന്റെ ജീവിതമാതൃകകൊണ്ട് തന്റെ കുട്ടികള്‍ക്ക്‌ നന്മയുടെ ഒരു ഉറച്ച അടിത്തറ നല്‍കുകയും, ദൈവഭക്തിയുടെ പാഠങ്ങള്‍ തന്റെ കുട്ടികള്‍ക്ക്‌ പകര്‍ന്നു നല്‍കുകയും ചെയ്തു. മാതാവായിരുന്ന ലാപാക്ക് തന്റെ മറ്റ് മക്കളില്‍ നിന്നും വിശുദ്ധയോട് ഒരു പ്രത്യേക സ്നേഹം വെച്ചുപുലര്‍ത്തിയിരുന്നു. ദൈവത്തെ പറ്റി അവള്‍ കൂടുതലായി അറിയുവാന്‍ തുടങ്ങിയതു…

  • മിഖായേൽ മാലാഖ പ്രത്യക്ഷപ്പെട്ടു

    Watch “മിഖായേൽ മാലാഖ പ്രത്യക്ഷപ്പെട്ടു” on YouTube

  • St Joseph HD Image

    St Joseph HD Image

  • വിവാഹമോചനമില്ലാത്ത ലോകത്തിലെ ഏക നഗരം

    വിവാഹമോചനമില്ലാത്ത ലോകത്തിലെ ഏക നഗരം ഇതാണ് കാരണം അറിയാമോ?. വിവാഹമോചനമില്ലാത്ത ഒരു ലോകം . വേർപിരിയലുകൾ ഇല്ലാത്ത കുടുംബങ്ങൾ , വേർപാടിൻ്റെ വേദനകൾ അറിയാത്ത കുട്ടികൾ എത്ര സുന്ദരമായ സങ്കല്പങ്ങൾ, ഇങ്ങനെയുള്ള ഒരു സ്ഥലം ലോകത്ത് എവിടെ എങ്കിലും കാണുമോ,? ഈ ചോദ്യം ചെന്ന് എത്തി നിൽക്കുക യുറോപ്പിലെ ഒരു ചെറിയ നഗരത്തിലാണ്. വിവാഹ മോചനം ഇല്ലാത്ത പട്ടണം യുറോപ്പിലോ? സംശയിക്കേണ്ട ഇവിടെ പ്രതിപാദ്യ വിഷയമായ നഗരം മറ്റൊന്നുമല്ല ബോസ്നിയ ഹെർസഗോവിനയിലെ (Bosnia and Herzegovina )…

  • Wednesday of the 2nd week of Eastertide 

    🔥 🔥 🔥 🔥 🔥 🔥 🔥 27 Apr 2022 Wednesday of the 2nd week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 18:50; 22:23 കര്‍ത്താവേ, ജനതകളുടെ മധ്യേ ഞാനങ്ങയെ ഏറ്റുപറയുകയുംഅങ്ങേ നാമം എന്റെ സഹോദരരോട്പ്രഘോഷിക്കുകയും ചെയ്യും, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, ആണ്ടുതോറുമുള്ള ദിവ്യരഹസ്യങ്ങള്‍ അനുസ്മരിച്ചുകൊണ്ട്അങ്ങേ കാരുണ്യത്തിനായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.ഈ രഹസ്യങ്ങള്‍ വഴിയാണല്ലോനവീകരിക്കപ്പെട്ട ആദിമഹത്ത്വത്തിലൂടെമനുഷ്യപ്രകൃതി ഉത്ഥാനത്തിന്റെ പ്രത്യാശ കൈവരിച്ചത്.അങ്ങനെ, വിശ്വാസത്താല്‍ ഞങ്ങള്‍ ആഘോഷിക്കുന്നത്നിത്യമായ സ്‌നേഹത്താല്‍ സ്വീകരിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള…

  • Happy Easter! Let’s Chat about life!

    Happy Easter! Let’s Chat about life! I hope you all had a wonderful Easter! Lets chat about life:) Catholic DISCOUNT Codes15% off ENTIRE order of Catholic Company with promo code catholicmomhttps://www.catholiccompany.com/Catholic DISCOUNT Codes10% off Entire order of Stay Close to Christ with Promo code CATHOLICMOM10https://stayclosetochrist.com/collect… 🌸 My Websitehttps://acatholicmomslife.com/🌸Support My Work:https://www.patreon.com/acatholicmoms…🌸Instagram:https://www.instagram.com/acatholicmo…🌸Facebook:https://www.facebook.com/acatholicmom…🌸Pinterest:https://www.pinterest.com/acatholicmo…🌸MY STORE:https://www.amazon.com/shop/acatholic… WRITE TO MEHeather JohnsonPO…

  • The Seven Golden Lampstands in the Book of Revelation

    The Seven Golden Lampstands in the Book of Revelation To learn more about this video series, The Mass Readings Explained, and the Gospel reading, Responsorial Psalm, and the Old Testament reading for this Sunday’s Mass, subscribe today to The Mass Readings Explained: https://catholicproductions.com/pages… For more Bible studies by Dr. Pitre, visit:https://catholicproductions.com/colle… Images used:Ademollo,_The_Menorah_01 RoyLindmanTempleMenorah_003 Schnorr_von_Carolsfeld_Bibel_in_Bildern_1860_236…

  • Catholic Morning Prayers – Daily Consecration to Jesus, Mary and Joseph

    Catholic Morning Prayers – Daily Consecration to Jesus, Mary and Joseph Catholic Morning Prayers – Daily Consecration to Jesus, Mary and Joseph (prayer text below) | These prayers of consecration to the Sacred Heart of Jesus, the Immaculate Heart of Mary, and Saint Joseph are encouraged to be prayed daily. RELATED PRAYERS:* Catholic Morning Prayers…

  • Prayer to St Michael the Archangel – (Long Version) – Full Prayer

    Prayer to St Michael the Archangel – (Long Version) – Full Prayer Prayer to St Michael the Archangel (Long Version) | Pope Leo XIII, after mass one day, experienced a vision of the evil spirits attacking and seeking to the destroy the Church. In the midst of the attack was St. Michael the Archangel battling…

  • ലവ് ജിഹാദും നാർകോട്ടിക് ജിഹാദും ഇവിടെ ഉണ്ട്. നടക്കുന്നത് മുസ്ളിം പ്രീണനം. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ്

    ലവ് ജിഹാദും നാർകോട്ടിക് ജിഹാദും ഇവിടെ ഉണ്ട്. നടക്കുന്നത് മുസ്ളിം പ്രീണനം. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ്

  • കുരുക്കുകളഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന

    🌷🙏🌷കുരുക്കുകളഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന——————————— കന്യാമറിയാമേ, അപേക്ഷയുമായി വരുന്ന മക്കളെ ഉപേക്ഷിക്കാത്ത മാതാവേ, സ്നേഹം നിറഞ്ഞ അമ്മേ, സ്നേഹവും കാരുണ്യവും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പൊഴും കർമനിരതമാകുന്ന കൈകളും ഉള്ള മാതാവേ, എന്റെ ജീവിതത്തിലെ കുരുക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാഷിക്കണമേ,ഞാൻ എത്ര നിസ്സഹായനെണെന്നു നീ അറിയുന്നു, എന്റെ വേദന നീ ഗ്രഹിക്കുന്നു.ഈ കുരുക്കുകൾ എന്നെ വരിഞ്ഞിരിക്കുന്നത് നീ കാണുന്നു. തന്റെ മക്കളുടെ ജീവിതത്തിലെ കുരുക്കുകൾ അഴിക്കുവാൻ ദൈവം നിയോഗിച്ചിട്ടുള്ള മാതാവായ മറിയമേ, എന്റെ ജീവിതത്തിലെ…

  • Tuesday of the 2nd week of Eastertide 

    🔥 🔥 🔥 🔥 🔥 🔥 🔥 26 Apr 2022 Tuesday of the 2nd week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം വെളി 19:7,6 നമുക്ക് ആനന്ദിക്കാം, സന്തോഷിച്ച് ഉല്ലസിക്കാം.ദൈവത്തിന് മഹത്ത്വം നല്കാം.എന്തെന്നാല്‍, സര്‍വശക്തനും നമ്മുടെ ദൈവവുമായകര്‍ത്താവു വാഴുന്നു, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,ഉത്ഥിതനായ കര്‍ത്താവിന്റെ ശക്തി പ്രഖ്യാപിക്കാന്‍ഞങ്ങള്‍ക്കിടയാക്കണമേ.അങ്ങനെ, അവിടത്തെ അനുഗ്രഹത്തിന്റെ വാഗ്ദാനംസ്വീകരിച്ച ഞങ്ങള്‍ദൃശ്യമായ ദാനങ്ങള്‍ ഗ്രഹിക്കാന്‍ പ്രാപ്തരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ…

  • Saint Mark, Evangelist Feast

    🔥 🔥 🔥 🔥 🔥 🔥 🔥 25 Apr 2022 Saint Mark, Evangelist Feast Liturgical Colour: Red. പ്രവേശകപ്രഭണിതം മര്‍ക്കോ 16:15 നിങ്ങള്‍ ലോകമെങ്ങും പോയിഎല്ലാ സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുവിന്‍, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ സുവിശേഷകനായ വിശുദ്ധ മര്‍ക്കോസിനെ,സുവിശേഷ പ്രഘോഷണത്തിന്റെ കൃപ നല്കി അനുഗ്രഹിച്ചുവല്ലോ.ക്രിസ്തുവിന്റെ കാലടികള്‍ വിശ്വസ്തതയോടെഞങ്ങള്‍ പിഞ്ചെല്ലാന്‍ തക്കവണ്ണം,വിശുദ്ധ മര്‍ക്കോസിന്റെ പ്രബോധനംഞങ്ങള്‍ക്ക് ഉപകരിക്കാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ…

  • Feast of Divine Mercy Malayalam Prayers

    🔴⚪🔴⚪🔴⚪🔴⚪🔴⚪🔴⚪ദൈവകരുണയുടെ തിരുനാൾ🔴⚪🔴⚪🔴⚪🔴⚪🔴⚪🔴⚪ ദൈവകരുണയുടെ പ്രതിഷ്ഠാ പ്രാർത്ഥന ഏറ്റുചൊല്ലി, നമ്മെയും, നമ്മുടെ കുടുംബങ്ങളെയും, എല്ലാ ലോകരാജ്യങ്ങളെയും ദൈവകരുണയ്ക്ക് സമർപ്പിക്കാം… 🔴⚪🔴⚪🔴⚪🔴⚪🔴⚪🔴⚪ ദൈവ കരുണയോടുള്ള പ്രതിഷ്ഠാ പ്രാർത്ഥന🔴⚪🔴⚪🔴⚪🔴⚪🔴⚪🔴⚪ ദൈവ കരുണയുടെ മൂർത്തീഭാവമായ ഈശോയെ, ഈ ദിവസം മുതൽ എന്റെ ജീവിതം പൂർണമായി അങ്ങേയ്ക്കു പ്രതിഷ്ഠിക്കുന്നു. എന്റെ ഭാവി,ഭൂത,വർത്തമാന കാലങ്ങൾ അങ്ങേ തൃക്കരങ്ങളിൽ പരിപൂർണമായി ഭരമേല്പിക്കുന്നു. ശിഷ്ടകാലം മുഴുവനും അങ്ങേ അനുശാസനങ്ങൾ ആത്മാർഥമായി കാത്തുപാലിക്കുവാൻ എന്നെ ശക്തിപ്പെടുത്തണമേ. ഇന്നേ ദിവസം സാത്താൻ ഒരുക്കുന്ന എല്ലാ കെണികളിൽ നിന്നും കാരുണ്യനാഥനായ അങ്ങയുടെ ഛായാ…

  • Divine Mercy Sunday / 2nd Sunday of Easter

    🔥 🔥 🔥 🔥 🔥 🔥 🔥 24 Apr 2022 Divine Mercy Sunday (2nd Sunday of Easter)  Liturgical Colour: White. പ്രവേശകപ്രഭണിതം 1 പത്രോ 2:2 രക്ഷയിലേക്കു വളര്‍ന്നുവരേണ്ടതിന്നവജാതശിശുക്കളെപ്പോലെ പരിശുദ്ധവുംആത്മീയവുമായ പാലിനുവേണ്ടി ദാഹിക്കുവിന്‍, അല്ലേലൂയാ. Or:എസ്രാ 2:36-37 സ്വര്‍ഗീയ രാജ്യത്തിലേക്ക് നിങ്ങളെ വിളിച്ചവനായദൈവത്തിന് കൃതജ്ഞത അര്‍പ്പിച്ചുകൊണ്ട്,നിങ്ങളുടെ മഹത്ത്വത്തിന്റെ സന്തോഷം സ്വീകരിക്കുവിന്‍, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന നിത്യമായ കാരുണ്യത്തിന്റെ ദൈവമേ,പെസഹാത്തിരുനാളിന്റെ പുനരാഗമനത്തില്‍ത്തന്നെഅങ്ങേക്ക് സമര്‍പ്പിതരായിരിക്കുന്ന ജനത്തിന്റെ വിശ്വാസംഅങ്ങ് ഉജ്ജ്വലിപ്പിക്കുന്നുവല്ലോ;ഇവരില്‍ അങ്ങു ചൊരിഞ്ഞ കൃപ വര്‍ധിപ്പിക്കണമേ.അങ്ങനെ,…

  • Divine Mercy Novena Malayalam Day 9

    🔴⚪🔴⚪🔴⚪🔴⚪🔴⚪🔴⚪ദൈവകാരുണ്യ നൊവേന – ഒമ്പതാം ദിവസം🔴⚪🔴⚪🔴⚪🔴⚪🔴⚪🔴⚪ ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്‍റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന്‍ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നവനാള്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ നടത്തുവാനാണ് ദിവ്യനാഥന്‍ കല്‍പ്പിച്ചിട്ടുള്ളതെങ്കിലും, ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്‍പ്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. ധ്യാനം 🔴⚪🔴 മന്ദതയില്‍ നിപതിച്ച ആത്മാക്കളെ ഇന്ന് എന്‍റെ അടുക്കല്‍ കൊണ്ടുവരിക.…

  • SUNDAY SERMON JN 20, 24-31

    ഉയിർപ്പുകാലം രണ്ടാം ഞായർ പുതു ഞായർ 2022 യോഹന്നാൻ 20, 24-31 സന്ദേശം ഇക്കഴിഞ്ഞ ഈസ്റ്റർ  ഞായറാഴ്ച്ച ലോകത്തിന്റെ രണ്ട് ഭാഗങ്ങളിൽ നടന്ന രണ്ട് സംഭവങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധയെ  ക്ഷണിച്ചുകൊണ്ട്  പുതുഞായറാഴ്ചത്തെ വചനസന്ദേശം ഞാൻ ആരംഭിക്കട്ടെ. ആദ്യത്തെ സംഭവം നടന്നത് ആഫ്രിക്കയിലെ ഒരു ദ്വീപ് രാജ്യമായ മഡഗാസ്കറിലാണ്. ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കുഭാഗത്തായി ഇന്ത്യൻ മഹാസമുദ്രത്തിലാണ്   ഈ രാജ്യം സ്ഥിതിചെയ്യുന്നത്. അവിടെ ഉയിർപ്പുതിരുനാൾ ദിനത്തിൽ വിശുദ്ധ കുർബാനയ്‌ക്കിടെ അറുപതോളം ആളുകൾ വിശുദ്ധ തോമാശ്ലീഹായെപ്പോലെ ക്രിസ്തുവിനെ തങ്ങളുടെ കർത്താവും ദൈവവുമായി…

  • ജോസഫ് പാപ്പാടി ക്രൈസ്തവ പൗരോഹിത്യത്തിൻ്റെ ജനകീയ മുഖം: മാർ ജോൺ നെല്ലിക്കുന്നേൽ|Deepika News

    Watch “ജോസഫ് പാപ്പാടി ക്രൈസ്തവ പൗരോഹിത്യത്തിൻ്റെ ജനകീയ മുഖം: മാർ ജോൺ നെല്ലിക്കുന്നേൽ| Deepika News” on YouTube

  • തളർന്ന മനസ്സുകള്‍ ജ്വലിക്കുന്ന എമ്മാവൂസ് വഴി

    First Come, Then Go…. തളർന്ന മനസ്സുകള്‍ ജ്വലിക്കുന്ന എമ്മാവൂസ് വഴി ‘എന്തൊക്കെ പ്രതീക്ഷകളായിരുന്നു. ജനം ഓശാന പാടി ഗുരുവിനെ എതിരേൽക്കുന്നത്‌ കൂടെ കണ്ടപ്പോൾ ലൈഫ് സെറ്റായെന്നോർത്തതാ. ശിഷ്യരാണെന്നും പറഞ്ഞ് ഞെളിഞ്ഞ് നടന്നതാ.എന്നിട്ടിപ്പോ’ … ‘എല്ലാം തീർന്നില്ലേ. എല്ലാവരുടെയും വിധിയാളൻ ആവുമെന്ന് വിചാരിച്ചവൻ ഇത്ര നിഷ്ഠൂരമായി വിധിക്കപ്പെട്ട് മണ്മറഞ്ഞില്ലേ. അതും കുരിശുമരണം. അതിൽപ്പരം ഒരു നാണക്കേടുണ്ടോ? ദൈവപുത്രൻ ആണെങ്കിൽ ഇറങ്ങിവാന്നും പറഞ്ഞ് അവരൊക്കെ വെല്ലുവിളിച്ചപ്പോഴെങ്കിലും ഒന്ന് ഇറങ്ങിവരാൻ മേലാർന്നോ ? നമ്മുടെ കാര്യം എന്താവുമെന്ന് പോലും ഗുരു…

  • Divine Mercy Novena Malayalam Day 8

    🔴⚪🔴⚪🔴⚪🔴⚪🔴⚪🔴⚪ദൈവകാരുണ്യ നൊവേന – എട്ടാം ദിവസം🔴⚪🔴⚪🔴⚪🔴⚪🔴⚪🔴⚪ ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്‍റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന്‍ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നവനാള്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ നടത്തുവാനാണ് ദിവ്യനാഥന്‍ കല്‍പ്പിച്ചിട്ടുള്ളതെങ്കിലും, ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്‍പ്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. ധ്യാനം 🔴⚪🔴 ശുദ്ധീകരണ സ്ഥലത്ത് അടയ്ക്കപ്പെട്ടിരിക്കുന്ന ആത്മാക്കളെ ഇന്ന് എന്‍റെ അടുക്കല്‍…